"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
‌സ്ക്കൂൾകായികകേരളത്തിന്റെ ഭൂപടത്തിൽ തനതായ വ്യക്തിമുദ്ര ഇതിനോടകം പുത്തൻതോട് സ്ക്കൂൾ പതിച്ചു കഴിഞ്ഞു. 2016 അദ്ധ്യായന വർഷം  വോളീബോൾ , ടെന്നീസ് , സോഫ്റ്റ് ബോൾ എന്നീ ഇനങ്ങളിലായി 20സംസ്ഥാനതല താരങ്ങളേയും  4 ദേശീയതല താരങ്ങളേയും സൃഷ്ടിക്കാൻ പുത്തൻതോടിന് കഴിഞ്ഞു.    കഴിഞ്ഞ വർഷം ലോൺ ടെന്നീസ് ഇനത്തിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് സോണൽ മത്സരത്തിലും സംസ്ഥാന സ്ക്കൂൾ കായികമേളയിലും ആകെ  മത്സരിച്ച 30കുട്ടികളിൽ 20 പേരും നമ്മുടെസ്ക്കൂളിൽ നിന്നുള്ളവരാണ്. അതിൽ 6 കുട്ടി കൾക്ക്  ദേശീയ തലത്തിലേക്ക് സെലക്ഷൻ ലഭിച്ചു.നമുക്ക് അഭിമാനിക്കാം. കായിക രംഗത്ത് വിസ്മയങ്ങൾ  തീർത്ത് വിജയത്തിന്റെ പടവുകൾ കയറുമ്പോഴും കുട്ടികൾക്ക് നല്ലരീതിയിൽ പരിശീലനം നടത്താനുള്ള ഭൗതിക സാഹചര്യം നിലവിൽ ഇല്ല.സുസജ്ജമായ നിലവാരമുള്ള ഒരു സിന്തറ്റക്ക് ടെന്നീസ് കോർട്ട്  നമുക്കൊരു വിദൂര സ്വപ്നമായിതന്നെ തുടരുന്നു.

വോളീബോൾ ഇനത്തിൽഉപജില്ലാ തലത്തിൽ നാം ആധിപത്യം തുടരുകയാണ്..[[കൂടുതൽ അറിയാം|ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അംഗീകാരങ്ങൾ]]
വോളീബോൾ ഇനത്തിൽഉപജില്ലാ തലത്തിൽ നാം ആധിപത്യം തുടരുകയാണ്..[[കൂടുതൽ അറിയാം]]

====പരിസ്ഥിതി ഊർജ്ജസംരക്ഷണപ്രവർത്തനങ്ങൾ====  

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1105270" എന്ന താളിൽനിന്ന് ശേഖരിച്ചത്