"ഗവ.എൽ.പി.സ്കൂൾ ചേപ്പാട് തെക്ക്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Facilites) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}വളരെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിന് ഉള്ളത് . വിശാലമായ സ്കൂൾ പുരയിടത്തിൽ കൃഷി ചെയ്യാറുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ടോയിലറ്റ് ഉണ്ട് ,46 സെൻറ് സ്ഥലം ഉള്ള സ്കൂൾ പരിസരത്തു രക്ഷിതാക്കളുടെ സഹായത്തോടെ കൃഷി ചെയ്യാറുണ്ട് . കുട്ടികൾക്ക് കളിക്കുന്നതിനായി കളിക്കളം എന്ന കുട്ടികളുടെ പാർക്ക് ഉണ്ട് . | {{PSchoolFrame/Pages}} | ||
== ഭൗതികസൗകര്യങ്ങൾ == | |||
വളരെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിന് ഉള്ളത് . വിശാലമായ സ്കൂൾ പുരയിടത്തിൽ കൃഷി ചെയ്യാറുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ടോയിലറ്റ് ഉണ്ട് ,46 സെൻറ് സ്ഥലം ഉള്ള സ്കൂൾ പരിസരത്തു രക്ഷിതാക്കളുടെ സഹായത്തോടെ കൃഷി ചെയ്യാറുണ്ട് . കുട്ടികൾക്ക് കളിക്കുന്നതിനായി കളിക്കളം എന്ന കുട്ടികളുടെ പാർക്ക് ഉണ്ട് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ | ==പാഠ്യേതര പ്രവർത്തനങ്ങൾ |
15:18, 23 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
വളരെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിന് ഉള്ളത് . വിശാലമായ സ്കൂൾ പുരയിടത്തിൽ കൃഷി ചെയ്യാറുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ടോയിലറ്റ് ഉണ്ട് ,46 സെൻറ് സ്ഥലം ഉള്ള സ്കൂൾ പരിസരത്തു രക്ഷിതാക്കളുടെ സഹായത്തോടെ കൃഷി ചെയ്യാറുണ്ട് . കുട്ടികൾക്ക് കളിക്കുന്നതിനായി കളിക്കളം എന്ന കുട്ടികളുടെ പാർക്ക് ഉണ്ട് .
==പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
എല്ലാ വെള്ളിയാഴ്ചകളിലും മൂന്നു മണി മുതൽ ബാലസഭ കൂടുകയും കുട്ടികളുടെ സർഗ വാസനകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു . ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ നിർബന്ധിത കമ്പ്യൂട്ടർ പഠനം നൽകുന്നു .പ്രാദേശിക കലകളെ കുറിച്ചുള്ള ബോധ വത്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട് . നാടൻ കലകൾ നേരിട്ട് കണ്ടും കെട്ടും ആസ്വദിക്കുന്നതിനുള്ള അവസരം കുട്ടികൾക്ക് നൽകി വരുന്നു .