"ഗവ വി എച്ച് എസ് എസ് ആര്യാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  {{PVHSSchoolFrame/Pages}}
  {{PVHSSchoolFrame/Pages}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്=കൊറ്റംകുളങ്ങര
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 35022
| ഹയർ സെക്കന്ററി സ്കൂൾ കോഡ്= 903008
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= .1859
| സ്കൂൾ വിലാസം= അവലൂക്കുന്ന്. പി.ഒ, <br/>ആലപ്പുഴ 
| പിൻ കോഡ്= 688006
| സ്കൂൾ ഫോൺ= 04772235693
| സ്കൂൾ ഇമെയിൽ= 35022alappuzha@gmail.com
| സ്കൂൾ വെബ് സൈറ്റ്= http://
| ഉപ ജില്ല=ആലപ്പുഴ
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=157
| പെൺകുട്ടികളുടെ എണ്ണം=  132
| വിദ്യാർത്ഥികളുടെ എണ്ണം= 289
| അദ്ധ്യാപകരുടെ എണ്ണം= 14
| പ്രിൻസിപ്പൽ= ബിന്ദു 
| പ്രധാനഅദ്ധ്യാപിക=മേരിമ്മ തോമസ് - മൊബൈൽ- 9496272773
| സ്കൂൾ മാനേജ്‌മെന്റ് കമ്മറ്റി ചെയർമാൻ+= ഷൈൻ.കെ.എസ്
| സ്കൂൾ ചിത്രം= 35022_1.jpg ‎|
|ഗ്രേഡ്=5
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയിലെ കൊറ്റംകുളങ്ങര എന്ന സ്ഥലത്ത് പ്രസിദ്ധമായ ദേവീക്ഷേത്രത്തിനു തൊട്ടുവടക്കുവശത്തായി<br/>ഈ വിദ്യാലയമുത്തശ്ശി നിലകൊള്ളുന്നു.
== ചരിത്രം ==
ക്രി.വ.1859ൽ  പ്രദേശത്തെ പൗരപ്രമുഖരായ സ൪വശ്രീ. ശങ്കരനാരായണപിള്ള,മീയാത്ത്  രാമവ൪മ്മതിരുമുൽപ്പാട്,ഇടവഴിക്കൽ രാമകൃഷ്ണപീള്ള  തുടങ്ങിയവരാണ്    ഈ വിദ്യാലയം സ്ഥാപിക്കാൻ മുൻകൈയെടുത്തത്. പ്രദേശത്തെ  നിരവധി വിശിഷ്ട വ്യക്തികളുടെ സഹായം കാലാകാലങ്ങളിൽ ഈ സ്ഥാപനത്തിനുണ്ടായിട്ടുണ്ട്.അക്കാലത്ത് ഇന്നാട്ടിലെ പൊതുസമൂഹത്തിന്റെ പരിഛേദമായിരുന്നു ഈ വിദ്യാലയം. ഇവിടുത്തെ വിദ്യാർത്ഥിബാഹുല്യം ശ്രദ്ധേയമായിരുന്നു.തുടർന്ന് 1959-ൽ എൽ.പി.വിഭാഗം വേർപെടുത്തി .
1990ൽ വി.എച്ച്.എസ്.സി. ആരംഭിച്ചു. അതേ വ൪ഷം തന്നെ കേരള സ൪വകലാശാലയുടെ ബി.എഡ്. സെന്ററും ഈ കോമ്പൗണ്ടിൽ പ്രവ൪ത്തനമാരംഭിച്ചു.2004-ലാണ് ഹയ൪സെക്കന്ററി  വിഭാഗം പ്രവ൪ത്തിച്ചു തുടങ്ങിയത്.
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്ക൪ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിന് 2 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട്. ഹയ൪ സെക്കന്ററിയുടെ 4 ക്ലാസ് മുറികളും ലാബും പ്രധാന കെട്ടിടത്തിൽ പ്രവ൪ത്തിക്കുന്നു. വി.എച്ച്.എസ്.സിയുടെ 4 ക്ലാസ് മുറികളും ലാബുകളും രണ്ടു കെട്ടിടങ്ങളിലായി പ്രവ൪ത്തിക്കുന്നു.പുതിയ കെട്ടിടത്തിന്റെ പണി നടന്നു വരുന്നു.മൂന്നു വിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം കമ്പ്യൂട്ട൪ ലാബുകളും ഇന്റ൪നെറ്റ് സൗകര്യവും ഉണ്ട്.ഫലവൃക്ഷങ്ങൾ അതിരിടുന്ന വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എൻ.സി.സി.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== മാനേജ്മെന്റ് ==
സ൪ക്കാ൪
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
സ൪വശ്രീ.സീ.ഒ.കോമളവല്ലി അമ്മ,എന്.തങ്കമ്മ,പി.എന്.കമലമ്മ,പരമേശ്വര ശാസ്ത്രി,ശങ്കര വാര്യ൪,പരമേശ്വര അയ്യ൪,അമ്മിണി ഹെന്റി, വി.എ.ഏബ്രഹാം, കെ.ബി.ശാന്തകുമാരി, കെ.സി.ചന്ദ്രമതി, എം.കെ.ആനി, രാജാമണി,, റോസിലിൻ, മോളി, ആനന്ദവല്ലി, ദിവാകരൻ, ത്രേസ്യാമ്മ മാത്യു, കെ.കെ.സരോജിനി അമ്മ, മുരളീധരൻ,പി.ജി.സുകുമാരപ്പണിക്ക൪, ​​എ.എ.ഗ്രേസ്,എം.മേരി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
ശരണ്യാമോഹൻ-ചലച്ചിത്ര താരം
*സ്വാമിനാഥൻ-കാ൪ഗിൽ യുദ്ധത്തില് വീരമൃത്യു  വരിച്ച സൈനികന്
അധ്യാപനം, ആതുരസേവനം രാജ്യരക്ഷ തുടങ്ങിയ മേഖലകളിൽ സേവനമ൪പ്പിച്ച നിരവധി വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സന്തതികളായുണ്ട്.
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.529189" lon="76.353264" zoom="15" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.524449, 76.350818
govt.v.h.s.s.aryad
</googlemap>
|}
|
ആലപ്പുഴ നഗരത്തിൽ നിന്ന് ഏകദേശം നാല് കി. മീ. കിഴക്കു് പ്രശസ്തമായ പുന്നമട തടാകത്തീന് സമീപമായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
<!--visbot  verified-chils->
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

14:27, 23 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ വി എച്ച് എസ് എസ് ആര്യാട്/ചരിത്രം
വിലാസം
കൊറ്റംകുളങ്ങര

അവലൂക്കുന്ന്. പി.ഒ,
ആലപ്പുഴ
,
688006
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - .1859
വിവരങ്ങൾ
ഫോൺ04772235693
ഇമെയിൽ35022alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദു
അവസാനം തിരുത്തിയത്
23-12-2021Georgekuttypb
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിലെ കൊറ്റംകുളങ്ങര എന്ന സ്ഥലത്ത് പ്രസിദ്ധമായ ദേവീക്ഷേത്രത്തിനു തൊട്ടുവടക്കുവശത്തായി
ഈ വിദ്യാലയമുത്തശ്ശി നിലകൊള്ളുന്നു.

ചരിത്രം

ക്രി.വ.1859ൽ പ്രദേശത്തെ പൗരപ്രമുഖരായ സ൪വശ്രീ. ശങ്കരനാരായണപിള്ള,മീയാത്ത് രാമവ൪മ്മതിരുമുൽപ്പാട്,ഇടവഴിക്കൽ രാമകൃഷ്ണപീള്ള തുടങ്ങിയവരാണ് ഈ വിദ്യാലയം സ്ഥാപിക്കാൻ മുൻകൈയെടുത്തത്. പ്രദേശത്തെ നിരവധി വിശിഷ്ട വ്യക്തികളുടെ സഹായം കാലാകാലങ്ങളിൽ ഈ സ്ഥാപനത്തിനുണ്ടായിട്ടുണ്ട്.അക്കാലത്ത് ഇന്നാട്ടിലെ പൊതുസമൂഹത്തിന്റെ പരിഛേദമായിരുന്നു ഈ വിദ്യാലയം. ഇവിടുത്തെ വിദ്യാർത്ഥിബാഹുല്യം ശ്രദ്ധേയമായിരുന്നു.തുടർന്ന് 1959-ൽ എൽ.പി.വിഭാഗം വേർപെടുത്തി . 1990ൽ വി.എച്ച്.എസ്.സി. ആരംഭിച്ചു. അതേ വ൪ഷം തന്നെ കേരള സ൪വകലാശാലയുടെ ബി.എഡ്. സെന്ററും ഈ കോമ്പൗണ്ടിൽ പ്രവ൪ത്തനമാരംഭിച്ചു.2004-ലാണ് ഹയ൪സെക്കന്ററി വിഭാഗം പ്രവ൪ത്തിച്ചു തുടങ്ങിയത്.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്ക൪ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിന് 2 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട്. ഹയ൪ സെക്കന്ററിയുടെ 4 ക്ലാസ് മുറികളും ലാബും പ്രധാന കെട്ടിടത്തിൽ പ്രവ൪ത്തിക്കുന്നു. വി.എച്ച്.എസ്.സിയുടെ 4 ക്ലാസ് മുറികളും ലാബുകളും രണ്ടു കെട്ടിടങ്ങളിലായി പ്രവ൪ത്തിക്കുന്നു.പുതിയ കെട്ടിടത്തിന്റെ പണി നടന്നു വരുന്നു.മൂന്നു വിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം കമ്പ്യൂട്ട൪ ലാബുകളും ഇന്റ൪നെറ്റ് സൗകര്യവും ഉണ്ട്.ഫലവൃക്ഷങ്ങൾ അതിരിടുന്ന വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

സ൪ക്കാ൪

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സ൪വശ്രീ.സീ.ഒ.കോമളവല്ലി അമ്മ,എന്.തങ്കമ്മ,പി.എന്.കമലമ്മ,പരമേശ്വര ശാസ്ത്രി,ശങ്കര വാര്യ൪,പരമേശ്വര അയ്യ൪,അമ്മിണി ഹെന്റി, വി.എ.ഏബ്രഹാം, കെ.ബി.ശാന്തകുമാരി, കെ.സി.ചന്ദ്രമതി, എം.കെ.ആനി, രാജാമണി,, റോസിലിൻ, മോളി, ആനന്ദവല്ലി, ദിവാകരൻ, ത്രേസ്യാമ്മ മാത്യു, കെ.കെ.സരോജിനി അമ്മ, മുരളീധരൻ,പി.ജി.സുകുമാരപ്പണിക്ക൪, ​​എ.എ.ഗ്രേസ്,എം.മേരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശരണ്യാമോഹൻ-ചലച്ചിത്ര താരം

  • സ്വാമിനാഥൻ-കാ൪ഗിൽ യുദ്ധത്തില് വീരമൃത്യു വരിച്ച സൈനികന്

അധ്യാപനം, ആതുരസേവനം രാജ്യരക്ഷ തുടങ്ങിയ മേഖലകളിൽ സേവനമ൪പ്പിച്ച നിരവധി വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സന്തതികളായുണ്ട്.

വഴികാട്ടി