"ഗവ. മോഡൽ എച്ച് എസ് എൽ പി എസ് ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Infobox AEOSchool | |||
| സ്ഥലപ്പേര്= പാലസ് വാർഡ് | |||
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | |||
| റവന്യൂ ജില്ല= ആലപ്പുഴ | |||
| സ്കൂൾ കോഡ്= 35201 | |||
| സ്ഥാപിതവർഷം=1896 | |||
| സ്കൂൾ വിലാസം= പാലസ് വാർഡ്പി.ഒ, <br/> | |||
| പിൻ കോഡ്= 688011 | |||
| സ്കൂൾ ഫോൺ= 8907062216 | |||
| സ്കൂൾ ഇമെയിൽ= gghslpsalpy@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= | |||
| ഉപ ജില്ല= ആലപ്പുഴ | |||
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | |||
| ഭരണ വിഭാഗം= സർക്കാർ | |||
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= എൽ.പി | |||
| പഠന വിഭാഗങ്ങൾ2= | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= 57 | |||
| പെൺകുട്ടികളുടെ എണ്ണം= 113 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 170 | |||
| അദ്ധ്യാപകരുടെ എണ്ണം= 9 | |||
| പ്രധാന അദ്ധ്യാപകൻ= ഷീജ. കെ | |||
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് ഷമീർ | |||
| സ്കൂൾ ചിത്രം= 35201-school.png | | |||
}} | |||
ആലപ്പുഴ നഗരത്തിലെ.. | |||
== ചരിത്രം == | |||
കിഴക്കിന്റെ വെനീസ് എന്നറിയപ്പെട്ടിരുന്ന പ്രശസ്തമായ ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പുരാതനവും കീർത്തി കേട്ടതുമായ ഒരു സർക്കാർ വിദ്യാലയമാണ് ഗവ മോഡൽ എച്ച്.എസ്.എൽ.പി. സ്കൂൾ ആലപ്പുഴ.1896 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ കാലത്ത് കച്ചേരി വെളി സ്കൂൾ, കൊട്ടാരം സ്കൂൾ എന്നീ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.സ്കൂളിന് തെക്കുവശത്തായി ദുർഗ്ഗാ ക്ഷേത്രം ഉണ്ട്.ആലപ്പുഴയുടെ പ്രൗഡി വിളിച്ചോതുന്ന കൊട്ടാരകെട്ടുകളും പൗരാണിക അലങ്കാരങ്ങളും കൊണ്ട് സമ്പുഷ്ടമാണ് ഈ സരസ്വതീക്ഷേത്രം. | |||
== ഭൗതികസൗകര്യങ്ങൾ == | |||
വളരെ പുരാതനമായ കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. ആധുനികതയുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നത് ഈ പരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ടാണ്. പൊതു വിദ്യാഭ്യാസം ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും കമ്പ്യൂട്ടർ ലാബും നിലവിൽ സ്കൂളിന് ഉണ്ട്. കളിസ്ഥലവും അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | |||
#എൻ.നാരായണപ്പണിക്കർ | |||
# | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
# | |||
# | |||
സ്കൂൾ മികവുകൾ: | |||
1.കലാ-കായിക പ്രവർത്തനങ്ങൾ | |||
2.പാഠ്യപ്രവർത്തലങ്ങൾ | |||
3.ഇംഗ്ലീഷ് വിദ്യാഭ്യാസം | |||
4.സ്കൂൾ വാർഷികാഘോഷം | |||
5. ദിനാചരണങ്ങൾ | |||
6. സ്കൂൾ അസംബ്ലി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
#കെ.വി.മോഹൻ കുമാർ.ഐ.എ.എസ്(പൊതുവിദ്യാഭ്യാസ ഡയറക്ടർ) | |||
#ഷിബുലാൽ | |||
# | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | |||
|---- | |||
* -- സ്ഥിതിചെയ്യുന്നു. | |||
|} | |||
|} | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{#multimaps:9.497285, 76.339568 |zoom=13}} | |||
<!--visbot verified-chils-> |
12:32, 23 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. മോഡൽ എച്ച് എസ് എൽ പി എസ് ആലപ്പുഴ/ചരിത്രം | |
---|---|
വിലാസം | |
പാലസ് വാർഡ് പാലസ് വാർഡ്പി.ഒ, , 688011 | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 8907062216 |
ഇമെയിൽ | gghslpsalpy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35201 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷീജ. കെ |
അവസാനം തിരുത്തിയത് | |
23-12-2021 | Georgekuttypb |
ആലപ്പുഴ നഗരത്തിലെ..
ചരിത്രം
കിഴക്കിന്റെ വെനീസ് എന്നറിയപ്പെട്ടിരുന്ന പ്രശസ്തമായ ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പുരാതനവും കീർത്തി കേട്ടതുമായ ഒരു സർക്കാർ വിദ്യാലയമാണ് ഗവ മോഡൽ എച്ച്.എസ്.എൽ.പി. സ്കൂൾ ആലപ്പുഴ.1896 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ കാലത്ത് കച്ചേരി വെളി സ്കൂൾ, കൊട്ടാരം സ്കൂൾ എന്നീ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.സ്കൂളിന് തെക്കുവശത്തായി ദുർഗ്ഗാ ക്ഷേത്രം ഉണ്ട്.ആലപ്പുഴയുടെ പ്രൗഡി വിളിച്ചോതുന്ന കൊട്ടാരകെട്ടുകളും പൗരാണിക അലങ്കാരങ്ങളും കൊണ്ട് സമ്പുഷ്ടമാണ് ഈ സരസ്വതീക്ഷേത്രം.
ഭൗതികസൗകര്യങ്ങൾ
വളരെ പുരാതനമായ കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. ആധുനികതയുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നത് ഈ പരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ടാണ്. പൊതു വിദ്യാഭ്യാസം ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും കമ്പ്യൂട്ടർ ലാബും നിലവിൽ സ്കൂളിന് ഉണ്ട്. കളിസ്ഥലവും അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- എൻ.നാരായണപ്പണിക്കർ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
സ്കൂൾ മികവുകൾ: 1.കലാ-കായിക പ്രവർത്തനങ്ങൾ 2.പാഠ്യപ്രവർത്തലങ്ങൾ 3.ഇംഗ്ലീഷ് വിദ്യാഭ്യാസം 4.സ്കൂൾ വാർഷികാഘോഷം 5. ദിനാചരണങ്ങൾ 6. സ്കൂൾ അസംബ്ലി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.വി.മോഹൻ കുമാർ.ഐ.എ.എസ്(പൊതുവിദ്യാഭ്യാസ ഡയറക്ടർ)
- ഷിബുലാൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.497285, 76.339568 |zoom=13}}