"ഗവ. യൂ പി സ്ക്കൂൾ പുതുവയ്‌പ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}

== സ്കൂളിനെക്കുറിച്ച്  ==
== സ്കൂളിനെക്കുറിച്ച്  ==
വരി 30: വരി 30:
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
 
എ ഡി 1341ൽ കൊച്ചി അഴിമുഖത്തുണ്ടായ മഹാപ്രളയത്തെ തുടർന്ന് വൈപ്പിൻ ദ്വീപ് രൂപപ്പെട്ടു. കടൽ വച്ചതായതുകൊണ്ട് വൈപ്പ്  എന്ന് വിളിക്കുന്നു. 1950 ൽ ഈ ഭാഗത്തുണ്ടായ പേമാരിയിൽ ദ്വീപിന്റെ തെക്ക് ഭാഗത്തായി മഴവെള്ളം കൊച്ചി അഴിമുഖത്തിലൂടെ കടലിലേക്ക് പ്രവഹിച്ച് ചെളി അടിഞ്ഞുകൂടി പുതുവൈപ്പ് രൂപം കൊണ്ടു. വൈപ്പിൻകരയുടെ ഉത്ഭവവും പുതുവൈപ്പിൽ ജനങ്ങളുടെ വർദ്ധനവോടും കൂടെ നാട്ടിൽതെന്നെ ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചേപറ്റൂ എന്ന സ്ഥിതി വന്നു. കാരണം  നല്ല റോഡുകൾ ഇല്ലാതിരുന്നതിനാൽ കുട്ടികൾക്ക്  ചെളിയും തോടും നിറഞ്ഞ പ്രദേശങ്ങളിലൂടെ നടന്ന് ഓച്ചന്തുരുത്ത്  സ്കൂളിൽ പോയി പഠിക്കുക പ്രയാസമായിരുന്നു. അതിനാൽ നാട്ടുകാർ സംഘടിച്ചു. കടൽ വച്ച ഏകദേശം ഒരേക്കർ സ്ഥലം അവർ സ്കൂളിനായി തിരഞ്ഞെടുത്തു. ഇപ്പോഴത്തെ സെന്റ് സെബാസ്റ്റിൻ പള്ളിയുടെ പചിഞ്ഞാറുവശത്തായിരുന്നു ഈ സ്ഥലം. മുള, പനമ്പ്, ഒാല എന്നിവ ഉപയോഗിച്ചായിരുന്നു ആദ്യ സ്കൂൾ കെട്ടിടം നിർമ്മിച്ചത്. ഗവൺമെന്റ് ഈ കെട്ടിടം ഏറ്റെടുക്കുകയും സ്കൂൾ അനുവദിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കാരിക്കശേരി ജോർജ്ജ്  1962 ൽ ഈ സ്കൂളിന്റെ പ്രവർത്തനം ഉത്ഘാടനം ചെയ്തു.  

ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി ഏകദേശം 400 കുട്ടികൾ ആദ്യ വർഷം തന്നെ ഈ സ്കൂളിൽ ചേർന്നു. 12 അദ്യാപകരുണ്ടായിരുന്നു. പ്രകൃതിക്ഷോഭം സ്കൂളിന്റ സുഗമമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തി. ശക്തമായ കാറ്റ് വീശി മേൽക്കൂരയിലെ ഒാല പറന്നു പോകും.കടൽ വെള്ളം സ്കൂളിനകത്തേക്കു കയറും. ഒരു മഴക്കാലത്ത് സ്കൂൂൾ ഇടിഞ്ഞു വീണു. കുട്ടികളു‌ടെ സുരക്ഷിതത്വത്തെ പ്രതി സ്കൂളിനുവേണ്ടി മറ്റൊരു സ്ഥലം ഗവൺമെന്റ് തിരഞ്ഞെടുത്തു. ആ സ്ഥലത്താണ് ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത്.  

1966 മുതൽ പുതിയ സ്ഥലത്താണ് സ്കൂൾ പ്രവർത്തിച്ചുവരുന്നത്. ആദ്യകാലത്ത് സൗകര്യങ്ങൾ കുറവായിരുന്നതിനാൽ സ്കൂളിൽ ഷിഫ്റ്റ് ഏർപ്പെടുത്തി. 1970 ലെ മഴക്കാലത്ത് ശക്തമായ കാറ്റടിച്ച് കെട്ടിടം നിലംപൊത്തി. തുടർന്ന് ഇപ്പോഴത്തെ സുരക്ഷിതമായ രീതിയിൽ കെട്ടിടം പുനർനിർമ്മിച്ചു. ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലായി നൂറോളം കുട്ടികൾ പഠിക്കുന്നു. 11 അധ്യാപകർ ഈ ഗ്രാമീണ കുട്ടികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കുന്നു. നല്ല നേതൃത്വപാടവമുള്ള ശ്രീമതി ലീലാമ്മ ഐസക് ആണ് ഇന്ന് സ്കൂളിന്റെ പ്രധാനാധ്യാപിക...

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1101204" എന്ന താളിൽനിന്ന് ശേഖരിച്ചത്