"അഴീക്കോട് എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കണ്ണൂർ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരുസ്കൂളാണ് അഴീക്കോട് ഹൈസ്കൂൾ.  

== ചരിത്രം ==
== '''ചരിത്രം''' ==

''' കണ്ണൂർ ജില്ലയിൽ അഴീക്കോട് പഞ്ചായത്തിലെ വൻകുളത്തുവയലിൽ സ്ഥിതിചെയ്യുന്ന അഴീക്കോട് ഹൈസ്കൂൾ ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ്1950-ൽ സ്കൂളിന്റെ ആദ്യ ഡയരക്ടർമാരിൽ ഒരാളായ ശ്രീ. സി. എം. ഗോപാലൻ നമ്പ്യാരുടെ ഉടമസ്ഥതയിൽ കൊട്ടാരത്തുപാറയിലുള്ള കെട്ടിടത്തിലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഡയരക്ടർമാരിൽ ഒരാളായ  ശ്രീ.എ.കെ.നായരുടെ ഭാര്യ ശ്രീമതി. പി.വി.മാധവിയമ്മ സൗജന്യമായി നൽകിയ സ്ഥലത്ത് വൻകുളത്തുവയലിന്റെ ഹൃദയഭാഗത്ത് ഇന്ന് നിലവിലുള്ള കെട്ടിടം പണിതു.

വരി 50: വരി 50:
ഇന്ന് സമൂഹത്തിൽ പ്രഗത്ഭരും പ്രശസ്തരുമായ അനേകം വ്യക്തികളുടെയും സാന്നിധ്യം അനുഭവിച്ചതിലുടെ  ധന്യമായ ഈ സ്കൂളിന് മഹത്തായ വലിയൊരു പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട്.'''

'''
'''
== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
അഴീക്കോട് എഡുക്കേഷണൽ സൊസൈറ്റിയാണ് വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്. നിലവിൽ 3വിദ്യാലയങ്ങൾ ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ഒരു എയ്ഡഡ് ഹൈസ്ക്കൂളും ഒരു എയ്ഡഡ് ഹയർസെക്കൻററി സ്ക്കൂളും ഒരു അൺഎയ്ഡഡ് ഹയർസെക്കൻററി സ്ക്കൂളും. ശ്രീ പത്മനാഭൻ നമ്പ്യാർ മാനേജറായും പ്രവർത്തിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==

  '''രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മ്മുന്ന്  കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വരി 59: വരി 59:
<br>
<br>

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
{| class="wikitable"
{| class="wikitable"
|+
|+
വരി 111: വരി 111:
|
|
|-
|-
|10
|ശ്രീ.രവീന്ദ്രൻ
|
|
|
|
|-
|11
|ശ്രീ.രഘൂത്തമൻ
|
|
|-
|12
|ശ്രീമതി.ശാന്ത
|
|
|
|
|-
|-
|13
|ശ്രീമതി. സാവിത്രി
|
|
|
|
|-
|14
|ശ്രീമതി. വി ഭവാനി
|
|
|-
|15
|ശ്രീമതി.ശോഭനവല്ലി
|
|
|-
|16
|ശ്രീമതി.കെ ടി വിമലകുമാരി
|
|
|-
|17
|ശ്രീമതി.സൂസമ്മ ജോസഫ്
|
|
|-
|18
|ശ്രീ പി എം ഗിരീഷ്
|
|
|-
|19
|ശ്രീമതി. എൻ ലസിത
|
|
|
|
|}
|}
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
*ശ്രീ.രവീന്ദ്രൻ
*ശ്രീ.രഘൂത്തമൻ
*ശ്രീമതി.ശാന്ത
*ശ്രീമതി. സാവിത്രി
*ശ്രീമതി. വി ഭവാനി
*ശ്രീമതി.ശോഭനവല്ലി
*ശ്രീമതി.കെ ടി വിമലകുമാരി
*ശ്രീമതി.സൂസമ്മ ജോസഫ്
*ശ്രീ കെ വി ചന്ദ്രൻ
*ശ്രീ പി എം ഗിരീഷ്
*ശ്രീമതി. എൻ ലസിത
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ബൈജു രവീന്ദ്രൻ -ബൈജൂസ് ആപ്പിന്റെ നിർമ്മാതാവായ ബൈജു രവീന്ദ്രൻ നമ്മുടെ സ്ക്കൂളിന്റെ അഭിമാനതാരമാണ്. നമ്മുടെ സ്ക്കൂളിൽ തന്നെ അധ്യാപനം നടത്തിയ ശ്രീമതി ശോഭന ടീച്ചറുടേയും ശ്രീ രവീന്ദ്രൻ ‍മാസ്റ്ററുടേയും മകനാണ് ഇദ്ദേഹം.

[[പ്രമാണം:13017-120.jpeg|300px|thumb|center|alt text]]

"https://schoolwiki.in/അഴീക്കോട്_എച്ച്_എസ്_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്