"മീഡിയSSLC RESULT 2010-11 ഞങ്ങൾ ചെയ്ത പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' <font color=red> <font size=5> 2011 എസ്സ്.എസ്സ്. എല്‍.സി പരീക്ഷാ ഫലങ്…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
<font color=red>
<font color=red>
<font size=5>
<font size=5>
വരി 20: വരി 19:
പെണ്‍കുട്ടികള്‍. 13
പെണ്‍കുട്ടികള്‍. 13


വിജയികള്‍.-156
വിജയികള്‍.-156
മലയാളം.----156
മലയാളം.----156
ഇംഗ്ലീഷ്.-----153
ഇംഗ്ലീഷ്.-----153
വരി 110: വരി 109:


ആക്കാന്‍ കഴിഞ്ഞതു്
ആക്കാന്‍ കഴിഞ്ഞതു്
ഈപ്രവര്‍ത്തനങ്ങളിലൂടെയാണ.
ഈപ്രവര്‍ത്തനങ്ങളിലൂടെയാണ.
100% വിജയം നേടുക
100% വിജയം നേടുക


എന്നതാണു് ഇത്തവണത്തെ
എന്നതാണു് ഇത്തവണത്തെ


ലക്ഷ്യം.
ലക്ഷ്യം.





22:20, 4 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

2011 എസ്സ്.എസ്സ്. എല്‍.സി പരീക്ഷാ ഫലങ്ങളിലൂടെ


ആകെ പരീക്ഷ എഴുതിയവര്‍. 156 വിജയിച്ചവര്‍. 138 ആണ്‍കുട്ടികള്‍ 93 പെണ്‍കുട്ടികള്‍ 45

S.C/S.T വിഭാഗം. ആണ്‍കുട്ടികള്‍. 13

പെണ്‍കുട്ടികള്‍. 13

വിജയികള്‍.-156 മലയാളം.----156 ഇംഗ്ലീഷ്.-----153 ഹിന്ദി.--------156 സോഷ്യല്‍ സയന്‍സ്.146 ഫിസിക്സ്.-150 കെമിസ്ട്രി.-150 ബയോളജി156 കണക്കു്.--153 ഐ.ടി.---156


ഓരോ ക്ലാസ്സിലേയും കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു. മികച്ച നിലവാരമുള്ള കുട്ടിക്കു് ഗ്രൂപ്പിന്റെ ചുമതല നല്‍കി. അന്നന്നു പഠിപ്പിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും കൂടുതല്‍ വ്യക്തത വരുത്തുന്നതിനും ഇതു പ്രയോജനപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യുന്നു.



അദ്ധ്യയന വര്‍ഷത്തിന്‍റെ ആരംഭത്തില്‍ തന്നെ ടീച്ചര്‍ അഡോപ്റ്റ‍ഡ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി.



വിജയശ്രീ പരീക്ഷകളിലൂടെ പഠന നിലവാരം വിലയിരുത്തി. കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍ക്കു ജൂലൈ മുതല്‍ രാവിലെ ഒരു മണിക്കൂര്‍ അധികം ക്ലാസ്സു് വച്ചു



2011 ജനുവരി മുതല്‍ വൈകുന്നേരം 7.00 മണി വരെ ആണ്‍ കുട്ടികളെ സ്കൂളില്‍ത്തന്നെ ഇരുത്തി വായനയ്ക്കും പഠന പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാ ഹിപ്പിച്ചു.


െണ്‍കുട്ടികള്‍ക്കു എല്ലാ ശനിയാഴ്ചകളിലും 10.00 മണി മുതല്‍ 4.00 മണി വരെ ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലാ പഞ്ചായത്തു് നല്‍കിയ ഫണ്ടു് ഈ പ്രവര്‍ത്തനങ്ങള്‍ക്കു് ഏറെ പ്രയോജനപ്പെട്ടു.




പരീക്ഷാ പരിശീലനത്തിനും വ്യക്തിത്വ വികസനത്തിനുമായി വ്യത്യസ്ത വിഷയ ങ്ങളില്‍ വിദഗ്ദ്ധരെപ്പങ്കെടുപ്പിച്ചുകൊണ്ടു് ജനുവരിയില്‍ ഒരു ഏകദിന ക്യാമ്പു് നടത്തി.


ഓരോ വിഷയത്തിനും സ്കൂളിലെ അദ്ധ്യാപകര്‍ തന്നെ തയ്യാറാക്കിയ ചോദ്യപേപ്പറുകള്‍ ഉപയോഗിച്ചു ജനുവരി മുതല്‍ ദിവസവും പരീക്ഷകള്‍ നടത്തി അതിന്‍റെ മൂല്യനിര്‍ണ്ണയത്തിന്‍റെ അടിസ്ഥാനത്തില്‍ പരിഹാര ബോധനം നടത്തുകയും ചെയ്തു.



ശാസ്ത്ര വിഷയങ്ങള്‍ക്കു് work sheet കള്‍ തയ്യാറാക്കി assignment എന്ന നിലയില്‍ നല്‍കുകയുണ്ടായി. ഈ വിഷയങ്ങള്‍ക്കു ഇത്തവണ മികച്ച വിജയവും ഉണ്ടായി.



പബ്ലിക് പരീക്ഷാ ദിവസങ്ങളില്‍ രാവിലെ മുതല്‍ ഉച്ചവരെ കോച്ചിങ് ക്ലാസ്സുകള്‍ നടത്തി.



2010-ല്‍ 76% ആയിരുന്ന

വിജയം ഇത്തവണ 89%

ആക്കാന്‍ കഴിഞ്ഞതു് ഈപ്രവര്‍ത്തനങ്ങളിലൂടെയാണ. 100% വിജയം നേടുക

എന്നതാണു് ഇത്തവണത്തെ

ലക്ഷ്യം.


വിജയം ഇത്തവണ നേടാന്‍ കഴിഞ്ഞതു് വിജയശ്രീ പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ നടപ്പാക്കിയതു കൊണ്ടാണെന്നു ഞങ്ങള്‍ കരുതുന്നു.


നന്ദി.