"ജിഡബ്ലിയുഎൽപിഎസ് നായ്ക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്=12314
| സ്കൂൾ കോഡ്=12314
| സ്ഥാപിതവര്‍ഷം= 01/06/1964/| സ്കൂള്‍ വിലാസം= നായ്ക്കയം <br/> പി. ഒ അട്ടേങ്ങാനം
| സ്ഥാപിതവർഷം= 01/06/1964/| സ്കൂൾ വിലാസം= നായ്ക്കയം <br/> പി. ഒ അട്ടേങ്ങാനം
| പിന്‍ കോഡ്= 671531
| പിൻ കോഡ്= 671531
| സ്കൂള്‍ ഫോണ്‍= 04672224494
| സ്കൂൾ ഫോൺ= 04672224494
| സ്കൂള്‍ ഇമെയില്‍= 12314gwlpsnaikayam@gmail.com
| സ്കൂൾ ഇമെയിൽ= 12314gwlpsnaikayam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= 12314gwlpsnaikayam.in/
| സ്കൂൾ വെബ് സൈറ്റ്= 12314gwlpsnaikayam.in/
| ഉപ ജില്ല= ഹോസ്ദുര്‍ഗ്ഗ്
| ഉപ ജില്ല= ഹോസ്ദുർഗ്ഗ്
| ഭരണ വിഭാഗം= ഗവണ്‍മെന്റ്
| ഭരണ വിഭാഗം= ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 10
| ആൺകുട്ടികളുടെ എണ്ണം= 10
| പെൺകുട്ടികളുടെ എണ്ണം= 10
| പെൺകുട്ടികളുടെ എണ്ണം= 10
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  20
| വിദ്യാർത്ഥികളുടെ എണ്ണം=  20
| അദ്ധ്യാപകരുടെ എണ്ണം=  4  
| അദ്ധ്യാപകരുടെ എണ്ണം=  4  
| പ്രധാന അദ്ധ്യാപകന്‍= സെലിന്‍ ജോസഫ്
| പ്രധാന അദ്ധ്യാപകൻ= സെലിൻ ജോസഫ്
| പി.ടി.ഏ. പ്രസിഡണ്ട്=  ഉണ്ണികൃഷ്ണന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  ഉണ്ണികൃഷ്ണൻ
| സ്കൂള്‍ ചിത്രം= 12314.jpg‎‎ ‎|
| സ്കൂൾ ചിത്രം= 12314.jpg‎‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
1964 ലാണ് സ്കൂൾ സ്ഥാപിതമായത്. വിദ്യാഭ്യാസപരമായി വളരെ വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശമാണ് നായ്ക്കയം. സാധാരണക്കാരിൽ സാധാരണക്കാരായ ഈ പ്രദേശവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ വിദ്യാഭ്യാസം കൂടിയേ തീരു എന്ന് മനസ്സിലാക്കിയ അന്നത്തെ പഞ്ചായത്തു പ്രസിഡന്റും, പട്ടേലരുമായിരുന്ന ബേളൂർ - മലൂർ കുഞ്ഞമ്പു നായരുടെ ശ്രമഫലമായാണ് സ്കൂൾ അന്ന് അനുവദിച്ചു കിട്ടിയത്. അദ്ദേഹത്തിന്റെ കൂടെ അന്നത്തെ പൗരപ്രമുഖൻമാരായ ബി.ജി.പ്രഭു, കുര്യൻ എന്നിവർ ഇതിനു വേണ്ടി സ്തുത്യർഹം പ്രവർത്തിച്ചിട്ടുണ്ട്. സ്കൂളിന് വേണ്ട മൂന്ന് ഏക്കർ സ്ഥലം അന്ന് സൗജന്യമായി നൽകിയത് ബി.എം.കുഞ്ഞമ്പു നായരുടെ അമ്മാവനായ ബേളൂർ - മലൂർ ചാത്തുമഡിയൻ നായരാണ്. 1964-ൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 128 കുട്ടികളാണ്. അതിൽ 90% കുട്ടികളും എസ് .ടി .വിഭാഗത്തിൽപ്പെട്ടവരായിരുന്നു. പുല്ല് മേഞ്ഞ ഒരു ചെറിയ ഷെഡിലായിരുന്നു അന്ന് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. പ്രകാശൻ മാഷായിരുന്നു അന്ന് സ്കൂളിന്റെ ഹെഡ്മാസ്റ്റർ.100-ൽ കൂടുതൽ കുട്ടികൾ ഒരു ക്ലാസ്സിൽ തന്നെ പഠിച്ചിരുന്ന ഈ സകൂളിൽ ഇന്ന് ഓരോ ക്ലാസ്സിലും വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമേ പഠിക്കുന്നുള്ളു. ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ അതിപ്രസരം ഈ സ്ക്കൂളിനെ  സാരമായി ബാധിച്ചിട്ടുണ്ട്. ദൗതിക സൗകര്യം തീരെ കുറവാണെന്ന് തന്നെ പറയാം. പൂർവ്വ വിദ്യാർത്ഥിയായ ടി. രവി.എന്ന വ്യക്തി ടാങ്ക് നിർമ്മിച്ച് അതിൽ നീരുറവയൽ നിന്നും വരുന്ന ജലം ശേഖരിച്ച് പൈപ്പ് ലൈൻ വഴിയാണ് സ്കൂളിലേക്ക് വെള്ളം എത്തിക്കുന്നത്. കുട്ടികളുടെ അനുപാതത്തിലുള്ള ശൗചാലയം ഉണ്ടെങ്കിലും എല്ലാം ഉപയോഗയോഗ്യമല്ല. ചുറ്റുമതിൽ ഇല്ലാത്തതു കാരണം സ്ക്കൂളും സ്ഥലവും സംരക്ഷിക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==

==ക്ലബ്ബുകള്‍==
==ക്ലബ്ബുകൾ==

* പരിസ്ഥിഥി ക്ലബ്ബ്
* പരിസ്ഥിഥി ക്ലബ്ബ്
വരി 40: വരി 40:
| style="background: #ccf; text-align: center; font-size:99%;" |  

|
|
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*  കാഞ്ഞങ്ങാട് - പാണത്തൂര്‍ റൂട്ടില്‍ അട്ടേങ്ങാനത്തുനിന്നും രണ്ട് കി. മീറ്റര്‍
*  കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ അട്ടേങ്ങാനത്തുനിന്നും രണ്ട് കി. മീറ്റർ
|}
|}
|}
|}
== അവലംബം ==
"https://schoolwiki.in/ജിഡബ്ലിയുഎൽപിഎസ്_നായ്ക്കയം" എന്ന താളിൽനിന്ന് ശേഖരിച്ചത്