ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsskumarapuram (സംവാദം | സംഭാവനകൾ)
No edit summary
Ghsskumarapuram (സംവാദം | സംഭാവനകൾ)
No edit summary
വരി 67: വരി 67:
]
]


 
<font size=5>
<font color=green>


''''''ഗവഃ ഹൈസ്കൂള്‍
''''''ഗവഃ ഹൈസ്കൂള്‍
കുമരപുരം
കുമരപുരം
2011-2012'''
2011-2012'''
<font size=5>
 
<font color=green>
'''2011-2012  വര്‍ഷത്തിലെ  പ്രവര്‍ത്തനങ്ങള്‍''' <br/>
'''2011-2012  വര്‍ഷത്തിലെ  പ്രവര്‍ത്തനങ്ങള്‍''' <br/>
</font>
  </font size>
</font color>
'''പ്രവേശനോത്സവം'''<br/>[[ചിത്രം:PIC3.png ]]ജൂണ്‍ ഒന്നാം തീയതി ഇക്കൊല്ലം പുതുതായി സ്കൂളിലെത്തിയ
'''പ്രവേശനോത്സവം'''<br/>[[ചിത്രം:PIC3.png ]]ജൂണ്‍ ഒന്നാം തീയതി ഇക്കൊല്ലം പുതുതായി സ്കൂളിലെത്തിയ
വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.
വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.

22:10, 1 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്.എസ്.എസ്.കുമരപുരം

'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'

  • പാലക്കാട് നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കല്‍പ്പാത്തിയില്‍ ‍ സ്ഥിതിചെയ്യുന്നു.

|----

  • കോയമ്പത്തുര് എയര്‍പ്പോട്ടില്‍ നിന്നും 50 കി.മി. അകലം
ജി.എച്ച്.എസ്സ്.കുമരപുരം
വിലാസം
കുമരപുരം

പാലക്കാട് ജില്ല
സ്ഥാപിതം01 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
01-07-2011Ghsskumarapuram



പാലക്കാട് നഗരത്തിന്റ പ്രാന്തപ്രദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് കുമരപുരം ഹയര്‍ സെക്കണ്ടറി സ്കൂള്‍. രഥോത്സവത്തിനു പ്രസിദ്ധമായ കല്‍പ്പാത്തി അഗ്രഹാരത്തിനടുത്തുള്ള കുമരപുരം ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. പ്രദേശത്തുള്ള സര്‍ക്കാര്‍ ടി.ടി..ഐ യോടും പ്രിപ്രൈമറി യോടും ചേര്‍ന്ന് 1973 നവംബര്‍ മാസത്തിലാണ് സ്കൂള്‍ നിലവില്‍ വന്നത്.ഹൈസ്കൂള്‍ മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളു.

ചരിത്രം

1973 ‍നവംബര്‍ മാസത്തില്‍ നിലവില്‍ വന്ന വിദ്യാലയത്തില്‍ ആദ്യ 8-10 ക്ലാസ് ബാച്ചില്‍ 51 കുട്ടികളാണ് ഉണ്ടായിരുന്നത് .സ്കൂളിന്റെ നടത്തിപ്പിനായി പി.എം.ജി സ്കൂളിലെ രസതന്ത്രം അദ്യാപകന്‍ പി.പി.യതീന്ദ്ര‍ന്‍മാഷിനെ ഹെഡ്മസ്റ്റര്‍ഇന്‍ചാര്‍ജായി ഡി.ഇ.ഒ നിയമിച്ചു . ബാക്കി അദ്ധ്യാപകരെ എംപ്ലോയ് മെന്‍റില്‍നിന്നും പുറത്തുന്നിന്നും നിയമിച്ചു . 1976ല്‍ആദ്യ എസ്സ്.എസ്സ്.എല്‍സി പരീക്ഷ നട

ഭൗതികസൗകര്യങ്ങള്‍

ഒന്നേകാല്‍ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും . അതിവിശാലമായ കമ്പ്യൂട്ടര്‍ലാബുമുണ്ട്

== മുന്‍ സാരഥികള്‍ ==

|സി.ആര്‍.കൃഷ്ണന്‍ -1976-78 | പി.കുട്ടിശങ്കരമേനോന്‍-1978-81 |സി.ആര്‍.വെങ്കിട്ടരാമന്‍-1981-84 | പി.പി,യതീന്ദ്രന്‍-1984-86| ജെ.ജയ-1986-1990 | കെ.കെ.ഏലമ്മ-1990-1991 | ബി. കൃഷ്ണമ്മ-1991-1993| ടി.എ.കുഞ്ഞികൃഷ്ണന്‍-1993-96 | ആര്‍.സരോജിനിയമ്മ-1996-97 | നിര്‍മ്മലദേവി-1997-98 | എം.പി.ഇന്ദിരാദേവി-1998-99 | കെ.വി.രാധ-1999-2000 | ഇ.ശ്രിദേവി-2000-01 | പി.സി.ഉമാദേവി-2001-04 | കെ.എന്‍.വാസുദേവന്‍-2004-07 ‌‌| പരിമളം-2007-2009|''''

]

'ഗവഃ ഹൈസ്കൂള്‍ കുമരപുരം 2011-2012

2011-2012 വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍

  

പ്രവേശനോത്സവം
ജൂണ്‍ ഒന്നാം തീയതി ഇക്കൊല്ലം പുതുതായി സ്കൂളിലെത്തിയ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കല്‍പാത്തി അബൃഗ്ര ഹാരം ചുറ്റി വന്ന പുതിയ കൂട്ടുകാരുടെ ഘോഷയാത്രയെ 9,10,+2 ക്ലാ- സ്സുകളിലെ കുട്ടികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. പ്രിന്‍സിപ്പാള്‍ മണി ടീച്ചര്‍,ഹെഡ്മിസ്ട്രസ്സു്,പി.ടി.എ പ്രസിഡന്റ് എന്നിവര്‍ ഘോഷയാത്രയ്ക്കു സ്വീകരണം നല്‍കി. നവാഗതര്‍ക്കു മധുര പലഹാരം നല്‍കിയ ശേഷം നടന്ന ഉദ്ഘാടന യോഗം മുന്‍ ഹെഡ്മിസ്ട്രസ്സു് ശ്രീമതി മേഴ്സി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡു കൗണ്‍സിലര്‍ ശ്രീ.മാണിക്യന്‍ പങ്കെടുത്തു.

ഉച്ച ഭക്ഷണം മെച്ച ഭക്ഷണം.
ജൂണ്‍ 9 നു തന്നെ ഉച്ച ഭക്ഷണം കൊടുത്തു തുടങ്ങി. എല്ലാ ദിവസവും സാമ്പാറും തോരനും അച്ചാറും ഉള്‍പ്പെടുത്തി ഭക്ഷണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു. ആദ്യ ദിവസത്തെ ഭക്ഷണ വിതരണം പി.ടി.എ.പ്രസിഡന്റു് ശ്രീ.ചാമിയപ്പന്‍ ഉദ്ഘാടനം ചെയ്തു. ജൂണ്‍ 5 പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനാചരണം പരിസ്ഥിതി ദിന പ്രതിജ്ഞയോടെ ആരംഭിച്ചു. തുടര്‍ന്നു് പരിസ്ഥിതി പഠന ക്ലാസ്സും വൃക്ഷത്തൈ വിതരണവും നടത്തി. ഏകദേശം അഞ്ഞൂറോളം വൃക്ഷത്തൈകള്‍ വിതരണം ചെയ്

വായനാവാരം.

പി.എന്‍ പണിക്കര്‍ അനുസ്മരണം വായന വാരം(ജൂണ്‍20-28) ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. കഥ,കവിത,നോവല്‍,നാടകം,ചരിത്രം,ആത്മകഥ,ജീവചരിത്രം, ശാസ്ത്രം,റഫറന്‍സ്,ഗണിതശാസ്ത്രം ഇംഗ്ലീഷു്,ഹിന്ദി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ആയിരത്തില്‍പ്പരം പുസ്തകങ്ങള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു.

ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലെ മുഴുവന്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും പ്രദര്‍ശനം കാണാനെത്തി. പ്രദര്‍ശനത്തെ അടിസ്ഥാനമാക്കി ഒരു പ്രശ്നൊത്തരി എല്ലാ ക്ലാസ്സിലേയും കുട്ടികള്‍ക്കായി നടത്തി. വായനയില്‍ വളരുന്ന വിദ്യാഭ്യാസം എന്ന വിഷയത്തില്‍ ഒരു ഉപന്യാസ മത്സരവും നടത്തി.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

* ക്ലാസ് മാഗസിന്‍. * വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

| വിക്കികണ്ണി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.കുമരപുരം&oldid=109718" എന്ന താളിൽനിന്ന് ശേഖരിച്ചത്