"ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 33: | വരി 33: | ||
| അദ്ധ്യാപകരുടെ എണ്ണം= 36 | | അദ്ധ്യാപകരുടെ എണ്ണം= 36 | ||
| പ്രിന്‍സിപ്പല്‍=MONI TEACHER | | പ്രിന്‍സിപ്പല്‍=MONI TEACHER | ||
[[ | [[ചിത്രംPL.JPG]] | ||
18:52, 30 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്.എസ്.എസ്.കുമരപുരം
| ജി.എച്ച്.എസ്സ്.കുമരപുരം | |
|---|---|
| വിലാസം | |
കുമരപുരം പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 11 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 30-06-2011 | Ghsskumarapuram |
പാലക്കാട് നഗരത്തിന്റ പ്രാന്തപ്രദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് കുമരപുരം ഹയര്‍ സെക്കണ്ടറി സ്കൂള്‍. രഥോത്സവത്തിനു പ്രസിദ്ധമായ കല്‍പ്പാത്തി അഗ്രഹാരത്തിനടുത്തുള്ള കുമരപുരം ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. പ്രദേശത്തുള്ള സര്‍ക്കാര്‍ ടി.ടി..ഐ യോടും പ്രിപ്രൈമറി യോടും ചേര്‍ന്ന് 1973 നവംബര്‍ മാസത്തിലാണ് സ്കൂള്‍ നിലവില്‍ വന്നത്.ഹൈസ്കൂള്‍ മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളു.
ചരിത്രം
1973 നവംബര്‍ മാസത്തില്‍ നിലവില്‍ വന്ന വിദ്യാലയത്തില്‍ ആദ്യ 8-10 ക്ലാസ് ബാച്ചില്‍ 51 കുട്ടികളാണ് ഉണ്ടായിരുന്നത് .സ്കൂളിന്റെ നടത്തിപ്പിനായി പി.എം.ജി സ്കൂളിലെ രസതന്ത്രം അദ്യാപകന്‍ പി.പി.യതീന്ദ്രന്‍മാഷിനെ ഹെഡ്മസ്റ്റര്‍ഇന്‍ചാര്‍ജായി ഡി.ഇ.ഒ നിയമിച്ചു . ബാക്കി അദ്ധ്യാപകരെ എംപ്ലോയ് മെന്‍റില്‍നിന്നും പുറത്തുന്നിന്നും നിയമിച്ചു . 1976ല്‍ആദ്യ എസ്സ്.എസ്സ്.എല്‍സി പരീക്ഷ നട
ഭൗതികസൗകര്യങ്ങള്‍
ഒന്നേകാല്‍ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും . അതിവിശാലമായ കമ്പ്യൂട്ടര്‍ലാബുമുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
* ക്ലാസ് മാഗസിന്‍. * വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
|സി.ആര്‍.കൃഷ്ണന്‍ -1976-78 | പി.കുട്ടിശങ്കരമേനോന്‍-1978-81 |സി.ആര്‍.വെങ്കിട്ടരാമന്‍-1981-84 | പി.പി,യതീന്ദ്രന്‍-1984-86| ജെ.ജയ-1986-1990 | കെ.കെ.ഏലമ്മ-1990-1991 | ബി. കൃഷ്ണമ്മ-1991-1993| ടി.എ.കുഞ്ഞികൃഷ്ണന്‍-1993-96 | ആര്‍.സരോജിനിയമ്മ-1996-97 | നിര്‍മ്മലദേവി-1997-98 | എം.പി.ഇന്ദിരാദേവി-1998-99 | കെ.വി.രാധ-1999-2000 | ഇ.ശ്രിദേവി-2000-01 | പി.സി.ഉമാദേവി-2001-04 | കെ.എന്‍.വാസുദേവന്‍-2004-07 | പരിമളം-2007-2009|''''
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
==വഴികാട്ടി==palakkad
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
