ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsskumarapuram (സംവാദം | സംഭാവനകൾ)
No edit summary
Ghsskumarapuram (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:




[[ചിത്രം.jpg]]<br />
 
    
    
| പ്രധാന അദ്ധ്യാപകന്‍=sreekumari.p.s
| പ്രധാന അദ്ധ്യാപകന്‍=sreekumari.p.s
[[ചിത്രം:DSCN0092.JPG]]
ചിത്രം:DSCN0092.JPG
<br />   
<br />   
| പി.ടി.ഏ. പ്രസിഡണ്ട്= കെ.അച്ചുതന്‍  
| പി.ടി.ഏ. പ്രസിഡണ്ട്= കെ.അച്ചുതന്‍  

17:38, 30 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്.എസ്.എസ്.കുമരപുരം
ജി.എച്ച്.എസ്സ്.കുമരപുരം
വിലാസം
കുമരപുരം

പാലക്കാട് ജില്ല
സ്ഥാപിതം01 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-06-2011Ghsskumarapuram



പാലക്കാട് നഗരത്തിന്റ പ്രാന്തപ്രദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് കുമരപുരം ഹയര്‍ സെക്കണ്ടറി സ്കൂള്‍. രഥോത്സവത്തിനു പ്രസിദ്ധമായ കല്‍പ്പാത്തി അഗ്രഹാരത്തിനടുത്തുള്ള കുമരപുരം ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. പ്രദേശത്തുള്ള സര്‍ക്കാര്‍ ടി.ടി..ഐ യോടും പ്രിപ്രൈമറി യോടും ചേര്‍ന്ന് 1973 നവംബര്‍ മാസത്തിലാണ് സ്കൂള്‍ നിലവില്‍ വന്നത്.ഹൈസ്കൂള്‍ മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളു.

ചരിത്രം

1973 ‍നവംബര്‍ മാസത്തില്‍ നിലവില്‍ വന്ന വിദ്യാലയത്തില്‍ ആദ്യ 8-10 ക്ലാസ് ബാച്ചില്‍ 51 കുട്ടികളാണ് ഉണ്ടായിരുന്നത് .സ്കൂളിന്റെ നടത്തിപ്പിനായി പി.എം.ജി സ്കൂളിലെ രസതന്ത്രം അദ്യാപകന്‍ പി.പി.യതീന്ദ്ര‍ന്‍മാഷിനെ ഹെഡ്മസ്റ്റര്‍ഇന്‍ചാര്‍ജായി ഡി.ഇ.ഒ നിയമിച്ചു . ബാക്കി അദ്ധ്യാപകരെ എംപ്ലോയ് മെന്‍റില്‍നിന്നും പുറത്തുന്നിന്നും നിയമിച്ചു . 1976ല്‍ആദ്യ എസ്സ്.എസ്സ്.എല്‍സി പരീക്ഷ നട

ഭൗതികസൗകര്യങ്ങള്‍

ഒന്നേകാല്‍ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും . അതിവിശാലമായ കമ്പ്യൂട്ടര്‍ലാബുമുണ്ട്
കഴിഞ്ഞ വര്‍ഷം SSLC RESULT മെച്ചപ്പെടുത്താന്‍ ചെയ്ത പ്രവത്തനങ്ങള്‍ 1 പഠനവും പരിശീലനവും. എസ്സ്.എസ്സ്.എല്‍.സി. മുഴുവന്‍ കുട്ടികള്‍ക്കും2010 ജൂലൈ മുതല്‍ അധിക പഠന ക്ലാസ്സുകള്‍ ആരംഭിച്ചു. വൈകുന്നേരം 3.30 മുതല്‍ 4.45 വരെ ആയിരുന്നു ക്ലാസ്സു്. 2 ഓരോ ക്ലാസ്സിലേയും കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു. മികച്ച നിലവാരമുള്ള കുട്ടിക്കു് ഗ്രൂപ്പിന്റെ ചുമതല നല്‍കി. അന്നന്നു പഠിപ്പിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും കൂടുതല്‍ വ്യക്തത വരുത്തുന്നതിനും ഇതു പ്രയോജനപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യുന്നു.

[[]] 3അദ്ധ്യയന വര്‍ഷത്തിന്‍റെ ആരംഭത്തില്‍ തന്നെ ടീച്ചര്‍ അഡോപ്റ്റ‍ഡ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

* ക്ലാസ് മാഗസിന്‍. * വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

|സി.ആര്‍.കൃഷ്ണന്‍ -1976-78 | പി.കുട്ടിശങ്കരമേനോന്‍-1978-81 |സി.ആര്‍.വെങ്കിട്ടരാമന്‍-1981-84 | പി.പി,യതീന്ദ്രന്‍-1984-86| ജെ.ജയ-1986-1990 | കെ.കെ.ഏലമ്മ-1990-1991 | ബി. കൃഷ്ണമ്മ-1991-1993| ടി.എ.കുഞ്ഞികൃഷ്ണന്‍-1993-96 | ആര്‍.സരോജിനിയമ്മ-1996-97 | നിര്‍മ്മലദേവി-1997-98 | എം.പി.ഇന്ദിരാദേവി-1998-99 | കെ.വി.രാധ-1999-2000 | ഇ.ശ്രിദേവി-2000-01 | പി.സി.ഉമാദേവി-2001-04 | കെ.എന്‍.വാസുദേവന്‍-2004-07 ‌‌| പരിമളം-2007-2009|''''

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി==palakkad

<<googlemap version= http://maps.google.com/maps?q=1+10° 47' 43.40", +76° 39' 20.79"&split=0Government High School Kumarapuram. </googlemap> മീഡിയ:Example.ogg

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.കുമരപുരം&oldid=109495" എന്ന താളിൽനിന്ന് ശേഖരിച്ചത്