"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 59: വരി 59:

<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:100%; color:black;">

26009_lab cleaning.jpeg
<p align="justify">കോവിഡ് മഹാമാരി മൂലം രണ്ട് വർഷമായി അടഞ്ഞു കിടന്നിരുന്ന സ്കൂൾ ലൈബ്രറി സജീകരണത്തിന് സുമേശ് സാർ, ഫാരി ഷ ടീച്ചർ എന്നിവർ നേതൃത്വം നൽകി. ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി ഹെഡ് മാസ്റ്റർന്റെ ശ്രമഫലമായി പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭ്യമാക്കിയ 30000 രൂപയുടെ പുസ്തകങ്ങൾ ലൈബ്രറിയിൽ എത്തിച്ചു. നവീകരണത്തിന്റെ ഭാഗമായി സിജിറ്റൽ സ്റ്റോക്ക് രജിസ്റ്റർ SITC യുടെ സഹായത്തോട് കൂടി തയ്യാറാക്കാൻ നടപടികൾ തീരുമാനിച്ചു. നവീകരിച്ച ലൈബ്രറി നവംബർ 1 ന് തുറന്നു കൊടുക്കും</p>

<p align="justify">കുട്ടികളുടെ ശാസ്ത്ര പുരോഗതിക്കനിവാര്യമായ സയൻസ് ലാബ് നവീകരണത്തിന്  സൂസാമ്മ ടീച്ചർ, സുമേശ് സാർ ,ശരീഫ് സാർ, നവാസ് സാർ, ഫാരിഷ ടീച്ചർ,സബിത ടീച്ചർ, സ്മിത ടീച്ചർ  റഷീദ് സാർ തുടങ്ങിയവർ നേതൃത്വം നൽകി. സൂസമ്മ ടീച്ചർ, നവാസ് സാർ, ശരീഫ് സാർ എന്നിവർ തയ്യാറാക്കിയ സയൻസ് ലാബ് നവീകരണ പദ്ധതിയുടെ ഫണ്ട് സമാഹരണത്തിന് സ്കൂളിലെ ഉപയോഗ ശൂന്യമായ വസ്തുക്കൾ ആക്ക്രി കടയിലേക്ക് നൽകി കൊണ്ട് തുടക്കം കുറിച്ചു. 1.5 ലക്ഷം രൂപയുടെ ഫണ്ട് സമാഹരണത്തിന് ആണ് തുടക്കം കുറിച്ചത്.

emailconfirmed
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1081710" എന്ന താളിൽനിന്ന് ശേഖരിച്ചത്