"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
==ഭൗതീക സൗകര്യങ്ങൾ== | ==ഭൗതീക സൗകര്യങ്ങൾ== | ||
ഇരുനില കെട്ടിടങ്ങളിലായി 23 ക്ലാസ്സ് മുറികളാണ് ഉള്ളത്. കുട്ടികളുടെ പഠനം എളുപ്പവും സുഗമവും ആക്കുന്നതിനു വേണ്ടി യു.പി. ഹൈസ്ക്കൂൾ വിഭാഗങ്ങൾക്കായി ഇരുപത്തെട്ടോളം കമ്പ്യൂട്ടറുകളും | ഇരുനില കെട്ടിടങ്ങളിലായി 23 ക്ലാസ്സ് മുറികളാണ് ഉള്ളത്. കുട്ടികളുടെ പഠനം എളുപ്പവും സുഗമവും ആക്കുന്നതിനു വേണ്ടി യു.പി. ഹൈസ്ക്കൂൾ വിഭാഗങ്ങൾക്കായി ഇരുപത്തെട്ടോളം കമ്പ്യൂട്ടറുകളും , എൽ.സി.ഡി. പ്രൊജക്ടറുമായി വളരെ നല്ല രീതിയിൽ രണ്ട്കമ്പ്യുട്ടർ ലാബുകളും ഇവിടെ പ്രവ൪ത്തിക്കുന്നു. കുട്ടികൾക്ക് അറിവിന്റെ ലോകം വിശാലമാക്കാ൯ ബ്രോഡ്ബാന്റ് ഇന്റ൪നെറ്റ് സൗകര്യവും ഇവിടെയുണ്ട്. | ||
ശാസ്ത്ര വിഷയങ്ങൾ കൂടുതലായി കുട്ടികൾക്ക് മനസ്സിലാക്കുന്നതിനു വേണ്ടി അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ സയ൯സ് ലാബ് ഇവിടെ പ്രവ൪ത്തിക്കുന്നു.മനോഹരമായ കളിസ്ഥലവും സൈക്കിൾ ഷെഡ്ഡും ഇവിടെയുണ്ട്. | ശാസ്ത്ര വിഷയങ്ങൾ കൂടുതലായി കുട്ടികൾക്ക് മനസ്സിലാക്കുന്നതിനു വേണ്ടി അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ സയ൯സ് ലാബ് ഇവിടെ പ്രവ൪ത്തിക്കുന്നു.മനോഹരമായ കളിസ്ഥലവും സൈക്കിൾ ഷെഡ്ഡും ഇവിടെയുണ്ട്. | ||
| വരി 70: | വരി 70: | ||
9.സി.ക്ലാരിസ് | 9.സി.ക്ലാരിസ് | ||
സി.ഫിലോ ലോറൻസ | സി.ഫിലോ ലോറൻസ | ||
11.സി.ആനീസ് | 11.സി.ആനീസ്,ജൂഡി ടീച്ചർ | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*അഡ്വ. കെ. ഒ. ബനഡിക്ട് | *അഡ്വ. കെ. ഒ. ബനഡിക്ട് | ||
| വരി 88: | വരി 88: | ||
ഹരിതമനോഹരമായതും എന്നാൽ വിദ്യാഭ്യാസത്തിൽ പൊതുവേ പിന്നോക്കം നില്‌ക്കുന്നതുമായ ഒരു ഗ്രാമമാണ് പാനായിക്കുളം.ഇവിടത്തെ സാമൂഹികവും സാംസ്‌കാരികവുമായിട്ടുള്ള വളർച്ചയ്‌ക്കു നാടിന്റെ സർവ്വതോന്മുഖമായ പുരോഗതിയും ലക്ഷ്യമാക്കിക്കൊണ്ടാണ് ലിറ്റിൽ ഫ്‌ലവർ ഹൈസ്‌ക്കൂൾ ഇവിടെ ആരംഭിച്ചത്.ഇടപ്പള്ളിയിലെ സെന്റ് ജോസഫ്‌സ് വിദ്യാഭവൻ കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റിന്റെ കീഴിലായാണ് 1962 ൽ ഈ എയ്‌ഡഡ് സ്‌ക്കൂൾ തുടങ്ങിയത്.ആദ്യം ആൺകുട്ടികളും പെൺകുട്ടികളും ഉൾക്കൊള്ളുന്ന അപ്പർ പ്രൈമറി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. | ഹരിതമനോഹരമായതും എന്നാൽ വിദ്യാഭ്യാസത്തിൽ പൊതുവേ പിന്നോക്കം നില്‌ക്കുന്നതുമായ ഒരു ഗ്രാമമാണ് പാനായിക്കുളം.ഇവിടത്തെ സാമൂഹികവും സാംസ്‌കാരികവുമായിട്ടുള്ള വളർച്ചയ്‌ക്കു നാടിന്റെ സർവ്വതോന്മുഖമായ പുരോഗതിയും ലക്ഷ്യമാക്കിക്കൊണ്ടാണ് ലിറ്റിൽ ഫ്‌ലവർ ഹൈസ്‌ക്കൂൾ ഇവിടെ ആരംഭിച്ചത്.ഇടപ്പള്ളിയിലെ സെന്റ് ജോസഫ്‌സ് വിദ്യാഭവൻ കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റിന്റെ കീഴിലായാണ് 1962 ൽ ഈ എയ്‌ഡഡ് സ്‌ക്കൂൾ തുടങ്ങിയത്.ആദ്യം ആൺകുട്ടികളും പെൺകുട്ടികളും ഉൾക്കൊള്ളുന്ന അപ്പർ പ്രൈമറി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. | ||
കുട്ടികളുടെ മാനസികവും കായികവും സാംസ്‌കാരികവും ബുദ്ധിപരവുമായ എല്ലാത്തരം വളർച്ചയ്‌ക്കും വേണ്ടി എല്ലാ പ്രധാനാദ്ധ്യാപകരും അശ്രാന്ത പരിശ്രമം നടത്തി.അക്കൂട്ടത്തിൽ ഇവിടെ പ്രവർത്തിച്ചിരുന്ന എല്ലാ അദ്ധ്യാപകരുടെയും പങ്ക് നിസ്‌തുലമാണ്.പൂർവ്വ വിദ്യാർത്ഥികളായ പലരും ഇന്ന് സമൂഹത്തിന്റെ ഉന്നത മേഖലകളിൽ സേവനമനുഷ്‌ഠിക്കുന്നത് സ്‌ക്കൂളിന് അഭിമാനം നല്‌കുന്നു.വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങളുടെയും പരിശ്രമങ്ങളുടെയും നാൾവഴികൾ പിന്നിട്ട് 1984 ൽ ഈ വിദ്യാലയം upgrade ചെയ്‌തു.സാമൂഹികമായി പിന്നോക്കം നിന്നിരുന്ന പെൺകുട്ടികളെ എല്ലാ വിധത്തിലും ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം ആരംഭിച്ചത്.2001 ൽ ആൺകുട്ടികൾക്കും പ്രവേശനം കൊടുത്ത് ഇതിന്.പ്രവർത്തനം വിപുലീകരിച്ചു. .ഇപ്പോൾ | കുട്ടികളുടെ മാനസികവും കായികവും സാംസ്‌കാരികവും ബുദ്ധിപരവുമായ എല്ലാത്തരം വളർച്ചയ്‌ക്കും വേണ്ടി എല്ലാ പ്രധാനാദ്ധ്യാപകരും അശ്രാന്ത പരിശ്രമം നടത്തി.അക്കൂട്ടത്തിൽ ഇവിടെ പ്രവർത്തിച്ചിരുന്ന എല്ലാ അദ്ധ്യാപകരുടെയും പങ്ക് നിസ്‌തുലമാണ്.പൂർവ്വ വിദ്യാർത്ഥികളായ പലരും ഇന്ന് സമൂഹത്തിന്റെ ഉന്നത മേഖലകളിൽ സേവനമനുഷ്‌ഠിക്കുന്നത് സ്‌ക്കൂളിന് അഭിമാനം നല്‌കുന്നു.വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങളുടെയും പരിശ്രമങ്ങളുടെയും നാൾവഴികൾ പിന്നിട്ട് 1984 ൽ ഈ വിദ്യാലയം upgrade ചെയ്‌തു.സാമൂഹികമായി പിന്നോക്കം നിന്നിരുന്ന പെൺകുട്ടികളെ എല്ലാ വിധത്തിലും ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം ആരംഭിച്ചത്.2001 ൽ ആൺകുട്ടികൾക്കും പ്രവേശനം കൊടുത്ത് ഇതിന്.പ്രവർത്തനം വിപുലീകരിച്ചു. .ഇപ്പോൾ 1271 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു. | ||
==സവിശേഷതകൾ== | ==സവിശേഷതകൾ== | ||
| വരി 136: | വരി 136: | ||
20 കമ്പ്യൂട്ടറുകളോടുകൂടി നല്ലൊരു ഹൈടെക് ലാബ് ഉണ്ട്. | 20 കമ്പ്യൂട്ടറുകളോടുകൂടി നല്ലൊരു ഹൈടെക് ലാബ് ഉണ്ട്. | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
ഇക്കഴിഞ്ഞ എസ്.എസ് എൽ സി പരീക്ഷയിൽ 98A+ കരസ്ഥമാക്കി. ഉപജില്ലാ പ്രവർത്തിപരചയമേള, കലോൽസവം,സയൻസ്, മാത്സ് എക്സിബിഷൻ എന്നിവയിൽയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി. | ഇക്കഴിഞ്ഞ എസ്.എസ് എൽ സി പരീക്ഷയിൽ 98A+ ഉം നൂറുശതമാനംവിജയവും കരസ്ഥമാക്കി. ഉപജില്ലാ പ്രവർത്തിപരചയമേള, കലോൽസവം,സയൻസ്, മാത്സ് എക്സിബിഷൻ എന്നിവയിൽയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി. | ||
== മറ്റു പ്രവർത്തനങ്ങൾ: നല്ലപാഠം പദ്ധതിയുടെ ഭാഗമായി സ്കൂൾ ഈ വർഷം എപ്ലസ് ലിസ്ററിൽ ഉൾപ്പെടുത്തപ്പെട്ടു == | == മറ്റു പ്രവർത്തനങ്ങൾ: നല്ലപാഠം പദ്ധതിയുടെ ഭാഗമായി സ്കൂൾ ഈ വർഷം എപ്ലസ് ലിസ്ററിൽ ഉൾപ്പെടുത്തപ്പെട്ടു == | ||