"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13094 (സംവാദം | സംഭാവനകൾ)
(ചെ.) s
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
13094 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 605: വരി 605:
Aര.jpg|ഗണിത ശാസ്ത്രമേള സംസ്ഥാന തല വിജയികൾ-2018
Aര.jpg|ഗണിത ശാസ്ത്രമേള സംസ്ഥാന തല വിജയികൾ-2018
</gallery>
</gallery>
<gallery>
[[പ്രമാണം:GMF2.jpg|ലഘുചിത്രം|MATHEMATICS CLUB ACTIVITIES 2021-22]]
[[പ്രമാണം:GMF3.jpg|ലഘുചിത്രം|MATHEMATICS CLUB 2021-22]]
 
MATHEMATICS CLUBACTIVITIES 2021-22
 
* GEOMETRICAL PATTERNS
 
</gallery>
=ലിറ്റിൽ കൈറ്റ്സ്=

=  ലിറ്റിൽ കൈറ്റ്സ്      =

   <big><big>ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.36 അംഗങ്ങളാണ് ഉള്ളത്.11/06/2018ന് പ്രവർത്തനോദ്ഘാടനവും,ഏകദിന പരിശീലനവും നടന്നു.ഐ.ടി @സ്കൂൾ മാസ്റ്റർ പരിശീലകരായ  സി. ജയദേവൻ .ദിനേശൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.വിദ്യാലയത്തിലെ ഗണിതാധ്യാപകരായ പി.ആർ പ്രഭാകരൻ, എം.പി.സ്മിത എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നല്കി വരുന്നു. സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ  ലിറ്റിൽ കൈറ്റ് സജീവമായി ഇടപെടുന്നുണ്ട്.</big>

വരി 629: വരി 636:
</gallery>
</gallery>

= ആരോഗ്യ-കായിക പ്രവർത്തനങ്ങൾ   =
= ആരോഗ്യ-കായിക പ്രവർത്തനങ്ങൾ =
  <big><big>വലുതും മികവുറ്റതുമായ ഒരു മൈതാനവും,അർപ്പണ ബോധമുള്ള ഒരു കായികാധ്യാപികയും, കഴിവുള്ള കുട്ടികളും സ്കൂളിന്റെ സമ്പത്താണ്.''''അതിരാവിലെയും, വൈകീട്ടും പ്രത്യേക പരിശീലനം''  നല്കാൻകഴിയുന്നതാണ് കായികാധ്യാപിക എ.കെ ജയശ്രിയുടെ വിജയ രഹസ്യം.ഗെയിംസിലും,അത് ലറ്റിക്സിലും  ശ്രദ്ധിക്കാറുണ്ട്'''.വോളി ബോൾ,ഫുട്ബോൾ,ക്രിക്കറ്റ്,ഖൊ-ഖൊ''' എന്നിവയ്ക്കെല്ലാം പരിശീലനം നല്കി വരുന്നു.ഉപജില്ല,ജില്ലാ മത്സരങ്ങളിൽ വിജയം കൈവരിക്കാറുണ്ട്.നിരവധി കുട്ടികൾ സ്പോർട്സ് ക്വാട്ടയിൽ ജോലി നേടിയിട്ടുണ്ട്. അതുപോലെ തന്നെ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ പുലർത്തിവരുന്നു.മെച്ചപ്പെട്ട ഭക്ഷണം,വൃത്തിയുള്ള ശുചി മുറി,ശുദ്ധ ജല ലഭ്യത എന്നിവ ഉറപ്പു വരുത്തുന്നു.അതോടൊപ്പം '''യോഗ,തൈക്കൊണ്ടോ,കരാട്ടേ''' എന്നിവയുടെ പരിശീലനവും നല്കി വരുന്നു.ലോക കപ്പിനോടനുബന്ധിച്ച്  റാലിയും,ഫുട് ബോൾ മത്സരവും, പ്രവചന മത്സരവും നടന്നു.</big></big>  
  <big><big>വലുതും മികവുറ്റതുമായ ഒരു മൈതാനവും,അർപ്പണ ബോധമുള്ള ഒരു കായികാധ്യാപികയും, കഴിവുള്ള കുട്ടികളും സ്കൂളിന്റെ സമ്പത്താണ്.<nowiki>''</nowiki>''അതിരാവിലെയും, വൈകീട്ടും പ്രത്യേക പരിശീലനം''  നല്കാൻകഴിയുന്നതാണ് കായികാധ്യാപിക എ.കെ ജയശ്രിയുടെ വിജയ രഹസ്യം.ഗെയിംസിലും,അത് ലറ്റിക്സിലും  ശ്രദ്ധിക്കാറുണ്ട്'''.വോളി ബോൾ,ഫുട്ബോൾ,ക്രിക്കറ്റ്,ഖൊ-ഖൊ''' എന്നിവയ്ക്കെല്ലാം പരിശീലനം നല്കി വരുന്നു.ഉപജില്ല,ജില്ലാ മത്സരങ്ങളിൽ വിജയം കൈവരിക്കാറുണ്ട്.നിരവധി കുട്ടികൾ സ്പോർട്സ് ക്വാട്ടയിൽ ജോലി നേടിയിട്ടുണ്ട്. അതുപോലെ തന്നെ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ പുലർത്തിവരുന്നു.മെച്ചപ്പെട്ട ഭക്ഷണം,വൃത്തിയുള്ള ശുചി മുറി,ശുദ്ധ ജല ലഭ്യത എന്നിവ ഉറപ്പു വരുത്തുന്നു.അതോടൊപ്പം '''യോഗ,തൈക്കൊണ്ടോ,കരാട്ടേ''' എന്നിവയുടെ പരിശീലനവും നല്കി വരുന്നു.ലോക കപ്പിനോടനുബന്ധിച്ച്  റാലിയും,ഫുട് ബോൾ മത്സരവും, പ്രവചന മത്സരവും നടന്നു.</big></big>  
<gallery>
<gallery>
sക.jpg|
sക.jpg|
വരി 637: വരി 644:

=അധ്യാപകന്റെ കായികക്കുതിപ്പ്=
=അധ്യാപകന്റെ കായികക്കുതിപ്പ്=
<big>'<big>''ഹൈദരാബാദിൽ നടന്ന 38-ാമത് ദേശീയ മാസ്റ്റേർസ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ  റിലേ മത്സരങ്ങളിൽ സ്കൂളിലെ യു.പി വിഭാഗം അധ്യാപകനായിരുന്ന ശ്രീ.ഇ ദാമോദരൻ മാസ്റ്റർ സ്വർണ മെഡൽ നേടിയിട്ടുണ്ട്'''.കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിൽ നിരവധി തവണ സന്ദർശിച്ചിട്ടുണ്ട്.സ്കൂളിലെ കുട്ടികളുടെ കായിക പ്രതിഭ വളർത്തിയെടുക്കാൻ കായികാധ്യാപികയ്ക്  വലിയ പിന്തുണ നല്കാറുണ്ട്.
<big>'<big>''ഹൈദരാബാദിൽ നടന്ന 38-ാമത് ദേശീയ മാസ്റ്റേർസ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ  റിലേ മത്സരങ്ങളിൽ സ്കൂളിലെ യു.പി വിഭാഗം അധ്യാപകനായിരുന്ന ശ്രീ.ഇ ദാമോദരൻ മാസ്റ്റർ സ്വർണ മെഡൽ നേടിയിട്ടുണ്ട്'<nowiki/>''.കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിൽ നിരവധി തവണ സന്ദർശിച്ചിട്ടുണ്ട്.സ്കൂളിലെ കുട്ടികളുടെ കായിക പ്രതിഭ വളർത്തിയെടുക്കാൻ കായികാധ്യാപികയ്ക്  വലിയ പിന്തുണ നല്കാറുണ്ട്.
<gallery>
<gallery>
                                                                                                                                   Daസ.jpg|                                                                                                   
                                                                                                                                   Daസ.jpg|                                                                                                   
വരി 657: വരി 664:

<big>സ്കൂൾ കലോത്സവം</big>
<big>സ്കൂൾ കലോത്സവം</big>
[[പ്രമാണം:S40.png|25*25px|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:S40.png|ലഘുചിത്രം|ഇടത്ത്‌]]
ഉദ്ഘാടനം  -പി വി ശങ്കരൻ (പിടിഎ പ്രസിഡൻറ്)
ഉദ്ഘാടനം  -പി വി ശങ്കരൻ (പിടിഎ പ്രസിഡൻറ്)
''<big>മന്ദാരം സിനിമയിലഭിനയിച്ച ആറാം ക്ലാസ് വിദ്യാർത്ഥി അനന്തുനാരായണനെ അനുമോദിച്ചു</big> .ജില്ലാതല സ്പോർട്സിൽ വിജയിച്ച കുട്ടികളെയും ഉപഹാരം നൽകി ആദരിച്ചു .1986 ബാച്ച് പൂർവ്വവിദ്യാർഥികൾ സ്കൂളിലെ കായിക താരങ്ങൾക്ക് ജേഴ്സി നൽകി.
''<big>മന്ദാരം സിനിമയിലഭിനയിച്ച ആറാം ക്ലാസ് വിദ്യാർത്ഥി അനന്തുനാരായണനെ അനുമോദിച്ചു</big> .ജില്ലാതല സ്പോർട്സിൽ വിജയിച്ച കുട്ടികളെയും ഉപഹാരം നൽകി ആദരിച്ചു .1986 ബാച്ച് പൂർവ്വവിദ്യാർഥികൾ സ്കൂളിലെ കായിക താരങ്ങൾക്ക് ജേഴ്സി നൽകി.''
''
 
സ്പോർട്സ് സംസ്ഥാനതല മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു . ഒമ്പതാം തരം ,യുപി - ക്ലാസ് പിടിഎ  
സ്പോർട്സ് സംസ്ഥാനതല മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു . ഒമ്പതാം തരം ,യുപി - ക്ലാസ് പിടിഎ  
  <big>വയലാർ സ്‌മൃതി</big>  
  <big>വയലാർ സ്‌മൃതി</big>  
വരി 669: വരി 676:
     •  കടങ്കഥ  മരം  
     •  കടങ്കഥ  മരം  
     •  പഴഞ്ചൊല്ല് മരം  
     •  പഴഞ്ചൊല്ല് മരം  
എന്നിവ തയ്യാറാക്കി. കേരള പിറവി ക്വിസ് , മലയാളം ബ്ലോഗ് നിർമ്മാണം എന്നിവ നടന്നു ,യുപി കുട്ടികൾക്ക്  '''കേരളീയ കല - തെയ്യം എന്ന വിഷയത്തെക്കുറിച്ച് തെയ്യം കലാകാരനും സ്കൂളിലെ അധ്യാപകനുമായ പി പി രവീന്ദ്രൻ മാഷ് ക്ലാസെടുത്തു '''.
എന്നിവ തയ്യാറാക്കി. കേരള പിറവി ക്വിസ് , മലയാളം ബ്ലോഗ് നിർമ്മാണം എന്നിവ നടന്നു ,യുപി കുട്ടികൾക്ക്  '''കേരളീയ കല - തെയ്യം എന്ന വിഷയത്തെക്കുറിച്ച് തെയ്യം കലാകാരനും സ്കൂളിലെ അധ്യാപകനുമായ പി പി രവീന്ദ്രൻ മാഷ് ക്ലാസെടുത്തു '''.<big>
[[പ്രമാണം:S12b.png|25*25px|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:S12b.png|ലഘുചിത്രം|വലത്ത്‌]]
പത്താംതരം വിദ്യാർത്ഥികളിൽ മുന്നോക്കക്കാർ ആകേണ്ടവരുടെ രക്ഷിതാക്കളുടെ യോഗം നടത്തി.
പത്താംതരം വിദ്യാർത്ഥികളിൽ മുന്നോക്കക്കാർ ആകേണ്ടവരുടെ രക്ഷിതാക്കളുടെ യോഗം നടത്തി.
  <big>ഹിന്ദി ദിനം</big>
  <big>ഹിന്ദി ദിനം</big>
വരി 690: വരി 697:
സംസ്കൃതം, അറബിക് സബ്ജില്ലാ കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു.  
സംസ്കൃതം, അറബിക് സബ്ജില്ലാ കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു.  
ജില്ലാ ശാസ്ത്രമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു
ജില്ലാ ശാസ്ത്രമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു
     '''ശാസ്ത്ര പോഷിണി ലാബ് ഉദ്ഘാടനം ബഹുമാനപ്പെട്ട എം എൽ എ ശ്രീ  സി.കൃഷ്ണൻ നിർവ്വഹിച്ചു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പി പി ദിവ്യ അധ്യക്ഷയായി കെ രാജഗോപാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു .പ്രധാനാധ്യാപിക  റിപ്പോർട്ട് അവതരിപ്പിച്ചു.  വാർഡ് മെമ്പർമാരായസുധാമണി ,എൻ പി ഭാർഗ്ഗവൻ ,പി.ടി എ പ്രസിഡൻറ്  പി വി ശങ്കരൻ എന്നിവർ ആശംസകളർപ്പിച്ചു .രാജൻ  മാസ്റ്റർനന്ദി പറഞ്ഞു.
     '''ശാസ്ത്ര പോഷിണി ലാബ് ഉദ്ഘാടനം ബഹുമാനപ്പെട്ട എം എൽ എ ശ്രീ  സി.കൃഷ്ണൻ നിർവ്വഹിച്ചു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പി പി ദിവ്യ അധ്യക്ഷയായി കെ രാജഗോപാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു .പ്രധാനാധ്യാപിക  റിപ്പോർട്ട് അവതരിപ്പിച്ചു.  വാർഡ് മെമ്പർമാരായസുധാമണി ,എൻ പി ഭാർഗ്ഗവൻ ,പി.ടി എ പ്രസിഡൻറ്  പി വി ശങ്കരൻ എന്നിവർ ആശംസകളർപ്പിച്ചു .രാജൻ  മാസ്റ്റർനന്ദി പറഞ്ഞു.'''
'''

=<big>'''ഫോട്ടോ ഗാലറി 2018-2019=
=<big>'''ഫോട്ടോ ഗാലറി 2018-2019'''=

വരി 705: വരി 711:

[[പ്രമാണം:S49.png|25*25px|ലഘുചിത്രം|വലത്ത്‌|ശാസ്ത്രലാബ്]]
[[പ്രമാണം:S49.png|ലഘുചിത്രം|വലത്ത്‌|ശാസ്ത്രലാബ്]]
[[പ്രമാണം:S50.png|50*50px|ചട്ടം|ഇടത്ത്‌]]
[[പ്രമാണം:S50.png|ചട്ടം|ഇടത്ത്‌]]
[[പ്രമാണം:S48.png|25*25px|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:S48.png|ലഘുചിത്രം|വലത്ത്‌]]

=2019-20=
=2019-20=
വരി 722: വരി 728:
               '''യോഗാദിനത്തോടന‌ുബന്ധിച്ച് കായികാധ്യാപികയ‌ടെ നേത‌ൃത്വത്തിൽ യോഗാ പ്രദർശനം നടത്തി.'''
               '''യോഗാദിനത്തോടന‌ുബന്ധിച്ച് കായികാധ്യാപികയ‌ടെ നേത‌ൃത്വത്തിൽ യോഗാ പ്രദർശനം നടത്തി.'''
           5-ാം തരം ക്ലാസ് പി.ടി.എ.
           5-ാം തരം ക്ലാസ് പി.ടി.എ.
''വായനാപക്ഷാചരണം പരിപാടി തുടർച്ച
''വായനാപക്ഷാചരണം പരിപാടി തുടർച്ച''
എഴുത്തുകാരനെ അറിയാം വാർത്ത തയ്യാറാക്കൽ പ്രദർശനം യുപി കഥപറച്ചിൽ .സുനിത ടീച്ചർ,മുസ്തഫമാസ്റ്റർ, ലതീഷ് മാസ്റ്റർ സംഗീത കൃഷ്ണ അബ്ദുൽ ഖാദർ തുടങ്ങിയവർ വായിച്ച കഥ അവതരിപ്പിച്ചു''
എഴുത്തുകാരനെ അറിയാം വാർത്ത തയ്യാറാക്കൽ പ്രദർശനം യുപി കഥപറച്ചിൽ .സുനിത ടീച്ചർ,മുസ്തഫമാസ്റ്റർ, ലതീഷ് മാസ്റ്റർ സംഗീത കൃഷ്ണ അബ്ദുൽ ഖാദർ തുടങ്ങിയവർ വായിച്ച കഥ അവതരിപ്പിച്ചു
2/7/2019
2/7/2019
'''എഴുത്തുകാരന്റെ കൂടെ
'''എഴുത്തുകാരന്റെ കൂടെ'''
എഴുത്തുകാരൻ പ്രശാന്ത് ബാബു കൈതപ്രവും ആയി അനുഭവം പങ്കിടൽ. ദേ രപ്പൻ നോവൽ ചർച്ച പ്രിൻസിപ്പൽ ,ഷൈമ ടീച്ചർ മുസ്തഫ മാസ്റ്റർ ലതീഷ് മാസ്റ്റർ ശങ്കരന് മാസ്റ്റർ പ്രഭാകരൻ മാസ്റ്റർ സുനിത ടീച്ചർ എന്നിവർ പങ്കെടുത്തു'''
എഴുത്തുകാരൻ പ്രശാന്ത് ബാബു കൈതപ്രവും ആയി അനുഭവം പങ്കിടൽ. ദേ രപ്പൻ നോവൽ ചർച്ച പ്രിൻസിപ്പൽ ,ഷൈമ ടീച്ചർ മുസ്തഫ മാസ്റ്റർ ലതീഷ് മാസ്റ്റർ ശങ്കരന് മാസ്റ്റർ പ്രഭാകരൻ മാസ്റ്റർ സുനിത ടീച്ചർ എന്നിവർ പങ്കെടുത്തു
24.06.2019
24.06.2019
             എന്റെ വായന – പ‌ുസ്‌തകാസ്വാദനം അവതരിപ്പിക്കൽ - വിദ്യാരംഗം.
             എന്റെ വായന – പ‌ുസ്‌തകാസ്വാദനം അവതരിപ്പിക്കൽ - വിദ്യാരംഗം.
26.06.2019 <big>ലഹരി വിര‌ുദ്ധദിനം</big>
26.06.2019 <big>ലഹരി വിര‌ുദ്ധദിനം</big>
             '''പോസ്റ്റർ രചന, പ്രബന്ധ രചന, പ്രഭാഷണം''' എന്നിവ നടത്തി. സ്‌ക‌ൂൾ കൗൺസിലർ നേത‌ൃത്വം നൽകി.
             '''പോസ്റ്റർ രചന, പ്രബന്ധ രചന, പ്രഭാഷണം''' എന്നിവ നടത്തി. സ്‌ക‌ൂൾ കൗൺസിലർ നേത‌ൃത്വം നൽകി.
[[പ്രമാണം:Kaക.jpg|350*350px|ചട്ടരഹിതം|നടുവിൽ|2019 സ്കുൂൾ കലോത്സവം ഉദ്ഘാടനം*കുമാരി മേഘ തമ്പാൻ]]
[[പ്രമാണം:Kaക.jpg|ചട്ടരഹിതം|നടുവിൽ|2019 സ്കുൂൾ കലോത്സവം ഉദ്ഘാടനം*കുമാരി മേഘ തമ്പാൻ]]
|2019 സ്കുൂൾ കലോത്സവം ഉദ്ഘാടനം*കുമാരി മേഘ തമ്പാൻ
|2019 സ്കുൂൾ കലോത്സവം ഉദ്ഘാടനം*കുമാരി മേഘ തമ്പാൻ
<big>'''ബി പോസിറ്റീവ്-രക്ഷിതാക്കൾക്കുള്ള ബോധവല്കരണ ക്ലാസ്'''</big>
<big>'''ബി പോസിറ്റീവ്-രക്ഷിതാക്കൾക്കുള്ള ബോധവല്കരണ ക്ലാസ്'''</big>
[[പ്രമാണം:10ല.jpg|150*200px|ലഘുചിത്രം|വലത്ത്‌|ഹരീഷ് രക്ഷിതാക്കൾക്ക് ക്ലാസെടുക്കുന്നു.]]
[[പ്രമാണം:10ല.jpg|ലഘുചിത്രം|വലത്ത്‌|ഹരീഷ് രക്ഷിതാക്കൾക്ക് ക്ലാസെടുക്കുന്നു.]]<big>
== 2019-20ലെ പ്രധാനനേട്ടങ്ങൾ ==
== 2019-20ലെ പ്രധാനനേട്ടങ്ങൾ ==
കെ എസ് ടി എ സംസ്ഥാന പ്രതിഭോത്സവം യു.പി വിഭാഗം രണ്ടാം സ്ഥാനം '''അങ്കിത് കൃഷ്ണ.''
കെ എസ് ടി എ സംസ്ഥാന പ്രതിഭോത്സവം യു.പി വിഭാഗം രണ്ടാം സ്ഥാനം '''അങ്കിത് കൃഷ്ണ.''
'''''കെ പി എസ് ടിഎ സ്വദേശി മെഗാ ക്വിസ് ജില്ലാ തലം രണ്ടാം സ്ഥാനം അദ്വിത സാഗർ ''
'''''കെ പി എസ് ടിഎ സ്വദേശി മെഗാ ക്വിസ് ജില്ലാ തലം രണ്ടാം സ്ഥാനം അദ്വിത സാഗർ '''''
കെ പി എസ് ടിഎ സ്വദേശി മെഗാ ക്വിസ് സബ് ജില്ല ഹൈസ്കൂൾ തലംരണ്ടാം സ്ഥാനം ശ്രീലക്ഷ്മി ശ്രീജേഷ്-
കെ പി എസ് ടിഎ സ്വദേശി മെഗാ ക്വിസ് സബ് ജില്ല ഹൈസ്കൂൾ തലംരണ്ടാം സ്ഥാനം ശ്രീലക്ഷ്മി ശ്രീജേഷ്-
ലൈബ്രറി കൗൺസിൽ താലൂക്ക്തല വായനാമത്സരം ഹൈസ്കൂൾ തല വിജയി -കി‍ീർത്തന എം വി
ലൈബ്രറി കൗൺസിൽ താലൂക്ക്തല വായനാമത്സരം ഹൈസ്കൂൾ തല വിജയി -കി‍ീർത്തന എം വി
'''ലൈബ്രറി കൗൺസിൽ സബ് ജില്ലാതല വായനമത്സരം യു.പി വിഭാഗം വിജയികൾ-അങ്കിത് കൃഷ്ണ,അദ്വിത സാഗർ,സ്നിഗ്ധ വി'''
'''ലൈബ്രറി കൗൺസിൽ സബ് ജില്ലാതല വായനമത്സരം യു.പി വിഭാഗം വിജയികൾ-അങ്കിത് കൃഷ്ണ,അദ്വിത സാഗർ,സ്നിഗ്ധ വി'''
''''''അക്ഷരമുറ്റം സബ് ജില്ലാതല വിജയി-അദ്വിത സാഗർ''''''
'<nowiki/>'''''അക്ഷരമുറ്റം സബ് ജില്ലാതല വിജയി-അദ്വിത സാഗർ''''''
[[പ്രമാണം:Ank.jpg|300*300px|ചട്ടം|നടുവിൽ|അങ്കിത് കൃഷ്ണ]]
[[പ്രമാണം:Ank.jpg|ചട്ടം|നടുവിൽ|അങ്കിത് കൃഷ്ണ]]
[[പ്രമാണം:Addu.jpg|150*200px|ലഘുചിത്രം|വലത്ത്‌|അക്ഷരമുറ്റം ജില്ലാതലം ഒന്നാം സ്ഥാനം]]
[[പ്രമാണം:Addu.jpg|ലഘുചിത്രം|വലത്ത്‌|അക്ഷരമുറ്റം ജില്ലാതലം ഒന്നാം സ്ഥാനം]]
     '''<big>കണ്ണൂർ ജില്ലാ ഗണിതശാസ്ത്രമേള
     '''<big>കണ്ണൂർ ജില്ലാ ഗണിതശാസ്ത്രമേള'''
മാതമംഗലം ഗവ:സ്കൂൾ  
മാതമംഗലം ഗവ:സ്കൂൾ  
HSS വിഭാഗം ഒന്നാം സ്ഥാനത്ത്.  
HSS വിഭാഗം ഒന്നാം സ്ഥാനത്ത്.  
വരി 753: വരി 759:
നന്ദന (SINGLE PROJECT)
നന്ദന (SINGLE PROJECT)
അനഘ (PURE CONSTUCTION)
അനഘ (PURE CONSTUCTION)
സ്നേഹ ( OTHER CHART).</big>'''
സ്നേഹ ( OTHER CHART).</big>

=മാതമംഗലത്തിന്റെ ചുണക്കുട്ടികൾ=
=മാതമംഗലത്തിന്റെ ചുണക്കുട്ടികൾ=
വരി 759: വരി 765:
<big>ജൂനിയർ ഫുട്ബോൾ സബ് ജില്ലാ വിജയം</big>
<big>ജൂനിയർ ഫുട്ബോൾ സബ് ജില്ലാ വിജയം</big>
സീനിയർവോളിബോൾ ഒന്നാം സ്ഥാനം
സീനിയർവോളിബോൾ ഒന്നാം സ്ഥാനം
'' ജില്ലാ തലത്തിൽസീനിയർ പെൺ്‍കുട്ടികൾ ഖൊ-ഖൊ ഒന്നാം സ്ഥാനം  
'' ജില്ലാ തലത്തിൽസീനിയർ പെൺ്‍കുട്ടികൾ ഖൊ-ഖൊ ഒന്നാം സ്ഥാനം ''
'''ജൂനിയർവോളിബോൾ ആൺകുട്ടികൾ മൂന്നാം സ്ഥാനം''''
'''ജൂനിയർവോളിബോൾ ആൺകുട്ടികൾ മൂന്നാം സ്ഥാനം''''
'''സീനിയർ വോളിബോൾ  പ്ലസ് വൺ വിദ്യാർഥി സിദ്ധാർഥ്  സ്റ്റേറ്റ് ടീമിലേക്ക്'''
'''സീനിയർ വോളിബോൾ  പ്ലസ് വൺ വിദ്യാർഥി സിദ്ധാർഥ്  സ്റ്റേറ്റ് ടീമിലേക്ക്'''
വരി 771: വരി 777:
ഓവറോൾ ചാമ്പ്യൻഷിപ്പ്.ഹയർ സെക്കൻററി വിഭാഗത്തിന് ഒന്നാംസ്ഥാനം
ഓവറോൾ ചാമ്പ്യൻഷിപ്പ്.ഹയർ സെക്കൻററി വിഭാഗത്തിന് ഒന്നാംസ്ഥാനം
ഹൈസ്കൂൾ വിഭാഗത്തിന് രണ്ടാം സ്ഥാനം
ഹൈസ്കൂൾ വിഭാഗത്തിന് രണ്ടാം സ്ഥാനം
|}<big>
|}
'''സബ് ജില്ലയിലെ മികച്ച ഗണിതക്ലബ്ബായി തെര‍ഞ്ഞടുത്തു.'''</big>
'''സബ് ജില്ലയിലെ മികച്ച ഗണിതക്ലബ്ബായി തെര‍ഞ്ഞടുത്തു.'''</big>
'''<big>'''സബ് ജില്ലാതലത്തിൽ നടത്തിയ ഭാസ്ക്കരാചാര്യ സെമിനാറിലും, രാമാനുജൻ സെമിനാറിലും ഒന്നാം സ്ഥാനം'''</big>''' അബിത,ഫാത്തിമത്ത് ഹാല
'''<big>'''സബ് ജില്ലാതലത്തിൽ നടത്തിയ ഭാസ്ക്കരാചാര്യ സെമിനാറിലും, രാമാനുജൻ സെമിനാറിലും ഒന്നാം സ്ഥാനം</big> അബിത,ഫാത്തിമത്ത് ഹാല
[[പ്രമാണം:Abitha.jpg|150*200px|ലഘുചിത്രം|വലത്ത്‌|ഭാസ്ക്കരാചാര്യ സെമിനാർ I]]
[[പ്രമാണം:Abitha.jpg|ലഘുചിത്രം|വലത്ത്‌|ഭാസ്ക്കരാചാര്യ സെമിനാർ I]]
[[പ്രമാണം:Hala.jpg|150*200px|ലഘുചിത്രം|ഇടത്ത്‌|രാമാനുജൻ സെമിനാർ I]]
[[പ്രമാണം:Hala.jpg|ലഘുചിത്രം|ഇടത്ത്‌|രാമാനുജൻ സെമിനാർ I]]
''''''പയ്യന്നൂർ സബ് ജില്ലാ തല ശാസ്ത്രമേള -ശാസ്ത്ര ക്വിസ്  ഒന്നാം സ്ഥാനം  അങ്കിത് കൃഷ്ണ പി.വി'''
''''''പയ്യന്നൂർ സബ് ജില്ലാ തല ശാസ്ത്രമേള -ശാസ്ത്ര ക്വിസ്  ഒന്നാം സ്ഥാനം  അങ്കിത് കൃഷ്ണ പി.വി'''''
''പയ്യന്നൂർ സബ് ജില്ലാ തല ശാസ്ത്രമേള -സാമൂഹ്യ  ശാസ്ത്ര ക്വിസ്  ഒന്നാം സ്ഥാനം """""അദ്വിത സാഗർ''"''
''പയ്യന്നൂർ സബ് ജില്ലാ തല ശാസ്ത്രമേള -സാമൂഹ്യ  ശാസ്ത്ര ക്വിസ്  ഒന്നാം സ്ഥാനം """""അദ്വിത സാഗർ''"
<big>ജെ.ആർ.സി സബ് ജില്ലാതല ക്വിസ്-ഒന്നാം സ്ഥാനം അനാമിക.കെ</big>
<big>ജെ.ആർ.സി സബ് ജില്ലാതല ക്വിസ്-ഒന്നാം സ്ഥാനം അനാമിക.കെ</big>
'''ഐ.ടി മേള-സബ് ജില്ലാതലമത്സരം-ഡിജിറ്റൽപെയിൻറിങ്-ഒന്നാം സ്ഥാനംഅനുഷദാസ്'''
'''ഐ.ടി മേള-സബ് ജില്ലാതലമത്സരം-ഡിജിറ്റൽപെയിൻറിങ്-ഒന്നാം സ്ഥാനംഅനുഷദാസ്'''
<big>സബ് ജില്ലാതലമത്സരം-പ്രവൃത്തിപരിചയ മേള-ഇലക്ട്രിക്കൽവയറിങ് -അക്ഷയ്.പി</big>
<big>സബ് ജില്ലാതലമത്സരം-പ്രവൃത്തിപരിചയ മേള-ഇലക്ട്രിക്കൽവയറിങ് -അക്ഷയ്.പി</big><big>
{| class="wikitable"
{| class="wikitable"
|-                                                                                           
|-                                                                                           
! <big>ജില്ലാതല ശാസ്ത്രമേള2019                               
!<big>ജില്ലാതല ശാസ്ത്രമേള2019                               
           |-| ഗ്രൂപ്പ് പ്രൊജക്ട് രണ്ടാംസ്ഥാനം                                                                     .
           |- | ഗ്രൂപ്പ് പ്രൊജക്ട് രണ്ടാംസ്ഥാനം .
                                                               </big>
                                                                
|}
|}
[[പ്രമാണം:Ish.jpg|300*400px|ചട്ടം|ഇടത്ത്‌|ഇഷാനി സത്യ,ഹരിശങ്കർ]]
[[പ്രമാണം:Ish.jpg|ചട്ടം|ഇടത്ത്‌|ഇഷാനി സത്യ,ഹരിശങ്കർ]]
     സ്കൂൾ പരിസരത്തെ മാത്ത് വയലിലും,തൊട്ടടുത്ത പ്രദേശങ്ങളായ                       
     സ്കൂൾ പരിസരത്തെ മാത്ത് വയലിലും,തൊട്ടടുത്ത പ്രദേശങ്ങളായ                       
   താറ്റ്യേരി,പുനിയംകോട് എന്നിവിടങ്ങളിലും ഈവർഷമുണ്ടായ ശക്തമായ  
   താറ്റ്യേരി,പുനിയംകോട് എന്നിവിടങ്ങളിലും ഈവർഷമുണ്ടായ ശക്തമായ  
വരി 793: വരി 799:
       ശാസ്ത്രാധ്യാപകനായ  സി ഹരിമാഷാണ് പഠനത്തിന് നേതൃത്വം നല്കിയത്.  
       ശാസ്ത്രാധ്യാപകനായ  സി ഹരിമാഷാണ് പഠനത്തിന് നേതൃത്വം നല്കിയത്.  
     ഇഷാനി സത്യ,ഹരിശങ്കർ എന്നീ വിദ്യാർഥികളാണ് പഠനം നടത്തി സംസ്ഥാന തലത്തിലേക്ക്  
     ഇഷാനി സത്യ,ഹരിശങ്കർ എന്നീ വിദ്യാർഥികളാണ് പഠനം നടത്തി സംസ്ഥാന തലത്തിലേക്ക്  
   യോഗ്യത നേടിയത്. <big>'''സംസ്ഥാനതല മത്സരത്തിൽ എ ഗ്രേഡ് നേടി.</big>
   യോഗ്യത നേടിയത്. <big>'''സംസ്ഥാനതല മത്സരത്തിൽ എ ഗ്രേഡ് നേടി.'''</big>
'<big>''''ബാല ശാസ്ത്ര കോൺഗ്രസ് -സംസ്ഥാനതലത്തിലേക്ക് ഇഷാനി സത്യ, ഹരിശങ്കർ യോഗ്യത നേടി.
'<big>'<nowiki/>'''ബാല ശാസ്ത്ര കോൺഗ്രസ് -സംസ്ഥാനതലത്തിലേക്ക് ഇഷാനി സത്യ, ഹരിശങ്കർ യോഗ്യത നേടി.'''
''</big>
</big>
|}     
|}     
|-
|-
   [[പ്രമാണം:K1.jpg|300*400px|ചട്ടം|നടുവിൽ|സബ്  ജില്ലാ കലോത്സവം  ഹയർസെക്കൻരറി ഓവറോൾ ചാമ്പ്യൻഷിപ്പ്]]
   [[പ്രമാണം:K1.jpg|ചട്ടം|നടുവിൽ|സബ്  ജില്ലാ കലോത്സവം  ഹയർസെക്കൻരറി ഓവറോൾ ചാമ്പ്യൻഷിപ്പ്]]
<big>'''ലൈബ്രറി കൗൺസിൽ വായന മത്സരം-യു പി വിഭാഗം ജില്ലാ തലം
<big>'''ലൈബ്രറി കൗൺസിൽ വായന മത്സരം-യു പി വിഭാഗം ജില്ലാ തലം'''
മികച്ച വായനക്കാരി*അദ്വിത സാഗർ
മികച്ച വായനക്കാരി*അദ്വിത സാഗർ
സ്നിഗ്ധ.വി ആദ്യ പത്തു വായനക്കാരിലൊരാൾ'''
സ്നിഗ്ധ.വി ആദ്യ പത്തു വായനക്കാരിലൊരാൾ
</big>
</big>

=സ്കൂൾഡയറി=
=സ്കൂൾഡയറി=
<big>
<big><big>സ്കൂൾ ഡയറി കുട്ടികൾക്കും,അധ്യാപകർക്കും,രക്ഷിതാക്കൾക്കും ഏറെ ഗുണപ്രദമായ വിധത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്''.സ്കൂളിന്റെ നേട്ടങ്ങൾ,പ്രവർത്തന റിപ്പോർട്ട്,അധ്യാപകരുടെ ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.''

കുട്ടികളുടെ മാർക്ക് വിവരം രേഖപ്പെടുത്താനും,അധ്യാപകർക്കും ,രക്ഷിതാക്കൾക്കും പരസ്പര ആശയവിനിമയത്തിനും സൗകര്യമുണ്ട്.</big>
കുട്ടികളുടെ മാർക്ക് വിവരം രേഖപ്പെടുത്താനും,അധ്യാപകർക്കും ,രക്ഷിതാക്കൾക്കും പരസ്പര ആശയവിനിമയത്തിനും സൗകര്യമുണ്ട്.</big>
വരി 838: വരി 845:
</gallery>
</gallery>

= ഒപ്പത്തിനൊപ്പം =
= ഒപ്പത്തിനൊപ്പം =
<big>ഭിന്നശേഷിക്കാരായ കുട്ടികൾക്ക്  പ്രത്യേകശ്രദ്ധ കൊടുക്കാൻ കഴിയുന്നുണ്ട് എന്നത് അഭിമാനകരമാണ്.മുഴുവൻ സമയ അധ്യാപികയുടെ സേവനവും, സൗഹൃദപരമായ അന്തരീക്ഷവും കുട്ടികൾക്ക് ഏറെ ഗുണം ചെയ്യുന്നു.കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും, കഴിവുകൾ വളർത്തിയെടുക്കുന്നതിനും അധ്യാപികയായ ബിന്ദുവിന് കഴിയുന്നുണ്ട്. '''കരകൗശല വസ്തുക്കൾ, ചവിട്ടികൾ, ഫിനോയിൽ എന്നിവ നിർമിക്കാൻ പരിശീലനം''' നല്കുക വഴി കുട്ടികളെ സ്വയം പര്യാപ്തരാക്കാൻ സാധിക്കുന്നു.സ്കൂളിൽ ''പച്ചക്കറിത്തോട്ടമുണ്ടാക്കാനും'' കഴിഞ്ഞിട്ടുണ്ട്.കലോത്സവങ്ങളിൽ മറ്റു കുട്ടികളെ പോലെതന്നെ '''നൃത്തപരിപാടികളും,പാട്ടുമെല്ലാം അവതരിപ്പിക്കാൻ അവസരം''' നല്കുന്നതിനാൽ കുട്ടികളിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുന്നു.</big>

വരി 849: വരി 856:

=പ്രശസ്തർ സ്കൂൾ സന്ദർശിച്ചപ്പോൾ=
=പ്രശസ്തർ സ്കൂൾ സന്ദർശിച്ചപ്പോൾ=
<big>സാംസ്ക്കാരിക പരിപാടികളുമായും, ഉദ്ഘാടന പരിപാടികളുമായും ബന്ധപ്പെട്ടു കൊണ്ട് ധാരാളം വിശിഷ്ട വ്യക്തികളെ സ്വീകരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.കുട്ടികൾക്കും ,അധ്യാപകർക്കും, രക്ഷിതാക്കൾക്കും, നാട്ടുകാർക്കുമെല്ലാം ഏറെ സന്തോഷവും അഭിമാനവും നിറഞ്ഞ മുഹൂർത്തങ്ങളായി മനസ്സിൽ സൂക്ഷിക്കുന്നവയാണ് എല്ലാ സന്ദർശനങ്ങളും.</big></big>

വരി 856: വരി 864:
33ത.jpg|ടി.പി.ഭാസ്ക്കരപ്പൊതുവാൾ
33ത.jpg|ടി.പി.ഭാസ്ക്കരപ്പൊതുവാൾ
</gallery>
</gallery>
= ചിത്രപ്രദർശനം' =
= ചിത്രപ്രദർശനം' =
സ്കൂളിലെ ചിത്രകലാധ്യാപകൻ പി.വി.ഹരിദാസന്റെ ചിത്രപ്രദർശനം ചിത്രകാരനും,ശില്പിയുമായകെ കെ ആർ വെങ്ങര നിർവഹിച്ചു.നൂറോളം ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
സ്കൂളിലെ ചിത്രകലാധ്യാപകൻ പി.വി.ഹരിദാസന്റെ ചിത്രപ്രദർശനം ചിത്രകാരനും,ശില്പിയുമായകെ കെ ആർ വെങ്ങര നിർവഹിച്ചു.നൂറോളം ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

വരി 922: വരി 930:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*പിലാത്തറയിൽ( NH 66ൽ) നിന്നും 8 കി.മി. അകലത്തായി  മാതമംഗലംറോഡിൽ സ്ഥിതിചെയ്യുന്നു.
 
*അകലം
മാതമംഗലം  ബസാറിൽ നിന്നും 200 മിറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. 

|----
|----
*  അകലം
 
മാതമംഗലം  ബസാറിൽ നിന്നും 200 മിറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. 
|}
|}
|}
|}
{{#multimaps: 12.1366136,75.2976429 | width=800px | zoom=16 }}
{{#multimaps: 12.1366136,75.2976429 | width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്