"എസ് എസ് എൽ പി എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 18: | വരി 18: | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 33 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 25 | ||
| വിദ്യാർത്ഥികളുടെ എണ്ണം=58 | | വിദ്യാർത്ഥികളുടെ എണ്ണം=58 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| വരി 26: | വരി 26: | ||
| സ്കൂൾ ചിത്രം= [[പ്രമാണം:School new image.JPG|thumb|പോരൂർ സ്കൂളിൻറെ പുതിയ ചിത്രം]]| | | സ്കൂൾ ചിത്രം= [[പ്രമാണം:School new image.JPG|thumb|പോരൂർ സ്കൂളിൻറെ പുതിയ ചിത്രം]]| | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''പോരൂർ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''എസ് എസ് എൽ പി എസ് പോരൂർ '''. ഇവിടെ | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''പോരൂർ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''എസ് എസ് എൽ പി എസ് പോരൂർ '''. ഇവിടെ 33 ആൺ കുട്ടികളും 25 പെൺകുട്ടികളും അടക്കം 58 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
കാട്ടിമൂല പ്രദേശത്തെ കുടിയേറ്റ ജനത തങ്ങളുടെ ഇളം തലമുറയെ അറിവിൻറെ ആദ്യാക്ഷരങ്ങളിലേക്ക് കൈപിടിച്ച് നയിക്കുവാൻ നടത്തിയ കഠിനാദ്ധ്വാനത്തിൻറെയും ആത്മസമർപ്പണത്തിൻറെയും ഫലമാണ് പോരൂർ സെൻറ്.സെബാസ്ററ്യൻസ് എൽ.പി സ്കൂൾ. 1957 ജൂൺ 17 ന് ബഹുമാനപ്പെട്ട ഫാ.ഇ.ബ്രഗാൻസ കൊളുത്തിയ അറിവിൻറെ ഈ കൊച്ചു കൈത്തിരി 1958 ൽ തലശ്ശേരി രൂപതയ്ക്ക് കൈമാറ്റം ചെയ്യപ്പെടുകയും 1967 വരെ ഇൻഡിവിജ്വൽ മാനേജ്മെൻറിന് കീഴിലും തുടർന്ന് തലശ്ശേരി രൂപത കോർപറേറ്റ് മാനേജ്മെൻറിൻറെ കീഴിലും 1980 മുതൽ മാനന്തവാടി രൂപത കോർപറേറ്റ് മാനേജ്മെൻറിൻറെ കീഴിലും ഈ പ്രദേശത്തിൻറെ വിദ്യാവിളക്കായി പ്രശോഭിച്ചുകൊണ്ടിരിക്കുന്നു. | കാട്ടിമൂല പ്രദേശത്തെ കുടിയേറ്റ ജനത തങ്ങളുടെ ഇളം തലമുറയെ അറിവിൻറെ ആദ്യാക്ഷരങ്ങളിലേക്ക് കൈപിടിച്ച് നയിക്കുവാൻ നടത്തിയ കഠിനാദ്ധ്വാനത്തിൻറെയും ആത്മസമർപ്പണത്തിൻറെയും ഫലമാണ് പോരൂർ സെൻറ്.സെബാസ്ററ്യൻസ് എൽ.പി സ്കൂൾ. 1957 ജൂൺ 17 ന് ബഹുമാനപ്പെട്ട ഫാ.ഇ.ബ്രഗാൻസ കൊളുത്തിയ അറിവിൻറെ ഈ കൊച്ചു കൈത്തിരി 1958 ൽ തലശ്ശേരി രൂപതയ്ക്ക് കൈമാറ്റം ചെയ്യപ്പെടുകയും 1967 വരെ ഇൻഡിവിജ്വൽ മാനേജ്മെൻറിന് കീഴിലും തുടർന്ന് തലശ്ശേരി രൂപത കോർപറേറ്റ് മാനേജ്മെൻറിൻറെ കീഴിലും 1980 മുതൽ മാനന്തവാടി രൂപത കോർപറേറ്റ് മാനേജ്മെൻറിൻറെ കീഴിലും ഈ പ്രദേശത്തിൻറെ വിദ്യാവിളക്കായി പ്രശോഭിച്ചുകൊണ്ടിരിക്കുന്നു. | ||