ഗണപത് എ യു പി സ്കൂൾ, രാമനാട്ടുകര (മൂലരൂപം കാണുക)
09:23, 1 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജൂലൈ 2021→ചരിത്രം
VIPINRAJ R (സംവാദം | സംഭാവനകൾ) No edit summary |
VIPINRAJ R (സംവാദം | സംഭാവനകൾ) (ചെ.) (→ചരിത്രം) |
||
വരി 44: | വരി 44: | ||
1968 ൽ ഈ സ്ഥാപനം ശ്രീമതി.സരോജിനിയമ്മ ഏറ്റെടുക്കുമ്പോൾ 5, 6, 7 ക്ലാസ്സുകൾക്ക് ഓരോ ഡിവിഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്രീ.കെ.എം.കുഞ്ഞിരാമമേനോൻ ആയിരുന്നു അന്നത്തെ ഹെഡ് മാസ്റ്റർ. 1969 ൽ അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചപ്പോൾ സഹാധ്യാഹകനായിരുന്ന ശ്രീ.കെ.എം.രാമചന്ദ്രൻ ഹെഡ്മാസ്റ്ററായും ശ്രീ.ടി.വി.ചന്ദ്രൻ പ്യൂണായും നിയമിതരായി. | 1968 ൽ ഈ സ്ഥാപനം ശ്രീമതി.സരോജിനിയമ്മ ഏറ്റെടുക്കുമ്പോൾ 5, 6, 7 ക്ലാസ്സുകൾക്ക് ഓരോ ഡിവിഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്രീ.കെ.എം.കുഞ്ഞിരാമമേനോൻ ആയിരുന്നു അന്നത്തെ ഹെഡ് മാസ്റ്റർ. 1969 ൽ അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചപ്പോൾ സഹാധ്യാഹകനായിരുന്ന ശ്രീ.കെ.എം.രാമചന്ദ്രൻ ഹെഡ്മാസ്റ്ററായും ശ്രീ.ടി.വി.ചന്ദ്രൻ പ്യൂണായും നിയമിതരായി. | ||
ഈ സ്ഥാപനത്തിൽ നിന്നും വിരമിച്ച ശ്രീ.വേലുക്കുട്ടി, ശ്രീ.കുഞ്ഞിരാമാമേനോൻ, ശ്രീ.പി.ടി.കുട്ടൻ, ശ്രീ.പി.കെ.കുട്ടികൃഷ്ണൻ നായർ, ശ്രീമതി.ഭാനുമതിയമ്മ എന്നിവർ മരണപ്പെട്ടു. 1997 ൽ അറബിക് അധ്യാപികയായിരുന്ന ശ്രീമതി.പി.കെ.ഖദീജക്കുട്ടി അസുഖം മൂലം സർവീസിലിരിക്കെ മരണപ്പെടുകയുണ്ടായി. അവർക്ക് പകരം അറബിക് അധ്യാപകനായി ശ്രീ.യു.മൊയ്തീൻകുട്ടി നിയമിതനായി. | ഈ സ്ഥാപനത്തിൽ നിന്നും വിരമിച്ച ശ്രീ.വേലുക്കുട്ടി, ശ്രീ.കുഞ്ഞിരാമാമേനോൻ, ശ്രീ.പി.ടി.കുട്ടൻ, ശ്രീ.പി.കെ.കുട്ടികൃഷ്ണൻ നായർ, ശ്രീമതി.ഭാനുമതിയമ്മ എന്നിവർ മരണപ്പെട്ടു. 1997 ൽ അറബിക് അധ്യാപികയായിരുന്ന ശ്രീമതി.പി.കെ.ഖദീജക്കുട്ടി അസുഖം മൂലം സർവീസിലിരിക്കെ മരണപ്പെടുകയുണ്ടായി. അവർക്ക് പകരം അറബിക് അധ്യാപകനായി ശ്രീ.യു.മൊയ്തീൻകുട്ടി നിയമിതനായി. | ||
1977 ൽ സഹാധ്യാപികയായിരുന്ന ശ്രീമതി.പി.എ.കോമളവല്ലി ടീച്ചറും 1999 ൽ ഹിന്ദി ശ്രീമതി.പി.ശ്രീമതിയും, 2001 ൽ സഹാധ്യാപകനായിരുന്ന ശ്രീ.ടി.ബാലകൃഷ്ണനും 2002 ൽ ശ്രീ.കെ.എം.രാമചന്ദ്രനും, പ്യൂൺ ശ്രീ.ടി.പി.ചന്ദ്രനും സർവീസിൽ നിന്നും വിരമിച്ചു. 1971 ൽ 6 ക്ലാസിനും 1974 ൽ 7 ക്ലാസ്സിനും ഓരോ ഡിവിഷൻ കൂടി ലഭിച്ചു. 1974 ൽ ക്രാഫ്റ്റ് അദ്ധ്യാപകനായിരുന്ന ശ്രീ.പി.ടി.കുട്ടൻ മാസ്റ്റർ വിരമിച്ചതോടുകൂടി സ്കൂളിലെ ക്രാഫ്റ്റ് അധ്യാപക തസ്തിക നഷ്ടപ്പെട്ടു. പിന്നീട് ഉറുദു, സംസ്കൃതം എന്നീ ഭാഷധ്യാപക തസ്തികകൾ കുട്ടികളുടെ എന്നതിലുണ്ടായ കുറവുമൂലം നഷ്ടപ്പെടുകയുണ്ടായി. സംസ്കൃതം അദ്ധ്യാപകൻ തളി ഗവ.യു.പി.സ്കൂളിൽ പ്രൊട്ടക്ഷനിൽ ജോലി ചെയ്യുകയും ഉറുദു അധ്യാപകൻ ദീർഘകാല അവധിയിൽ വിദേശത്ത് ജോലിക്ക് പ്രവേശിക്കുകയും ചെയ്തു. ഇന്ന് ഈ വിദ്യാലയത്തിൽ ഒമ്പത് ഡിവിഷനുകളും | 1977 ൽ സഹാധ്യാപികയായിരുന്ന ശ്രീമതി.പി.എ.കോമളവല്ലി ടീച്ചറും 1999 ൽ ഹിന്ദി ശ്രീമതി.പി.ശ്രീമതിയും, 2001 ൽ സഹാധ്യാപകനായിരുന്ന ശ്രീ.ടി.ബാലകൃഷ്ണനും 2002 ൽ ശ്രീ.കെ.എം.രാമചന്ദ്രനും, പ്യൂൺ ശ്രീ.ടി.പി.ചന്ദ്രനും സർവീസിൽ നിന്നും വിരമിച്ചു. 1971 ൽ 6 ക്ലാസിനും 1974 ൽ 7 ക്ലാസ്സിനും ഓരോ ഡിവിഷൻ കൂടി ലഭിച്ചു. 1974 ൽ ക്രാഫ്റ്റ് അദ്ധ്യാപകനായിരുന്ന ശ്രീ.പി.ടി.കുട്ടൻ മാസ്റ്റർ വിരമിച്ചതോടുകൂടി സ്കൂളിലെ ക്രാഫ്റ്റ് അധ്യാപക തസ്തിക നഷ്ടപ്പെട്ടു. പിന്നീട് ഉറുദു, സംസ്കൃതം എന്നീ ഭാഷധ്യാപക തസ്തികകൾ കുട്ടികളുടെ എന്നതിലുണ്ടായ കുറവുമൂലം നഷ്ടപ്പെടുകയുണ്ടായി. സംസ്കൃതം അദ്ധ്യാപകൻ തളി ഗവ.യു.പി.സ്കൂളിൽ പ്രൊട്ടക്ഷനിൽ ജോലി ചെയ്യുകയും ഉറുദു അധ്യാപകൻ ദീർഘകാല അവധിയിൽ വിദേശത്ത് ജോലിക്ക് പ്രവേശിക്കുകയും ചെയ്തു. ഇന്ന് ഈ വിദ്യാലയത്തിൽ ഒമ്പത് ഡിവിഷനുകളും 12 അധ്യാപകരും 1 ഓഫീസ് സ്റ്റാഫുമാണുള്ളത്. രാമനാട്ടുകരയുടെ ഹൃദയഭാഗത്തുള്ള ഈ വിദ്യാലയത്തിന് നല്ലവരായ നാട്ടുകാരുടേയും സേവനതല്പരരായ രക്ഷിതാക്കളുടെയും അർപ്പണബോധമുള്ള അധ്യാപകരുടെയും വിജ്ഞാനികളുടെയും ഉത്സാഹികളുമായ കുട്ടികളുടേയും പ്രയത്നത്താൽ വിദ്യാഭ്യാസരംഗത്ത് ഒരുപാട് മുന്നേറാൻ ഈ കൂട്ടായ്മക്ക് കഴിയുമെന്നും പ്രത്യാശിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |