"ജി എൽ പി സ്ക്കൂൾ ചെറുതാഴം സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glps13514 (സംവാദം | സംഭാവനകൾ)
Glps13514 (സംവാദം | സംഭാവനകൾ)
വരി 28: വരി 28:
കണ്ണൂർ  ജില്ലയിലെ  ചെറുതാഴം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന  ഒരു പ്രൈമറി  വിദ്യാലയമാണ്  ജി എൽ പി സ്കൂൾ  ചെറുതാഴം സൗത്ത്. ഒരു പെൺ  വിദ്യാലയമായാണ് 1927 - ൽ  സ്കൂൾ  പ്രവർത്തനം  ആരംഭിച്ചത്  തുടർന്ന്  മിക്സഡ്  സ്കൂൾ എന്ന നിലയിലേക്ക്  മാറുകയായിരുന്നു . ദേശീയ  പ്രസ്ഥാനത്തിൽ  പ്രവർത്തിച്ച പ്രഗൽഭരായ  സ്വാതന്ത്ര്യ  സമര സേനാനികളടക്കം  ഈ  വിദ്യാലയത്തിലെ അധ്യപകരായിരുന്നു.

'''മാടായി  ഉപജില്ല ഏറ്റവും  മികച്ച  പ്രൈമറി  വിദ്യാലയത്തിന്  ഏർപ്പെടുത്തിയ  പ്രഥമ പുരസ്‌കാരം  ഈ  വിദ്യാലയത്തിനായിരുന്നു''' . ഇന്നും  കണ്ണൂർ  ജില്ലയിലെ  തന്നെ  മികച്ച പ്രൈമറിവിദ്യാലങ്ങളിലൊന്നായി  പ്രവർത്തിക്കുവാൻ  നമുക്ക് സാധിക്കുന്നുണ്ട്

ഇപ്പോൾ 78 '''കുട്ടികൾ'''  പഠനം നടത്തിവരുന്നു  . പ്രധാന അദ്ധ്യാപകൻ അടക്കം നാല്  അധ്യപകരും  ഒരു  അറബി  അധ്യപകനും ഒരു പി ടി  സി  എമ്മും  ജോലി ചെയ്യുന്നു. കൂടാതെ എസ് .എം  സി  യുടെ  ഉത്തരവാദിത്തത്തിൽ  ഒരു കമ്പ്യൂട്ടർ  ടീച്ചറും  കമ്മ്യൂണിക്കേറ്റീവ്  ഇംഗ്ലീഷ് ടീച്ചറും  ജോലി ചെയ്യുന്നു .
ഇപ്പോൾ പ്രീ  പ്രൈമറി ഉൾപ്പെടെ   ഒന്ന്  മുതൽ നാല്  വരെ  ക്ലാസുകളിലായി  '''88''' കുട്ടികൾ പഠനം നടത്തിവരുന്നു  . പ്രധാന അദ്ധ്യാപകൻ അടക്കം നാല്  അധ്യപകരും  ഒരു  അറബി  അധ്യപകനും ഒരു പി ടി  സി  എമ്മും  ജോലി ചെയ്യുന്നു. കൂടാതെ എസ് .എം  സി  യുടെ  ഉത്തരവാദിത്തത്തിൽ  ഒരു കമ്പ്യൂട്ടർ  ടീച്ചറും  കമ്മ്യൂണിക്കേറ്റീവ്  ഇംഗ്ലീഷ് ടീച്ചറും  ജോലി ചെയ്യുന്നു .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി_എൽ_പി_സ്ക്കൂൾ_ചെറുതാഴം_സൗത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്