"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) കൂട്ടിച്ചേർത്തു. റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 137: | വരി 137: | ||
</gallery> | </gallery> | ||
= '''2021-22''' = | = '''2021-22''' = | ||
മെയ്31 പുകയില വിരുദ്ധ ദിനത്തിൽ മാതൃഭൂമി സീഡ് ,മലബാർ ക്യാൻസർ കെയർ സെൻ്റർ സംയുക്തമായി ഒരു വെബിനാർ സംഘടിപ്പിച്ചു . സ്കൂളിലെ 6 കുട്ടികൾ അതിൽ പങ്കെടുത്തു . | |||
സി.പി.എൻ.എസ്.ജിഎച്ച്.എസ്.എസ്.മാതമംഗലം സ്കൂൾ പ്രവേശനോൽസവം.... | സി.പി.എൻ.എസ്.ജിഎച്ച്.എസ്.എസ്.മാതമംഗലം സ്കൂൾ പ്രവേശനോൽസവം.... | ||
ഈ വർഷത്തെ പ്രവേശനോൽസവം ജൂൺ ഒന്നാം തീയ്യതി ഓൺലൈനായി നടത്തി. രാവിലെ 10 മണിക്ക് നടന്ന ചടങ്ങ് ബഹുമാനപ്പെട്ട എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ.രാജഗോപാലൻ സർ സ്വാഗതം പറഞ്ഞു. പി.ടി.എ.പ്രസിഡണ്ട്.ശ്രീ.എ.ടി.മുരളീധരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീ.വി.വി.ഭാർഗ്ഗവൻ സർ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ടി.തമ്പാൻ മാസ്റ്റർ ,വാർഡ് മെമ്പർ ശ്രീ പി.വി.വിജയൻ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി കെ.ഉഷാകുമാരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. | ഈ വർഷത്തെ പ്രവേശനോൽസവം ജൂൺ ഒന്നാം തീയ്യതി ഓൺലൈനായി നടത്തി. രാവിലെ 10 മണിക്ക് നടന്ന ചടങ്ങ് ബഹുമാനപ്പെട്ട എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ.രാജഗോപാലൻ സർ സ്വാഗതം പറഞ്ഞു. പി.ടി.എ.പ്രസിഡണ്ട്.ശ്രീ.എ.ടി.മുരളീധരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീ.വി.വി.ഭാർഗ്ഗവൻ സർ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ടി.തമ്പാൻ മാസ്റ്റർ ,വാർഡ് മെമ്പർ ശ്രീ പി.വി.വിജയൻ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി കെ.ഉഷാകുമാരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. | ||
| വരി 147: | വരി 149: | ||
മുഴുവൻ ക്ലാസ് ഗ്രൂപ്പുകളിലേക്കും ഓഡിയോയും, വീഡിയോയും നല്കി. അതിനു ശേഷം ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റർ രചന,ഗാനാലാപനം, കവിതാലാപനം, പ്രസംഗം എന്നിവ നടത്തി. കുട്ടികൾ വീട്ടുപറമ്പിൽ ചെടി നടുന്നതിൻ്റേയും, വീട്ടുപരിസരം ശുചീകരിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കിട്ടു.യു.പി., എച്ച്, എസ് വിഭാഗങ്ങൾ പ്രത്യേകമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. | മുഴുവൻ ക്ലാസ് ഗ്രൂപ്പുകളിലേക്കും ഓഡിയോയും, വീഡിയോയും നല്കി. അതിനു ശേഷം ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റർ രചന,ഗാനാലാപനം, കവിതാലാപനം, പ്രസംഗം എന്നിവ നടത്തി. കുട്ടികൾ വീട്ടുപറമ്പിൽ ചെടി നടുന്നതിൻ്റേയും, വീട്ടുപരിസരം ശുചീകരിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കിട്ടു.യു.പി., എച്ച്, എസ് വിഭാഗങ്ങൾ പ്രത്യേകമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. | ||
'''പരിസ്ഥിതി ദിനാഘോഷം: എസ്.പി.സി''' | |||
<nowiki>*</nowiki>'''ഈ വർഷത്തെ ഞങ്ങളുടെ പരിസ്ഥിതി, ശാസ്ത്ര പ്രവർത്തനങ്ങളുടെ ഉദ്ഘാടനം'''* ജൂൺ 4 ന് പരിസ്ഥിതി പ്രവർത്തകയും സർസയ്യദ് കോളേജിലെ ബോട്ടണി അധ്യാപികയുമായ *'''ഡോ.പി.ശ്രീജ നിർവ്വഹിച്ചു'''*.കേഡറ്റുകൾ അവരവരുടെ വീട്ടിൽ നടത്തുന്ന ഉറവിടമാലിന്യ സംസ്ക്കരണം, പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം തുടങ്ങിയ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതോടൊപ്പം അവരുടെ വീട്ടുപറമ്പിലെ മരങ്ങളുടെ സെൻസസ്, ഈ ഒരു വർഷം ഓരോരുത്തരുടേയും വീട്ടുപറമ്പിൽ പെയ്യുന്ന മഴയുടെയും കിണറ്റിലെ ജലനിരപ്പും രേഖപ്പെടുത്തൽ, നാൽപ്പത്തിനാല് കേഡറ്റുകളും പരിസ്ഥിതി ദിന ക്ലാസെടുക്കൽ എന്നീ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. | |||
സ്റ്റുഡൻ്റ് പോലീസ് കേഡറ്റിലെ 44 കേഡറ്റുകളും തയ്യാറാക്കിയ പരിസ്ഥിതി ക്ലാസിൻ്റെ യൂട്യൂബ് അപ് ലോഡിങ്ങ് പുതിയ അനുഭവമായി. പയ്യന്നൂർ കോളേജ് സസ്യ ,ശാസ്ത്ര വിഭാഗം പ്രൊഫസർ സ്വരൺ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. | |||
നാൽപ്പത്തിനാല് പരിസ്ഥിതി ക്ലാസുകൾ | |||
യൂട്യൂബ് അപ്പ് ലോഡിങ് | |||
ഉദ്ഘാടനം: | |||
ഡോ പി.ആർ സ്വരൺ | |||
സ്വാഗതം: അദ്വിതസാഗർ | |||
അധ്യക്ഷൻ: | |||
വി.വി.ഭാർഗവൻ | |||
(ഹെഡ്മാസ്റ്റർ) | |||
ആദ്യ ക്ലാസ്: സ്നിഗ്ധ വി | |||
നന്ദി :അമർനാഥ് കെ ടി പി | |||
ജൂൺ 5 രാവിലെ 7.30 ന് google മീറ്റിലാണ് പരിപാടി നടന്നത്. | |||
ഗൈഡ്സ്, ജെ.ആർ.സി കേഡറ്റുകൾ വീട്ടുപറമ്പിൽ 5 മരത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനാഘോഷത്തിൽ സജീവ പങ്കാളികളായി. | |||
വാക്സിൻ ചലഞ്ചിൽ എൻ.എസ്.എസ്സ യൂനിറ്റ് വീടുകളിലെ പഴയ സാധനങ്ങൾ വിറ്റ് സമാഹരിച്ച തുക കൈമാറി. | |||
= 2020-21 = | = 2020-21 = | ||