ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി (മൂലരൂപം കാണുക)
23:35, 1 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജൂൺ 2021തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 34: | വരി 34: | ||
1864 ൽ ജനിച്ച ശ്രീ .ഡി. ഗണപത് റാവു, സാമൂതിരി തളിയിൽ സ്ഥാപിച്ച കേരള വിദ്യാശാലയിലാണ് സ്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കുന്നത്. തുടർന്ന് പ്രസിഡൻസി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. വക്കീൽ | 1864 ൽ ജനിച്ച ശ്രീ .ഡി. ഗണപത് റാവു, സാമൂതിരി തളിയിൽ സ്ഥാപിച്ച കേരള വിദ്യാശാലയിലാണ് സ്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കുന്നത്. തുടർന്ന് പ്രസിഡൻസി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. വക്കീൽ | ||
ആകണമെന്നാഗ്രഹിച്ച് നിയമ പഠനത്തിനായി തിരുവനന്തപുരത്തെത്തി. അസുഖങ്ങൾ നിരന്തരം അലട്ടിയിരുന്നതിനാൽ നിയമപഠനം പൂർത്തിയാക്കാതെ കോഴിക്കോടേക്കു തിരിച്ചു പോരേണ്ടി വന്നു. കേരള വിദ്യാശാലയിൽ അദ്ധ്യാപകനായി ചേർന്നു. കേരളവിദ്യാശാലയാണ് ഇന്നത്തെ കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂൾ. രാജകുടുംബങ്ങൾക്കും ബ്രാഹ്മണർക്കും മാത്രമെ കേരള വിദ്യാശാലയിൽ പ്രവേശനമുണ്ടായിരുന്നുള്ളൂ. എല്ലാവരെയും പ്രവേശിപ്പിക്കണമെന്ന ഗണപത് റാവുവിൻറെ ആവശ്യം പരിഗണിക്കപ്പട്ടില്ല . എന്നു മാത്രമല്ല അത് അതി ശക്തമായ പ്രതിഷേധങ്ങൾക്കു വഴി വെയ്ക്കുകയും ചെയ്തു. | ആകണമെന്നാഗ്രഹിച്ച് നിയമ പഠനത്തിനായി തിരുവനന്തപുരത്തെത്തി. അസുഖങ്ങൾ നിരന്തരം അലട്ടിയിരുന്നതിനാൽ നിയമപഠനം പൂർത്തിയാക്കാതെ കോഴിക്കോടേക്കു തിരിച്ചു പോരേണ്ടി വന്നു. കേരള വിദ്യാശാലയിൽ അദ്ധ്യാപകനായി ചേർന്നു. കേരളവിദ്യാശാലയാണ് ഇന്നത്തെ കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂൾ. രാജകുടുംബങ്ങൾക്കും ബ്രാഹ്മണർക്കും മാത്രമെ കേരള വിദ്യാശാലയിൽ പ്രവേശനമുണ്ടായിരുന്നുള്ളൂ. എല്ലാവരെയും പ്രവേശിപ്പിക്കണമെന്ന ഗണപത് റാവുവിൻറെ ആവശ്യം പരിഗണിക്കപ്പട്ടില്ല . എന്നു മാത്രമല്ല അത് അതി ശക്തമായ പ്രതിഷേധങ്ങൾക്കു വഴി വെയ്ക്കുകയും ചെയ്തു. | ||
ധീരനായ ഗണപത് റാവു ജോലി രാജി വെച്ചു. തൻറെ വീടും വീട്ടുവളപ്പും ഉപയോഗപ്പെടുത്തി. നേറ്റീവ് ഹൈസ്ക്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിച്ചു. 1886 ൽ ആയിരുന്നു അത്. ആ സ്കൂളാണ്ഇന്നത്തെ ഗവൺമെൻറ് ഗണപത് ബോയ്സ് ഹൈസ്ക്കൂൾ ചാലപ്പുറം കോഴിക്കോട്.അന്ന് ഗണപത് റാവുവിന് 22 വയസ്സ് മാത്രം. സ്വാതന്ത്ര്യസമരത്തിൻറെ അഗ്നിജ്വലകൾ നാട്ടിലെങ്ങും ആളിപടരുന്ന കാലം. ജാതിഭേദവും മതദ്വേഷവുമില്ലാത്ത ആ വിദ്യാക്ഷേത്രം സാമൂഹ്യപരിഷ്കർത്താക്കളുടെ സ്നേഹഭാജനമായി മാറി. നിരവധി പേർ തങ്ങളുടെ കുട്ടികളെ നേറ്റീവ് ഹൈസ്ക്കുളിൽ ചേർത്തു. വൻ സാന്പത്തിക പ്രശ്നങ്ങളും യാഥാസ്ഥികരുടെ ശക്തമായ എതിർപ്പും ശ്രീ. ഗണപത് റാവുവിനെ ഒട്ടറെ പ്രയാസപ്പെടുത്തി. പക്ഷേ മനക്കരുത്തിൻറെയും സുമനസ്സുകളുടെയും പിൻബലത്തിൽ നേറ്റീവ് സ്കൂൾ വളർന്നു ദേശീയ പ്രക്ഷോഭങ്ങൾക്കു കരുത്തു നൽകി . പൊതുജന സേവകരായ അധ്യാപകരെ മാത്രം നിയമിക്കുക ന്നതായിരുന്നു ഗണപത് റാവുവിൻറെ നയം. അതുകൊണ്ടു തന്നെ ഉദ്ദേശ്യലക്ഷ്യങ്ങളെ പൂർത്തികരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. | ധീരനായ ഗണപത് റാവു ജോലി രാജി വെച്ചു. തൻറെ വീടും വീട്ടുവളപ്പും ഉപയോഗപ്പെടുത്തി. നേറ്റീവ് ഹൈസ്ക്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിച്ചു. 1886 ൽ ആയിരുന്നു അത്. ആ സ്കൂളാണ്ഇന്നത്തെ ഗവൺമെൻറ് ഗണപത് ബോയ്സ് ഹൈസ്ക്കൂൾ ചാലപ്പുറം കോഴിക്കോട്.അന്ന് ഗണപത് റാവുവിന് 22 വയസ്സ് മാത്രം. സ്വാതന്ത്ര്യസമരത്തിൻറെ അഗ്നിജ്വലകൾ നാട്ടിലെങ്ങും ആളിപടരുന്ന കാലം. ജാതിഭേദവും മതദ്വേഷവുമില്ലാത്ത ആ വിദ്യാക്ഷേത്രം സാമൂഹ്യപരിഷ്കർത്താക്കളുടെ സ്നേഹഭാജനമായി മാറി. നിരവധി പേർ തങ്ങളുടെ കുട്ടികളെ നേറ്റീവ് ഹൈസ്ക്കുളിൽ ചേർത്തു. വൻ സാന്പത്തിക പ്രശ്നങ്ങളും യാഥാസ്ഥികരുടെ ശക്തമായ എതിർപ്പും ശ്രീ. ഗണപത് റാവുവിനെ ഒട്ടറെ പ്രയാസപ്പെടുത്തി. പക്ഷേ മനക്കരുത്തിൻറെയും സുമനസ്സുകളുടെയും പിൻബലത്തിൽ നേറ്റീവ് സ്കൂൾ വളർന്നു ദേശീയ പ്രക്ഷോഭങ്ങൾക്കു കരുത്തു നൽകി . പൊതുജന സേവകരായ അധ്യാപകരെ മാത്രം നിയമിക്കുക ന്നതായിരുന്നു ഗണപത് റാവുവിൻറെ നയം. അതുകൊണ്ടു തന്നെ ഉദ്ദേശ്യലക്ഷ്യങ്ങളെ പൂർത്തികരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.ഹെഡ് മാസ്റ്റർ ശ്രീ സന്തോഷിന്റെ നേതൃത്വത്തിൽ പ്രഗത്ഭരായ അധ്യാപകരുടെ കൂട്ടായ്മ സ്കൂളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. | ||
===സർവോത്തമ റാവു=== | ===സർവോത്തമ റാവു=== | ||
1920 ൽ ലൗകിക ജീവിതത്തോട് വിരക്തിതോന്നിയ ശ്രീ.ഗണപത് റാവു സ്കൂളിൻറെ ചുമതല മകനായ സർവോത്തമ റാവുവിനെ ഏല്പിച്ച് സന്യാസം സ്വീകരിച്ചു. സ്വാമി സുവിചരാനന്ദ എന്നാണ് പിന്നീട് അദ്ദേഹം അറിയപ്പെട്ടത്. പിതാവിൻറെ ഓർമ നിലനിർത്താനായി 1928 ൽ മകൻ സർവോത്തമ റാവു നേറ്റീവ് ഹൈസ്ക്കൂളിൻറെ പേര് ഗണപത് ഹൈസ്ക്കൂൾ എന്ന് പുനർ നാമകരണം ചെയ്തു. 1932 ൽ പെൺക്കുട്ടികൾക്കും സ്കൂളിൽ പ്രവേശനം നൽകി തുടങ്ങി. തൻറെ പിതാവിൻറെ ദൗത്യം ശിരസ്സാ വഹിച്ച മകൻ സർവോത്തമ റാവു മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റക്കു രൂപം നൽകി. പുതിയ സ്കൂളുകൾ തുടങ്ങാനും ഭരണപരമായ പ്രയാസങ്ങൾ നേരിടുന്ന സ്കൂളുകൾ ഏറ്റെടുക്കാനും തയ്യാറായി. കല്ലായി,ഫറോക്ക്,രാമനാട്ടുകര,കിഴശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ഗണപത് സ്കൂളുകൾ ആരംഭിച്ചു. വയനാട്ടിലെ സർവ്വ ജന സ്കൂൾ,താനൂരിലെ ഹൈസ്ക്കുൾ എന്നിവയുടെ ഭരണ ചുമതലയും മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഏറ്റെടുത്തു. | 1920 ൽ ലൗകിക ജീവിതത്തോട് വിരക്തിതോന്നിയ ശ്രീ.ഗണപത് റാവു സ്കൂളിൻറെ ചുമതല മകനായ സർവോത്തമ റാവുവിനെ ഏല്പിച്ച് സന്യാസം സ്വീകരിച്ചു. സ്വാമി സുവിചരാനന്ദ എന്നാണ് പിന്നീട് അദ്ദേഹം അറിയപ്പെട്ടത്. പിതാവിൻറെ ഓർമ നിലനിർത്താനായി 1928 ൽ മകൻ സർവോത്തമ റാവു നേറ്റീവ് ഹൈസ്ക്കൂളിൻറെ പേര് ഗണപത് ഹൈസ്ക്കൂൾ എന്ന് പുനർ നാമകരണം ചെയ്തു. 1932 ൽ പെൺക്കുട്ടികൾക്കും സ്കൂളിൽ പ്രവേശനം നൽകി തുടങ്ങി. തൻറെ പിതാവിൻറെ ദൗത്യം ശിരസ്സാ വഹിച്ച മകൻ സർവോത്തമ റാവു മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റക്കു രൂപം നൽകി. പുതിയ സ്കൂളുകൾ തുടങ്ങാനും ഭരണപരമായ പ്രയാസങ്ങൾ നേരിടുന്ന സ്കൂളുകൾ ഏറ്റെടുക്കാനും തയ്യാറായി. കല്ലായി,ഫറോക്ക്,രാമനാട്ടുകര,കിഴശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ഗണപത് സ്കൂളുകൾ ആരംഭിച്ചു. വയനാട്ടിലെ സർവ്വ ജന സ്കൂൾ,താനൂരിലെ ഹൈസ്ക്കുൾ എന്നിവയുടെ ഭരണ ചുമതലയും മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഏറ്റെടുത്തു. |