"കിടഞ്ഞി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 48: | വരി 48: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
NCT ജയരാജൻ | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
N.C.T.മധൂസൂധനൻ | N.C.T.മധൂസൂധനൻ | ||
M.സുധാകരൻ | |||
M.സുധാകരൻ | |||
T സരോജനി | |||
M P ഗംഗാധരൻ | |||
KP ശിവരാമൻ | |||
C V കുമാരൻ | |||
K N ഇന്ദിര | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== |
20:29, 24 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
കിടഞ്ഞി യു പി എസ് | |
---|---|
വിലാസം | |
കിടഞ്ഞി കിടഞ്ഞി.യു.പി.സ്കൂൾ,കിടഞ്ഞി , 670675 | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0490 2397011 |
ഇമെയിൽ | kitanhiupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14460 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ |
|
അവസാനം തിരുത്തിയത് | |
24-05-2021 | MT 1259 |
ചരിത്രം
പിന്നോക്കവിഭാഗങ്ങൾക്ക് വിദ്യാഭ്യാസംലഭ്യമാകാതിരുന്നകാലത്ത് അവരെ
സമൂഹത്തിൻെറ ഉന്നതിയിലെത്തിക്കാൻ വേണ്ടി നെല്ലാച്ചേരി നമ്പ്യാർ കുടുംബം സ്ഥാപിച്ചിട്ടുള്ളതാണ് ഈസ്ഥാപനം.നിലവിലെ മാനേജർ N.C.T മധുസൂധനൻ നമ്പ്യാരുടെ മാതാവ് ഭാഗീരതിയമ്മയായിരുന്നു ആദ്യകാല മാനേജർ. പ്രകൃതി സുന്ദരമായ വയൽകരയിലാണ് ഇത് സ്തിതിചെയ്യുന്നത്.പ്രഗത്ഭരായ ധാരാളം അധ്യാപകർ ഇവിടെ പഠിപ്പിച്ചിട്ടുണ്ട്.1983-ൽ ഇത് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ചൊക്ലി സബ് ജില്ലയിൽ തന്നെ മെച്ചപ്പെട്ട കെട്ടിടവും കളിസ്ഥലവും ഉള്ള സ്ക്കൂളാണിത്.
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം ചുറ്റുമതിൽ സൗകര്യമുള്ള ക്ലാസ്സ്റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
കരകൗശലം കമ്പ്യൂട്ടർ ചിത്രരചന
മാനേജ്‌മെന്റ്
NCT ജയരാജൻ
മുൻസാരഥികൾ
N.C.T.മധൂസൂധനൻ
M.സുധാകരൻ
T സരോജനി
M P ഗംഗാധരൻ
KP ശിവരാമൻ
C V കുമാരൻ
K N ഇന്ദിര