"എ യു പി എസ് ദ്വാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SHELLY JOSE (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SHELLY JOSE (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 30: വരി 30:
}}
}}
[[പ്രമാണം:15456 106.jpeg|ലഘുചിത്രം]]
[[പ്രമാണം:15456 106.jpeg|ലഘുചിത്രം]]
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''[https://www.google.co.in/maps/place/Dwaraka+A+U+P+School/@11.7592096,76.0051749,677m/data=!3m1!1e3!4m5!3m4!1s0x3ba5df24fd6ad119:0x14424777952203bb!8m2!3d11.7592096!4d76.0073636?hl=en&authuser=0 ദ്വാരക]'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് ''' [https://www.google.co.in/maps/place/Dwaraka+A+U+P+School/@11.7592096,76.0051749,677m/data=!3m1!1e3!4m5!3m4!1s0x3ba5df24fd6ad119:0x14424777952203bb!8m2!3d11.7592096!4d76.0073636?hl=en&authuser=0 ദ്വാരക എ യു പി എസ്] '''. എൽ.പി. വിഭാഗത്തിൽ 12 ഡിവിഷനുകളിലായി 569 കുട്ടികളും, യു.പി വിഭാഗത്തിൽ 14 ഡിവിഷനുകളിലായി 728 കുട്ടികളും ഉൾപ്പടെ ആകെ 1297 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു . ഹെഡ്മാസ്റ്റർ അടക്കം 33  അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയ്യുന്നു. [http://www.ceadom.com/home.php മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM)] യുടെ മാനേജ് മെന്റിലുള്ള ഒരു സ്ഥാപനമാണിത്.നിലവിൽ മാനേജർ ഫാ.ജോസ് തേക്കനാടി ,ഹെഡ്മാസ്റ്റർ-സജി ജോൺ, പി.റ്റി എ പ്രസിഡന്റ്- മനു ജി കുഴിവേലിൽ എന്നിവർ സ്‌കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.സ്‌കൂളിനെ സമൂഹവുമായി കണ്ണിചേർത്തുകൊണ്ട് നിരവധി ഓൺലൈൻ സൗകര്യങ്ങൾ സ്‌കൂൾ ഐ.ടി ക്ലബ്ബ് ഒരുക്കിയിട്ടുണ്ട്. [https://play.google.com/store/apps/details?id=com.dwaraka.a.u.p.s&hl=en_IN സ്‌കൂളിന്റെ പേരിലുള്ള മൊബൈൽ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ (DWARAKA AUPS)], [http://www.dwarakaaups.blogspot.com ബ്ലോഗ് ] , [https://www.facebook.com/DWARAKAAUPS/ ഫേസ്‌ബുക് പേജ്] ,[http://t.me/dwarakaaups ടെലഗ്രാം ചാനൽ],[https://twitter.com/DwarakaAUPS ട്വിറ്റർ അക്കൗണ്ട് ],*[https://www.instagram.com/invites/contact/?i=1wwpozt7sn4r3&utm_content=fksn4vc  ഇന്സ്റ്റാഗ്രാം as @dwarakaaups.]  എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''[https://www.google.co.in/maps/place/Dwaraka+A+U+P+School/@11.7592096,76.0051749,677m/data=!3m1!1e3!4m5!3m4!1s0x3ba5df24fd6ad119:0x14424777952203bb!8m2!3d11.7592096!4d76.0073636?hl=en&authuser=0 ദ്വാരക]'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് ''' [https://www.google.co.in/maps/place/Dwaraka+A+U+P+School/@11.7592096,76.0051749,677m/data=!3m1!1e3!4m5!3m4!1s0x3ba5df24fd6ad119:0x14424777952203bb!8m2!3d11.7592096!4d76.0073636?hl=en&authuser=0 ദ്വാരക എ യു പി എസ്] '''. എൽ.പി. വിഭാഗത്തിൽ 12 ഡിവിഷനുകളിലായി 569 കുട്ടികളും, യു.പി വിഭാഗത്തിൽ 14 ഡിവിഷനുകളിലായി 728 കുട്ടികളും ഉൾപ്പടെ ആകെ 1297 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു . ഹെഡ്മാസ്റ്റർ അടക്കം 33  അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയ്യുന്നു. [http://www.ceadom.com/home.php മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM)] യുടെ മാനേജ് മെന്റിലുള്ള ഒരു സ്ഥാപനമാണിത്.നിലവിൽ മാനേജർ റവ.ഫാദർ ഷാജി മുളകുടിയാങ്കൽ ,ഹെഡ്മാസ്റ്റർ-സ്റ്റാൻലി ജേക്കബ് , പി.റ്റി എ പ്രസിഡന്റ്- മനു ജി കുഴിവേലിൽ എന്നിവർ സ്‌കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.സ്‌കൂളിനെ സമൂഹവുമായി കണ്ണിചേർത്തുകൊണ്ട് നിരവധി ഓൺലൈൻ സൗകര്യങ്ങൾ സ്‌കൂൾ ഐ.ടി ക്ലബ്ബ് ഒരുക്കിയിട്ടുണ്ട്. [https://play.google.com/store/apps/details?id=com.dwaraka.a.u.p.s&hl=en_IN സ്‌കൂളിന്റെ പേരിലുള്ള മൊബൈൽ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ (DWARAKA AUPS)], [http://www.dwarakaaups.blogspot.com ബ്ലോഗ് ] , [https://www.facebook.com/DWARAKAAUPS/ ഫേസ്‌ബുക് പേജ്] ,[http://t.me/dwarakaaups ടെലഗ്രാം ചാനൽ],[https://twitter.com/DwarakaAUPS ട്വിറ്റർ അക്കൗണ്ട് ],*[https://www.instagram.com/invites/contact/?i=1wwpozt7sn4r3&utm_content=fksn4vc  ഇന്സ്റ്റാഗ്രാം as @dwarakaaups.]  എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ.

==''' [[ചിത്രം:flow1.gif]]അറിയിപ്പുകൾ'''  ==
==''' [[ചിത്രം:flow1.gif]]അറിയിപ്പുകൾ'''  ==
വരി 75: വരി 75:
<div  style="background-color:#AFF79F">
<div  style="background-color:#AFF79F">
  1953 ൽ നല്ലൂർനാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ.സി.കെ നാരായണൻ നായരുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ വിദ്യാലയം 1968-ൽ തലശേരി രൂപതയ്ക്കു വേണ്ടി റവ: ഫാ.ജോർജ് കഴിക്കച്ചാലിൽ വാങ്ങിച്ചു. പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ വിദ്യാലയം മാനന്തവാടി രൂപതാ കോർപ്പറേറ്റിൽ ലയിച്ചു. മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടത്തിന്റെ രക്ഷാകർതൃത്വത്തിൽ റവ:ഫാ.ബിജു ജോർജ് പൊൻപാറയ്ക്കൽ കോർപറേറ്റ് മാനേജരായി സേവനം ചെയ്യുന്ന കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. റവ:ഫാദർ അനിൽ മാത്യു മൂഞ്ഞനാട്ട് മാനേജരായും, ശ്രീ.ഷാജി വർഗീസ് പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 32 അധ്യാപകരും 1 അനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. കൂടതെ എടവക ഗ്രാമ പഞ്ചായത്ത് നിയമിച്ച അധ്യാപിക ലയ, കമ്പ്യൂട്ടർ ടീച്ചർ സുനീറ, ആരോഗ്യ വകുപ്പ് നീയമിച്ച നഴ്സ് അഷിത, കൗൺസിലിംഗ് സിസ്റ്റർ ജോസ്ന ജോസഫ് എന്നിവരുടെ സേവനവും വിദ്യാലയത്തിൽ ലഭ്യമാണ്.LP, UP വിഭാഗങ്ങളിലായ് 26 ഡിവിഷനുകളിൽ 1143 കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. അറബിക് , ഉർദു, സംസ്കൃതം എന്നീ ഭാഷാ പഠന സൗകര്യവും വിദ്യാലയത്തിൽ ഉണ്ട്. 1 മുതൽ 4 വരെ A,B ഡിവിഷനുകളും 5 മുതൽ 7വരെ A E ഡിവിഷനുകളും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളാണ്.കഴിഞ്ഞ മാർച്ചിൽ സർവീസിൽ നിന്ന് വിരമിച്ച റോസിലി ടീച്ചർ, സ്ഥാനക്കയറ്റം ലഭിച്ചസാലി ടീച്ചർ, ട്രാൻസ്ഫർ ലഭിച്ച വർക്കിസാർ, സി.ലൂസീന, ഡാലിയ ടീച്ചർ എന്നിവർക്ക് പകരം യഥാക്രമം ശ്രീ.നദീർ സാർ, ഷെല്ലി സാർ, ദിൽന ടീച്ചർ, ഷൈനി ടീച്ചർ, സി.അനു ജോൺ എന്നിവർ ഈ അധ്യയന വർഷാദ്യം നിയമിക്കപ്പെട്ടു.</div>  

*  [[{{PAGENAME}}/ '''ദ്വാരക എ.യു.പി. സ്കൂൾ - വിദ്യാലയ ചരിത്രം:'''|'''ദ്വാരക എ.യു.പി. സ്കൂൾ - വിദ്യാലയ ചരിത്രം:'''.]]  
*  [[{{PAGENAME}}/ <nowiki>'''</nowiki>ദ്വാരക എ.യു.പി. സ്കൂൾ - വിദ്യാലയ ചരിത്രം:<nowiki>'''</nowiki>|'''ദ്വാരക എ.യു.പി. സ്കൂൾ - വിദ്യാലയ ചരിത്രം:'''.]]
[[പ്രമാണം:Dwaraka A U P S.jpg|ചട്ടരഹിതം]] [[പ്രമാണം:15456_202.jpg|ചട്ടരഹിതം]]
[[പ്രമാണം:Dwaraka A U P S.jpg|ചട്ടരഹിതം]] [[പ്രമാണം:15456_202.jpg|ചട്ടരഹിതം]]
[[പ്രമാണം:15456 81.jpeg|ചട്ടരഹിതം]] [[പ്രമാണം:15456_204.jpg|ചട്ടരഹിതം]]  
[[പ്രമാണം:15456 81.jpeg|ചട്ടരഹിതം]] [[പ്രമാണം:15456_204.jpg|ചട്ടരഹിതം]]  
വരി 205: വരി 205:
! ക്ലബ്ബിൻറെ പേര് !! ക്ലബ്ബിൻറെ പേര് !! ക്ലബ്ബിൻറെ പേര്
! ക്ലബ്ബിൻറെ പേര് !! ക്ലബ്ബിൻറെ പേര് !! ക്ലബ്ബിൻറെ പേര്
|-
|-
| *  [[{{PAGENAME}}/ ക്ലബുകൾ|ക്ലബുകൾ റിപ്പോർട്ട്]] || *  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] || *  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
| *  [[{{PAGENAME}}/ ക്ലബുകൾ|ക്ലബുകൾ റിപ്പോർട്ട്]]|| *  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]|| *  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
|-
|-
| *  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]] || *  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] || *  [[{{PAGENAME}}/ ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]]
| *  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]]|| *  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]|| *  [[{{PAGENAME}}/ ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]]
|-
|-
| *  [[{{PAGENAME}}/ ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] || *  [[{{PAGENAME}}/ ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]] || *  [[{{PAGENAME}}/ സംസ്ക്രതം ക്ലബ്ബ്|സംസ്ക്രതം ക്ലബ്ബ്]]
| *  [[{{PAGENAME}}/ ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]|| *  [[{{PAGENAME}}/ ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]|| *  [[{{PAGENAME}}/ സംസ്ക്രതം ക്ലബ്ബ്|സംസ്ക്രതം ക്ലബ്ബ്]]
|-
|-
| *  [[{{PAGENAME}}/ ഉറുദു ക്ലബ്ബ്|ഉറുദു ക്ലബ്ബ്]] || *  [[{{PAGENAME}}/ ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]] || *  [[{{PAGENAME}}/ സ്കൌട്ട്|സ്കൌട്ട്]]
| *  [[{{PAGENAME}}/ ഉറുദു ക്ലബ്ബ്|ഉറുദു ക്ലബ്ബ്]]|| *  [[{{PAGENAME}}/ ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]|| *  [[{{PAGENAME}}/ സ്കൌട്ട്|സ്കൌട്ട്]]
|-
|-
| *  [[{{PAGENAME}}/ ഗൈഡ്|ഗൈഡ്]] || *  [[{{PAGENAME}}/ ബുൾ ബുൾ|ബുൾ ബുൾ]] || *  [[{{PAGENAME}}/ JRC|JRC]]
| *  [[{{PAGENAME}}/ ഗൈഡ്|ഗൈഡ്]]|| *  [[{{PAGENAME}}/ ബുൾ ബുൾ|ബുൾ ബുൾ]]|| *  [[{{PAGENAME}}/ JRC|JRC]]
|-
|-
| *  [[{{PAGENAME}}/ SPC|SPC]]|| *  [[{{PAGENAME}}/ ബാന്റ് സെറ്റ്|ബാന്റ് സെറ്റ്]] || *  [[{{PAGENAME}}/ നല്ല പാഠം|നല്ല പാഠം]]
| *  [[{{PAGENAME}}/ SPC|SPC]]|| *  [[{{PAGENAME}}/ ബാന്റ് സെറ്റ്|ബാന്റ് സെറ്റ്]]|| *  [[{{PAGENAME}}/ നല്ല പാഠം|നല്ല പാഠം]]
|-
|-
| *  [[{{PAGENAME}}/ സ്നേഹസേന|സ്നേഹസേന]] || *  [[{{PAGENAME}}/ ഐ.റ്റി.|ഐ.റ്റി.]] || *  [[{{PAGENAME}}/ റേഡിയോ.|റേഡിയോ]]
| *  [[{{PAGENAME}}/ സ്നേഹസേന|സ്നേഹസേന]]|| *  [[{{PAGENAME}}/ ഐ.റ്റി.|ഐ.റ്റി.]]|| *  [[{{PAGENAME}}/ റേഡിയോ.|റേഡിയോ]]
|}
|}

വരി 279: വരി 279:

{| class="wikitable"
{| class="wikitable"
<div  style="background-color:#c8d8FF">
|-
|-
! '''ചുമതല'''  !! '''അധ്യാപകർ'''  
! '''ചുമതല'''  !! '''അധ്യാപകർ'''  
വരി 515: വരി 514:
ജോൺസൺ PJ
ജോൺസൺ PJ
ഷെല്ലി ജോസ്
ഷെല്ലി ജോസ്
</div>
 
|}
|}

വരി 621: വരി 620:
എസ്.സി എസ്.റ്റി വിഭാഗത്തിൽപെടുന്ന എല്ലാ കുട്ടികൾക്കും, മുസ്ലിം, ഒബിസി, മൈനോരിറ്റി വിഭാഗത്തിൽ പെടുന്ന അർഹരായ വിദ്യാർത്ഥികൾക്കും, ഭിന്നശെഷിയുള്ള കുട്ടികൾക്കും സർക്കാരിൽനിന്നും ലഭിക്കുന്ന മുറയ്ക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നു. കൂടാതെ എല്ലാ കുട്ടികൾക്കും സൗജന്യ യൂനിഫോം തുണിയും വിതരണം ചെയ്തു. പ്രഭാതഭക്ഷണം, ഉച്ച ഭക്ഷണം, പാൽ, മുട്ട എന്നിവ അർഹരായ എല്ലാ കുട്ടികൾക്കും യഥാസമയം നൽകി വരുന്നു. കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം ആരോഗ്യക്ലബിന്റെ നേതൃത്വത്തിൽ എല്ലാദിവസവും വിതരണം ചെയ്യുന്നു. കുട്ടികൾക്കായുള്ള അയേൺ ഗുളിക വിതരണം, പ്രഥമ ശുശ്രൂഷ, പ്രധിരോധ കുത്തിവെപ്പ് തുടങ്ങിയവ നെഴ്സിന്റെ നേതൃത്വത്തിൽ നൽകിവരുന്നു. ആരോഗ്യവകുപ്പിന്റെ നേത്യത്വത്തിൽ ആരോഗ്യസെമിനാറിൽ പങ്കെടുക്കാൻ വിദ്യാലയത്തിൽ നിന്നും ആറുപേർക്ക് അവസരം ലഭിച്ചു. കുട്ടികളുടെ വൈകല്യങ്ങളെ തിരിച്ചറിഞ്ഞ് യഥാസമയം ചികിൽസയ്ക്ക് വിധേയരാക്കാൻ മെഡിക്കൽ ക്യാമ്പുകളിലൂടെ കഴിയുന്നു

===== അദ്ധ്യാപക പരിശീലനങ്ങൾ=====
===== അദ്ധ്യാപക പരിശീലനങ്ങൾ=====
BRC, ഡയറ്റ് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന എല്ലാ അദ്ധ്യാപ പരിശീലനങ്ങളിലും അറിയിപ്പ് കിട്ടുന്നതനുസരിച്ച് അദ്ധ്യാപകർ പങ്കെടുക്കുന്നു. ആഴ്ചയിലൊരുദിവസം വിഷയാടിസ്ഥാനത്തിൽ SRG യോഗം ചേരുകയും അവിടെവച്ച് ചർച്ച ചെയ്ത് തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. ഉപജില്ലയിലെ LP വിഭാഗം പരിശീലനകേന്ദ്രം കൂടിയാണ് നമ്മുടെ വിദ്യാലയം. ഈ അദ്ധ്യയനവർഷം ഉപജില്ലാ വിദ്യാഭ്യൃസ ഓഫീഹർ, ഡി.പി.ഒ, ബി.പിഒ, ഡയറ്റ് ലക്ചേഴ്സ്, ബി.ആർ.സി കോഡിനേറ്റേഴ്സ്, ഉച്ചഭക്ഷണ ഓഫീസർ തുടങ്ങിയവർ വിദ്യാലയം സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങളിൽ തൃപ്തിരേഖപ്പെടുത്തുകയും ചെയ്തു. ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾ, അടുക്കളയുടെ ശുചിത്വം, ശൗചാലയ ശുചിത്വം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു.
BRC, ഡയറ്റ് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന എല്ലാ അദ്ധ്യാപ പരിശീലനങ്ങളിലും അറിയിപ്പ് കിട്ടുന്നതനുസരിച്ച് അദ്ധ്യാപകർ പങ്കെടുക്കുന്നു. ആഴ്ചയിലൊരുദിവസം വിഷയാടിസ്ഥാനത്തിൽ SRG യോഗം ചേരുകയും അവിടെവച്ച് ചർച്ച ചെയ്ത് തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. ഉപജില്ലയിലെ LP വിഭാഗം പരിശീലനകേന്ദ്രം കൂടിയാണ് നമ്മുടെ വിദ്യാലയം. ഈ അദ്ധ്യയനവർഷം ഉപജില്ലാ വിദ്യാഭ്യൃസ ഓഫീഹർ, ഡി.പി.ഒ, ബി.പിഒ, ഡയറ്റ് ലക്ചേഴ്സ്, ബി.ആർ.സി കോഡിനേറ്റേഴ്സ്, ഉച്ചഭക്ഷണ ഓഫീസർ തുടങ്ങിയവർ വിദ്യാലയം സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങളിൽ തൃപ്തിരേഖപ്പെടുത്തുകയും ചെയ്തു. ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾ, അടുക്കളയുടെ ശുചിത്വം, ശൗചാലയ ശുചിത്വം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ട�
 
<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/എ_യു_പി_എസ്_ദ്വാരക" എന്ന താളിൽനിന്ന് ശേഖരിച്ചത്