"എൻ.എസ്.എസ്. എൽ .പി. എസ്. പാറക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 34: വരി 34:




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കര പഞ്ചായത്തിലേ 8 -ാം വാർഡായ മങ്കുഴി വാർഡിന്റെ വടക്കേയറ്റത്ത്  പാറക്കര തെക്ക് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.  
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ശതാബ്‌ദിയുടെ  നിറവും കഴിഞ്ഞ് അടുത്ത പതിറ്റാണ്ടിലേക്ക് എത്തികൊണ്ടിരിക്കുന്ന നമ്മുടെ കലാക്ഷേത്രം : എൻ. എസ്. എസ്. എൽ. പി. സ്കൂൾ പാറക്കര. സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ പ്രവർത്തിക്കുന്ന ഒട്ടനവധി വ്യക്തികൾ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്. അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ അധ്യാപകർ. സ്വന്തം വീടുപോലെ താലോലിച്ചു സംരക്ഷിച്ചുപോകുന്ന നാട്ടുകാർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ. എല്ലാവർക്കുമായി ഇത് ഞങ്ങൾ സമർപ്പിക്കുന്നു.  
 
പാറക്കരയിലും സമീപപ്രദേശിങ്ങളിലുമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നടത്തുന്നതിനു പ്രൈമറി സ്കൂൾ ഇല്ലാത്തതിനാൽ മേച്ചേരിമഠത്തിൽ പുരുഷോത്തമൻ പോറ്റി ദാനമായി നൽകിയ സ്ഥലത്ത് ഈ പ്രദേശത്തെ നല്ലവരായ നാട്ടുകാരുടേയും കരയോഗകാരുടേയും ശ്രമഫലമായി 10-10-1955 ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. പിന്നീട് ഈ സ്കൂളിന്റെ ഭരണം ഒന്നുകൂടി കാര്യക്ഷമമായി നടത്തുന്നതിനുവേണ്ടി 1959-ാമാണ്ട് സെപ്റ്റംബർ മാസം 26-ാം തീയതി സ്കൂൾ നായർ സർവീസ് സൊസൈറ്റിക്ക് ദാനമായി എഴുതികൊടുത്തു.  
 
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധീനതയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. അവികസിത പ്രദേശം ആയിരുന്ന പാറക്കരയിലെ സമസ്ത ജനാവിഭാഗങ്ങൾക്ക് ഉന്നതവിദ്യാഭ്യാസം ലഭിക്കുന്നതിന് ചവിട്ടുപടിയാകാൻ   സഹായിച്ച ഈ സരസ്വതീക്ഷേത്രം നാടിന്റെ പുരോഗതിയുടെ പാതയിലെ ഒരു നാഴികകല്ലാണ്.


==ചരിത്രം==
==ചരിത്രം==
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1074942" എന്ന താളിൽനിന്ന് ശേഖരിച്ചത്