"ശ്രീ രാമാ ഗുരുകുലം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(school history) |
(school facilities) |
||
വരി 31: | വരി 31: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഓടിട്ട ഒരുനില കെട്ടിടടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .കെ ഇ ആർ പ്രകാരമുള്ള 4 ക്ലാസ്സ്മുറികളും ഒരു ഓഫീസ് റൂമും അടുക്കളയും അടങ്ങിയതാണ് വിദ്യാലയം .സ്കൂളിനോട് ചേർന്ന് അംഗനവാടി പ്രവർത്തിക്കുന്നുണ്ട് .സ്കൂൾ ലൈബ്രറി ,ഓരോ ക്ലാസ് റൂമിലും ക്ലാസ് ലൈബ്രറി എന്നിവ ഒരുക്കിയിട്ടുണ്ട് .സ്കൂളിന്റെ പുറകെ വശത്തു വാഴത്തോട്ടം ഉണ്ട് .മുൻവശത്തു ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
22:37, 6 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രീ രാമാ ഗുരുകുലം എൽ.പി.എസ് | |
---|---|
![]() | |
വിലാസം | |
തലശ്ശേരി p o kadavathure , 670676 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | veenakp68@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14508 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | veena k p |
അവസാനം തിരുത്തിയത് | |
06-05-2021 | 14508 |
പ്രോജക്ടുകൾ (Projects) |
---|
ശ്രീരാമ ഗുരുകുലം എൽ പി സ്കൂൾ ( ചരിത്രം )
ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചം നൽകുന്ന വിദ്യാലയം .തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ കടവത്തൂർ ദേശത്തു അല്പം ഉയർന്ന പ്രദേശത്തു സ്ഥിതി ചെയുന്ന ഈ വിദ്യാലയം 1924 ൽ ആണ് സ്ഥാപിതമായത് .അന്ന് പെൺകുട്ടികൾക്കു വിദ്യാഭ്യാസം നൽകാനായി സ്ഥാപിച്ച ഈ വിദ്യാലയം കടവത്തൂർ ഹിന്ദു girls എലിമെന്ററി സ്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത് .പിന്നീട് മാനേജർ ആയിരുന്ന ശ്രീ രാമൻ ഗുരുക്കളുടെ ഓർമയ്ക്കായി ശ്രീ രാമഗുരു കുലം എന്ന് പുനർനാമകരണം ചെയ്യുകയുണ്ടായി . കടവത്തൂരിലെ പയേരി വീട്ടിൽ കെ എ ഭാനുമതി ആണ് ഇന്നത്തെ സ്കൂൾ മാനേജർ .പ്രതിഭാശാലികളായ നിരവധി പേർ അക്ഷരാഭ്യാസത്തിന്റെ ആദ്യാക്ഷരം കുറിച്ച വിദ്യാലയമാണിത് .
നാരായണി ടീച്ചർ ,ഗോവിന്ദൻ മാസ്റ്റർ ,പയേരി അച്ചു മാസ്റ്റർ ,കെ പി ചാത്തുക്കുട്ടി മാസ്റ്റർ ,എൻ ലീല ടീച്ചർ തുടങ്ങി പ്രഗത്ഭരായ അധ്യാപകർ ജോലി ചെയ്ത സ്ഥാപനമാണിത് .പ്രധാനാധ്യാപികയും മൂന്ന് സഹ അധ്യാപകരും ഒരു ഭാഷാധ്യാപകനും അടക്കം അഞ്ചു പേരാണ് ഇന്ന് ഈ വിദ്യാലയത്തിൽ ഉള്ളത് .
ഭൗതികസൗകര്യങ്ങൾ
ഓടിട്ട ഒരുനില കെട്ടിടടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .കെ ഇ ആർ പ്രകാരമുള്ള 4 ക്ലാസ്സ്മുറികളും ഒരു ഓഫീസ് റൂമും അടുക്കളയും അടങ്ങിയതാണ് വിദ്യാലയം .സ്കൂളിനോട് ചേർന്ന് അംഗനവാടി പ്രവർത്തിക്കുന്നുണ്ട് .സ്കൂൾ ലൈബ്രറി ,ഓരോ ക്ലാസ് റൂമിലും ക്ലാസ് ലൈബ്രറി എന്നിവ ഒരുക്കിയിട്ടുണ്ട് .സ്കൂളിന്റെ പുറകെ വശത്തു വാഴത്തോട്ടം ഉണ്ട് .മുൻവശത്തു ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
== മാനേജ്‌മെന്റ് ==name of manager k a bhanumathi
== മുൻസാരഥികകെപി അചുതൻ.കെപി ചാതുകുട്ടി.പിദെവി