കടവത്തൂർ വി.വി.യു.പി.എസ് (മൂലരൂപം കാണുക)
22:55, 1 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മേയ് 2021→പി.ടി.എ
VVUPSCHOOL (സംവാദം | സംഭാവനകൾ) (പി.ടി.എ) |
VVUPSCHOOL (സംവാദം | സംഭാവനകൾ) |
||
വരി 56: | വരി 56: | ||
==മുൻസാരഥികൾ == | ==മുൻസാരഥികൾ == | ||
== പി.ടി.എ == | == '''പി.ടി.എ''' == | ||
'''വി'''ദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽഅഭിമാനർഹമായ വിജയങ്ങൾ ഉണ്ടാക്കിയതിൽ പി.ടി.എ ക്കുള്ള പങ്ക് വളരെ വലുതാണ്.... | |||
സ്കൂൾ ജനറൽ പി.ടി.എ ക്ക് പുറമെ മദർ പി.ടി.എ യും ഓരോ ക്ലാസ്സിനും ക്ലാസ്സ് പി.ടി.എ യും നിലവിലുണ്ട്... | |||
പ്രസിദ്ധരായ നിരവധി വ്യക്തികൾ സ്കൂളിന്റെ പി ടി എ പ്രസിഡന്റ്മാരായി പ്രവർത്തിച്ചിട്ടുണ്ട്... | |||
തൂണിശ്ശേരി കുഞ്ഞിക്കണ്ണൻ, പി കെ വാസു, എടത്തോടി കൃഷ്ണൻമാസ്റ്റർ, തൂണിശ്ശേരി മോഹനൻ, കെ എം വാസു മാസ്റ്റർ, സി എസ് ബാബു, എം പി ഉത്തമൻ കെ ടി പ്രേമൻ, റീജ സി കെ തുടങ്ങിയവർ പി.ടി.എ യുടെ കർമ്മ സാരഥ്യം സമീപകാലത്തായി വഹിച്ചവരാണ്... | |||
ഷെർലിനിടൂളിൽ, ഷൈനിഅട്ടമ്പായി, റീജ.സി.കെ തുടങ്ങിയവർ മദർ പി.ടി.എ പ്രസിഡന്റ്മാരായും ഭരണ സാരഥ്യം വഹിച്ചിട്ടുണ്ട്... | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== |