"സെൻട്രൽ പുത്തൂർ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎വഴികാട്ടി: https://goo.gl/maps/3nQGpbwzm9VeRa5S8)
വരി 65: വരി 65:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
[https://goo.gl/maps/3nQGpbwzm9VeRa5S8 In map]==വഴികാട്ടി==

20:37, 18 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സെൻട്രൽ പുത്തൂർ എൽ.പി.എസ്
വിലാസം
തലശ്ശേരി

പുത്തൂർ (പോസ്റ്റ് ), പാനൂർ (വഴി)
,
670692
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ9846876414
ഇമെയിൽcentralputhoorlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14520 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജിത ടി കെ
അവസാനം തിരുത്തിയത്
18-04-202114520


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1925 മുതൽ പ്രവർത്തനം ആരംഭിച്ച സെൻടൽ പുത്തൂർ എൽ പി സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ആദ്യകാലങ്ങളിൽ 300 ൽ പരം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. പ്രഗത്ഭരായ നിരവധി അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിൽ പ്രമുഖരായ ചിലരാണ് മൺമറഞ്ഞുപോയ മുൻ മന്ത്രി ബഹു: പി . ആർ കുറുപ്പ്, സ്വാതന്ത്ര്യ സമര സേനാനിയായ ശ്രീ.കെ കെ ആർ മാസ്റ്റർ തുടങ്ങിയവർ. വിദ്യാലയത്തിൻ്റെ  ആദ്യകാല മാനേജർ കുഞ്ഞിക്കണ്ണൻ മാസ്റ്ററും ഇന്നത്തെ മാനേജർ സ്കൂളിലെ തന്നെ അധ്യാപികയുമായിരുന്ന ശ്രീമതി.കെ. പുഷ്പയുമാണ്. സ്കൂളിൻ്റെ ഇന്നത്തെ പ്രധാനാധ്യാപിക ശ്രീമതി.അജിത ടി കെ അവർകളുമാണ്.

        അദ്യകാല ദൗതിക സാഹചര്യങ്ങളിൽ നിന്നും ധാരാളം മാറ്റങ്ങൾ സ്കൂളിൽ ഇന്ന് ഉണ്ടായിട്ടുണ്ട്. കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ ഏക വിദ്യാലയം ആണിത്.  അക്കാദമിക മികവ് പുലർത്തുന്നതിനോടൊപ്പം തന്നെ മറ്റു പ്രവർത്തനങ്ങളിലും വിദ്യാലയം നിലവാരം പുലർത്തി വരുന്നു. എൽഎസ്എസ്, നവോദയ പരീക്ഷകളിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സ്കൂളിലെ കുരുന്നുകൾക്ക് കഴിയാറുണ്ട് എന്നത് അക്കാദമിക മികവിന് ഉത്തമോദാഹരണങ്ങൾ തന്നെയാണ്. 5 അധ്യാപിക അധ്യാപകന്മാരും ഒരു പാചക തൊഴിലാളിയും, മറ്റു രണ്ടുപേരും കൂടി 8 പേർ ഇന്ന് സ്കൂളിൽ ജീവനക്കാരായി ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • നേർക്കാഴ്‌ച
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ് പ്രവർത്തനങ്ങൾ
  • കരാത്തെ
  • നീന്തൽ പരിശീലനം
  • സഹവാസ ക്യാമ്പ്

മാനേജ്‌മെന്റ്

ശ്രീമതി: കെ.പുഷ്‌പ

പാലേരി പൊയിൽ

മുൻസാരഥികൾ

കെ കുഞ്ഞിരാമൻ മാസ്റ്റർ

കെ പി ചെക്കു മാസ്റ്റർ

കെ കുമാരൻ മാസ്റ്റർ

കെ ദേവൂട്ടി ടീച്ചർ

എം നാണു മാസ്റ്റർ

കെ ചന്ദ്രൻ മാസ്റ്റർ

കെ രവീന്ദ്രനാഥൻ മാസ്റ്റർ

കെ നാണു മാസ്റ്റർ

വി പി ചന്ദ്രി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

In map==വഴികാട്ടി==

"https://schoolwiki.in/index.php?title=സെൻട്രൽ_പുത്തൂർ_എൽ.പി.എസ്&oldid=1074059" എന്ന താളിൽനിന്ന് ശേഖരിച്ചത്