"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
വരി 531: വരി 531:

വിദ്യാലയം സമൂഹത്തിൻറെ സ്ഥാപനമാണ് എന്നതിനെ അന്വർത്ഥമാ ക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്ന ഒരു സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി.) മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂളിന് സ്വന്തമാ യുണ്ട്. വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും, പൂർവ്വവിദ്യാർത്ഥി പ്രതിനിധികളും, പ്രദേശത്തെ പ്രമുഖരും അടങ്ങുന്ന ഈ ഗ്രൂപ്പിൻറെ പ്രവർത്തനം വിദ്യാലയത്തിൻറെ അച്ചടക്കത്തെ ഏറെ സഹായിക്കുന്നു.  ബാഹ്യമായ ഇടപെടലുകളിലൂടെ ഉണ്ടാകാവുന്ന അസ്വാരസ്യങ്ങളും അസ്വസ്ഥതകളും ഇവരുടെ നേതൃത്വത്തിൽ ശക്തമായി പ്രതിരോധി ക്കുകയും, വിദ്യാലയത്തിലെ കുട്ടികളെ പുറമേയുള്ള, ദുഷിച്ച കൂട്ടു കെട്ടുകളിൽനിന്ന് സംരക്ഷിക്കുകയും ലഹരിയുടെ ഉപയോഗത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു. വിദ്യാലയത്തെ സമരമുക്തമാക്കുന്ന തിൽ എസ്.പി.ജി. വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എസ്.പി.ജി, കോർഡിനേറ്റർ ശ്രീ.ഫൈസലിൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.  മുൻവർഷങ്ങളിലെ പിടിഎ അംഗങ്ങൾ, ഓട്ടോ തൊഴിലാളി പ്രതിനിധി കൾ, ചുമട്ടുതൊഴിലാളി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനി ധികൾ എന്നിവർ ഇതിലെ സജീവസാന്നിധ്യങ്ങളാണ്.  ഇവർക്കായി പ്രത്യേകം തയ്യാറാക്കിയ ഐ.ഡി. കാർഡുകൾ വിതരണം ചെയ്തി ട്ടുണ്ട്. ഇതിൻറെ വിതരണോദ്ഘാടനം ബഹു.വിദ്യാഭ്യാസവകുപ്പു മന്ത്രി യാണ് നിർവ്വഹിച്ചത്.  

==<font color=blue>'''2020 - 2021  വർഷത്തെ പ്രശംസനീയ പ്രവർത്തനങ്ങൾ '''</font>==
'''അധ്യാപക ദമ്പതികളെ അനുമോദിച്ചു.'''
വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടിയ മീനങ്ങാടി ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപകൻ പി.ശിവപ്രസാദിനെയും രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തിൻ്റെ പത്നി കണിയാമ്പറ്റ ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപിക സതി ദേവി ടീച്ചറെയും അനുമോദിച്ചപ്പോൾ .പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉപഹാരം നൽകുന്നു
[[പ്രമാണം:15048pri4.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:15048pri5.jpg|ലഘുചിത്രം|വലത്ത്‌]]
''' മീനങ്ങാടി  ഗ്രാമപഞ്ചായത്തിന്റെ മാലിന്യ നിർമാർജനം '''
മീനങ്ങാടി പഞ്ചായത്തിൻ്റെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ പുതിയ ആശയ സമർപ്പണം നടത്തിയ യൂണിറ്റിൻ്റെ പുതിയ ചുമതലക്കാർ.
പഞ്ചായത്ത് പ്രസിഡണ്ടുമായി അഭിമുഖം നടത്തി.
ഗ്രാമസഭകളിലും പഞ്ചായത്തിൻ്റെ പദ്ധതി രൂപീകരണ സമയത്തും നാം സമർപ്പിച്ച പ്രൊജക്ട് പരിഗണിക്കും എന്ന് അറിയിച്ചു.
കൂടാതെ തരിശുനിലങ്ങൾ, ഉപയോഗശൂന്യമായ തണ്ണീർതടങ്ങൾ തുടങ്ങിയവ സർവേ നടത്തി കണ്ടെത്തി പഞ്ചായത്തിലറിയിച്ച് പ്രയോജനകരമാക്കാനുള്ള പ്രൊജക്ട് ഏറ്റെടുത്തു. മീനങ്ങാടി നഗരത്തെ മാലിന്യ മുക്തമാക്കാനും സൗന്ദര്യ വൽക്കരണം നടത്താനും യൂണിറ്റ് പദ്ധതി അവതരിപ്പിച്ചു.
[[പ്രമാണം:15048pri3.jpg|ലഘുചിത്രം|നടുവിൽ]]
''' അഭിനന്ദിച്ചു '''
വിദ്യാലത്തിലെ പൂർവ്വ വിദ്യാർത്ഥിയായ ആതിരാ ബാലൻ ബി.ഡി.എസിന് പ്രവേശനം നേടി വയനാടിൻ്റെ അഭിമാനമായി. പ്രാതന ഗോത്ര വിഭാഗത്തിൽ നിന്ന് പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥിനിയാണ് 'അധ്യാപകർ വീട്ടിലെത്തി ഉപഹാരം കൈമാറി
[[പ്രമാണം:15048pri1.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:15048pri2.jpg|ലഘുചിത്രം|വലത്ത്‌]]
==<font color=blue>'''അക്കാദമിക നിലവാരം ഉയർത്തുന്നതിന്  നടത്തിയ പ്രവർത്തനങ്ങൾ '''</font>==
==<font color=blue>'''അക്കാദമിക നിലവാരം ഉയർത്തുന്നതിന്  നടത്തിയ പ്രവർത്തനങ്ങൾ '''</font>==
  ''' ډ സി.എ./സി.പി.റ്റി./സി.എം.എ. പരീക്ഷാ പരിശീലനം'''
  ''' ډ സി.എ./സി.പി.റ്റി./സി.എം.എ. പരീക്ഷാ പരിശീലനം'''
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_മീനങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്