"എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 104: വരി 104:
8.ശ്രീമതി മറി�
8.ശ്രീമതി മറി�


��മ്മ ജോർജ്‌ജ് 2016-2018
 
��മ്മ ജോർജ്‌�
 
2016-2018


9.ശ്രീമതി അന്�
9.ശ്രീമതി അന്�


��്മ വൈ. 2018-2020
��്മ വൈ. 2018-2020
വരി 112: വരി 116:




ർജ്ജ്                
 
ജ്ജ്                
|1
|1


9
 
 


99
99
| കെ ജോസഫ് ജോ�
| കെ ജോസഫ് ജ�
 
 
 




വരി 178: വരി 189:
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ'''==
'''01. സ്വാതന്ത്ര്യ ദിനം'''  
'''1. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
 
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
'''വിദ്യാഭ്യാസകലണ്ടർ പ്രകാരവും ,ചരിത്രപരവുമായ എല്ലാ ദിനങ്ങൾക്കും വേണ്ടത്ര പ്രാധാന്യംസ്കൂളിൽ നൽകി വരുന്നു.  ജൂൺ5 പരിസ്ഥിതിദിനത്തിൽ പരിസ്ഥിതിയുടെ പ്രാധാന്യം ഗ്രഹിക്കുന്ന പ്ലക്കാർഡുകളുമായി റാലിയും ,കുട്ടികൾക്ക് പരിസ്ഥിതിയുടെ പ്രാധാന്യം മനസ്സിലാക്കത്തക്കവിധം മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു .ജൂൺ 19 വായനാവാരാഘോഷം ആചരിക്കുകയും, വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങളും  നടത്തിവരുന്നു .ജൂലൈ 5 ബഷീർ അനുസ്മരണത്തിൽ ബഷീർകൃതികളുടെ പ്രദര്ശനവും,കൃതികൾ വായിപ്പിച്ചു അവലോകനവും നടത്താറുണ്ട് .ജൂലൈ 21 ചാന്ദ്രദിനത്തിൽ സ്കൂൾഅസംബ്ലിയിൽ ദിനപ്രാധാന്യം അധ്യാപകരും കുട്ടികളും പങ്കുവയ്ക്കുന്നതോടൊപ്പം ചാർട്ടുകൾ ,മോഡലുകൾ ഇവയുണ്ടാകുകയും , ക്വിസ്സ് മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു .ആഗസ്ത് 9ഹിരോഷിമ നാഗസാക്കിദിനങ്ങളിൽ <nowiki>''യുദ്ധം വരുത്തിവയ്ക്കുന്ന വിനകൾ ''</nowiki> എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാറുകൾ, പ്രസംഗങ്ങൾ എന്നിവ നടത്തുകയും ,യുദ്ധഭീകരതയുടെ ചിത്രപ്രദർശനം നടത്തുകയും ചെയ്തുവരുന്നു .ആഗസ്ത് 15 സ്വാതന്ത്യ്രദിനത്തിൽ സ്കൂളിൽ ദേശീയപതാക ഉയർത്തുകയും, സ്വാതന്ത്ര്യസമര നേതാക്കളെ അനുസ്മരിക്കുകയും, സ്വാതന്ത്ര്യദിന ക്വിസ്സമത്സരങ്ങൾ നടത്തുകയും ചെയ്യുന്നു .  എല്ലാ വർഷവും ഓണം ഉചിതമായ ഓണക്കളികളോടും, ഓണസദ്യയോടും കൂടെ ആഘോഷിച്ചുവരുന്നു . സെപ്റ്റംബർ 5  അധ്യാപകദിനം ഗുരുവന്ദനം  നടത്തി ആഘോഷിക്കുന്നു .ഒക്ടോബര് 2 ഗാന്ധിജയന്തിദിനം സേവനദിനമായി ആഘോഷിക്കുകയും,ഗാന്ധി ക്വിസ്സമത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു .നവംബർ 1 കേരളപ്പിറവിദിനത്തിൽ മലയാളഭാഷയുടെ പ്രാധാന്യം പ്രകീർത്തിക്കുന്ന പ്രഭാഷണം, ഉപന്യാസം, കവിതകൾ ,കലകൾ ഇവയുടെ അവതരണം സംഘടിപ്പിക്കുന്നു. നവംബർ 14 ശിശുദിനത്തിൽ പ്രധാനമന്ത്രി ,പ്രസിഡന്റ് എന്നിവരെ കുട്ടികളുടെ കൂട്ടത്തിൽനിന്നു കണ്ടെത്തി അവരുടെ അകമ്പടിയോടെ ശിശുദിനറാലി എല്ലാ വർഷവും നടത്തിവരുന്നു . ക്രിസ്‌തുമസും ഉചിതമായ പരിപാടികളോടെ സ്കൂളിൽ നടത്തിവരുന്നു. ജനുവരി 26റിപ്പബ്ലിക്ദിനത്തിൽ ദിനപ്രാധാന്യം വ്യക്തമാക്കുന്ന റാലിയും ,പ്രത്യേക മത്സരവും  നടത്തിവരുന്നു . കോവിഡിന്റെ ഈ കാലഘട്ടത്തിലും ഓൺലൈൻവഴി എല്ലാ ദിനങ്ങളുടെയും പ്രാധാന്യം കുട്ടികളിലെത്തിക്കുകയും ,പല രീതിയിലുള്ള മത്സരങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട് .'''
 
'''1. സ്വാതന്ത്ര്യ ദിനം'''  
'''02. റിപ്പബ്ലിക് ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''03. പരിസ്ഥിതി ദിനം'''
വരി 186: വരി 210:
'''06. ഗാന്ധിജയന്തി'''  
'''06. ഗാന്ധിജയന്തി'''  
'''07. അധ്യാപകദിനം'''  
'''07. അധ്യാപകദിനം'''  
'''08. ശിശുദിനം'''  
'''08. ശിശുദിനം'''


ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1072122" എന്ന താളിൽനിന്ന് ശേഖരിച്ചത്