"ജി.എൽ.പി.എസ് ഏരിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:REPUBLIC DAY2.png|ലഘുചിത്രം]]
 
{{prettyurl|N M M A U P S Narath  }}
{{prettyurl|N M M A U P S Narath  }}
{{Infobox AEOSchool
{{Infobox AEOSchool
വരി 50: വരി 50:
[[പ്രമാണം:GLPS Erimala.png|ലഘുചിത്രം]]
[[പ്രമാണം:GLPS Erimala.png|ലഘുചിത്രം]]
]]
]]
[[പ്രമാണം:REPUBLIC DAY2.png|ലഘുചിത്രം]]
[[പ്രമാണം:Manoj kumar.png|ലഘുചിത്രം]]


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==

12:08, 27 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് ഏരിമല
വിലാസം
ഏരിമല

പി.ഓ നായർകുഴി, എൻ.ഐ.ടി
,
673601
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ9961196447
ഇമെയിൽerimalaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47204 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദിവ്യ പി (HM IN CHARGE)
അവസാനം തിരുത്തിയത്
27-01-2021Sofiya


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഏരിമല ഗ്രാമത്തിലാണ് എൻറെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ സ്ഥാപിതമായി.

ചരിത്രം

        കോഴിക്കോട് നഗരത്തിൽ നിന്നും ഏകദേശം 20 കി.മീറ്റർ അകലെയുള്ള ചാത്തമംഗലം പഞ്ചായത്തിലെ പ്രകൃതിരമണീയമായ ഏരിമല എന്ന കൊച്ചു ഉൾനാടൻ ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1954 ൽ 10 കുട്ടികളുമായി ഏരിമല ബോർഡ് എൽ.പി സ്കുളെന്ന പേരിൽ തവളക്കുളങ്ങര കൃഷ്ണൻ നായരുടെ പീടിക ചരിവിൽ ഈ വിദ്യാലയം ആരംഭിച്ചു.

ഭൗതികസൗകരൃങ്ങൾ

ഒറ്റ കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 1970 ൽ നിർമ്മിക്കപ്പട്ട ഈ കെട്ടിടത്തിന് പിന്നീട് അറ്റകുറ്റപ്പണികളോ പുതിയ നിർമ്മാണമോ ഒന്നും നടന്നില്ല. ഈ കെട്ടിടത്തിലാണ് ഓഫീസ് മുറിയും 4 ക്ലാസ് മുറിയും പ്രവർത്തിക്കുന്നത്. 2013 മുതൽ സ്കൂളിൽ കുട്ടികളുടെ പ്രവേശനം കുറയാൻ തുടങ്ങിയ സാഹചര്യത്തിൽ ഒരു പ്രീ-പ്രൈമറി കൂടി തുടങ്ങാം എന്ന ധാരണയിൽ പി.ടി.എ പ്രീ-പ്രൈമറി ( ഇഗ്ലീഷ് മീഡിയം ) ആരംഭിക്കാൻ തീരുമാനിക്കുകയും തുടർ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
       ഇതിൻറെ ഫലമായി വീണ്ടും സ്കൂളിൽ അഡ്മിഷൻ വർദ്ധിക്കാനിടയായി. പക്ഷെ ക്ലാസ്സ് മുറികളുടേയും മറ്റ് ഭൌതിക സാഹചര്യങ്ങളുടേയും അഭാവം ഇന്നും ഈ വിദ്യാലയത്തെ കുട്ടികൾ കുറഞ്ഞ വിദ്യാലയങ്ങളുടെ പട്ടികയിൽ പെടുത്തുന്നു. സ്കൂളിൻറെ മുറ്റത്തു നിന്നു പോലും വാഹനസൌകര്യമുള്ള സമീപ വിദ്യാലയങ്ങൾ കുട്ടികളെ പെറുക്കികൊണ്ടുപോകുന്നു.

മികവുകൾ

ദിനാചരണങ്ങൾ

Earimala 0
Earimala 1
Earimala 3
Earimala 4
Earimala 5

[[

]]

അദ്ധ്യാപകർ

ആദ്യാക്ഷരം പകർന്നു നൽകിയ തലമുറയുടെ മാർഗ്ഗദർശികൾ......സർവ്വശ്രീ ചന്തു നായർ മാസ്റ്റർ ഒ നാരായണൻ നായർ മാസ്റ്റർ നീലകണ്ടൻ നമ്പൂതിരി മാസ്റ്റർ ഒ ഗോപാലൻ നായർ മാസ്റ്റർ കുഞ്ഞിരാമൻ മാസ്റ്റർ ഇ നാരായണൻ മാസ്റ്റർ കേളുക്കുട്ടി ആശാൻ ടി കെ ചോയിക്കുട്ടി മാസ്റ്റർ കുഞ്ഞിക്കണ്ണക്കുറുപ്പ് മാസ്റ്റർ ടി കെ കുട്ടികൃഷ്ണൻ മാസ്റ്റർ നാരായണൻ നമ്പൂതിരി മാസ്റ്റർ ഹരികുമാരൻ മാസ്റ്റർ രാരുക്കുട്ടി നായർ മാസ്റ്റർ കെ ടി മൊയ്തീൻ മാസ്റ്റർ കണാരൻ ഗുരുക്കൾ മാസ്റ്റർ ടി ബാലകൃഷ്ണൻ മാസ്റ്റർ എൻ നാരായണൻ മാസ്റ്റർ എം സി മൂസ്സ മാസ്റ്റർ ശങ്കരൻ മാസ്റ്റർ എൻ വി സരസ്വതി ടീച്ചർ രാമോട്ടി മാസ്റ്റർ പി വി ഗിരിജ ടീച്ചർ രാഘവൻ മാസ്റ്റർ കെ ടി ബാബു മാസ്റ്റർ അപ്പുണ്ണി മാസ്റ്റർ കെ കെ വിശ്വൻ മാസ്റ്റർ വി വിജയകുമാർ മാസ്റ്റർ വി കെ നളിനി ടീച്ചർ വി പി ഗോവിന്ദൻ കുട്ടി മാസ്റ്റർഇവരുടെ ചിന്താ കൈവഴികളിലൂടെ വളർന്ന് ജീവിക്കുന്നതാണീ വിദ്യാലയം.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

Earimala 0

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3065794,75.9507206|width=800px|zoom=12}}11.3061341,75.9513569

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ഏരിമല&oldid=1071939" എന്ന താളിൽനിന്ന് ശേഖരിച്ചത്