→ചരിത്രം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) |
||
വരി 30: | വരി 30: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ജി എൽ പി. എസ് ഗവി | |||
(1984-85 സ്ഥാപിതം ) | |||
ചരിത്രം | |||
പത്തനംതിട്ട യിൽ നിന്നും 110 കെഎം ദൂരെ ജില്ലയുടെ ഏറ്റവും കിഴക്ക് ഭാഗത്തു വനാന്തർ ഭാഗത്താണ് ഗവി സ്കൂൾ. ഇവിടം ടൈഗർ റിസേർവ് മേഖലയാണ്. പശ്ചിമഘട്ട മല നിരകളുടെ അടിവാരത്തിൽ ഉള്ള ഗവി ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. വർഷം മുഴുവനും മരം കോച്ചുന്ന തണുപ്പ് ആണ്. കൊടും വനം ആയതിനാൽ കാട്ടു മൃഗങ്ങളുടെ ശല്യം കൂടതൽ ആണ്. പ്രേത്യകിച് ആനയുടെ ശല്യം . കേരള ഫോറെസ്റ്റ് ടെവേലോപ്മെന്റ്റ് കോര്പറേഷന് ഓഫീസ് സ്കൂളിന് അടുത്താണ്. | |||
ശ്രീലങ്കയിൽ നിന്നും 1970 കളിൽ പുനരധിവസിപിച്ച തമിഴ് വംശജരാണ് ഇവിടെയുള്ളത്. എല്ലാവരും എസ്റ്റേറ്റ് തൊഴിലാളികളാണ്. ടൂറിസവുമായി ബന്ധപ്പെട്ടും കുറച്ചുപേർ ജോലി നോക്കുന്നു. ഇവരുടെ മക്കളുടെ പഠനത്തിനായി മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ തൊഴിലാളികളും വനംവകുപ്പും മുൻകൈയെടുത്താണ് 1984-85 കാലയളവിൽ സ്കൂൾ ആരംഭിച്ചത്. ആദ്യം സ്കൂൾ ലയത്തിന്റെ ഒരു മുറിയിൽ ആയിരുന്നു പിന്നീട് വനം വകുപ്പിന്റെ കമ്മ്യൂണിറ്റി ഹാളിലേക്ക് സ്കൂൾ മാറ്റി. 2018 മുതൽ പഞ്ചായത്തിൽ നിന്നും നിർമിച്ച കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി. ഇപ്പോൾ ഇവിടെയാണ് പഠനം നടത്തുന്നത്. കൊച്ചു പമ്പ യും മീനാറും ഇതിനടുത്ത സ്ഥലങ്ങളാണ്. ഇവിടെ നിന്നും 28 km അകലെയാണ് വണ്ടിപ്പെരിയാർ. യാത്ര സൗകര്യം കുറവായതിനാൽ ഇവിടെ തുടർപഠനത്തിനായി കുട്ടികൾ വണ്ടിപെരിയാറിലാണ് പോകുന്നത്. പത്തനംതിട്ട ജില്ലയിലെ ഏക തമിഴ് മീഡിയം സ്കൂളാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
6 സെന്റ് സഥലത്താണ് ജി. എൽ. പി. എസ് ഗവി സ്ഥിതി ചെയ്യുന്നത്. 4 വലിയ ക്ലാസ്സ് മുറി കളാനുള്ളത്. ഭാഗികമായി ചുറ്റുമതിൽ ഉണ്ട്. ലൈബ്രറി, ലാബ് എന്നിവ ഉണ്ട്. ഉച്ച ഭക്ഷണം തയാറാകാൻ ഒള്ള അടുക്കള ഉണ്ട്. ആൺകുട്ടികൾക്കും പെണ്ണുകുട്ടികൾക്കും പ്രേതേകം ടോയ്ലറ്റ് കൾ ഉണ്ട്.കുട്ടികൾക്കു കമ്പ്യൂട്ടർ പഠനത്തിന് ആയി 2 ലാപ്ടോപ് കളും 2 ഡെസ്ക്‌റ്റോപ്കളും 1 പ്രൊജക്ടറു ഉണ്ട്.ജൈവ വൈവിദ്ധ്യ ഉദ്യാനം ഉണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |