"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 153: | വരി 153: | ||
'''കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും, ജീവിതാനുഭവങ്ങളെയും''' അടിസ്ഥാനമാക്കി '''കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ്''' നടത്തിയ '''ചിത്രരചനാമത്സരം - നേർക്കാഴ്ച'''. കോവിഡ് വ്യാപനം മൂലം ജീവിതത്തിൽ വന്ന '''മാറ്റങ്ങളും അനുഭവങ്ങളും ഭാവിയെക്കുറിച്ചുള്ള ചിന്തകളുമാണ് ഈ പദ്ധതിയിൽ''' കൂടി ആവിഷ്‌കൃതമാകുന്നത്. '''അസംപ്ഷൻ എയുപി സ്കൂളും നേർക്കാഴ്‍ച പദ്ധതിയെ ഇരു കൈയും നീട്ടി സ്വീകരിച്ചു''' എന്നതിന്റെ തെളിവാണ് '''കുട്ടികൾ അയച്ച ചിത്രങ്ങൾ'''. കോവിഡ് കാലത്തു കുട്ടികൾ അനുഭവിച്ച '''അസ്വാതന്ത്ര്യവും ആശങ്കകളുമെല്ലാം''' അവരുടെ ചിത്രങ്ങളിൽ പ്രതിഫലിക്കുന്നു. കോവിഡ് കാലത്തു നടത്തിയ നേർക്കാഴ്‍ച വേറിട്ട അനുഭവമായി മാറി. | '''കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും, ജീവിതാനുഭവങ്ങളെയും''' അടിസ്ഥാനമാക്കി '''കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ്''' നടത്തിയ '''ചിത്രരചനാമത്സരം - നേർക്കാഴ്ച'''. കോവിഡ് വ്യാപനം മൂലം ജീവിതത്തിൽ വന്ന '''മാറ്റങ്ങളും അനുഭവങ്ങളും ഭാവിയെക്കുറിച്ചുള്ള ചിന്തകളുമാണ് ഈ പദ്ധതിയിൽ''' കൂടി ആവിഷ്‌കൃതമാകുന്നത്. '''അസംപ്ഷൻ എയുപി സ്കൂളും നേർക്കാഴ്‍ച പദ്ധതിയെ ഇരു കൈയും നീട്ടി സ്വീകരിച്ചു''' എന്നതിന്റെ തെളിവാണ് '''കുട്ടികൾ അയച്ച ചിത്രങ്ങൾ'''. കോവിഡ് കാലത്തു കുട്ടികൾ അനുഭവിച്ച '''അസ്വാതന്ത്ര്യവും ആശങ്കകളുമെല്ലാം''' അവരുടെ ചിത്രങ്ങളിൽ പ്രതിഫലിക്കുന്നു. കോവിഡ് കാലത്തു നടത്തിയ നേർക്കാഴ്‍ച വേറിട്ട അനുഭവമായി മാറി. | ||
=== ഒൿടോ ബർ - 2 - ഗാന്ധി ജയന്തി=== | === ഒൿടോ ബർ - 2 - ഗാന്ധി ജയന്തി=== | ||
ആർഷഭാരതത്തെ സൂര്യനസ്തമിക്കാത്ത | '''If I have the belief that I can do it, I shall surely acquire the capacity to do it even if I may not have it at the beginning.''' | ||
ആർഷഭാരതത്തെ '''സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ''' കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുവാൻ '''മനസ്സും ശരീരവും അർപ്പിച്ച''' മഹാത്മാഗാന്ധിയുടെ വാക്കുകളാണിവ. ആ ധീര ദേശസ്നേഹിയുടെ '''കരുത്തും ശുഭാപ്തി വിശ്വാസവും''' എല്ലാം ഈ വാക്കുകളിൽ പ്രകടമാണ്. തികഞ്ഞ മനുഷ്യസ്നേഹിയായ '''ഗാന്ധിജിയുടെ 150 - ജന്മദിനമാണ് 2020 ഒക്ടോബർ 2''' ന് നാം ആഘോഷിച്ചത്. | |||
അഹിംസ പടവാളാക്കിയ ആ മഹാത്മാവിന്റെ വാക്കുകൾക്കും പ്രവർത്തികൾക്കും ചിന്തകൾക്കും ഒരിക്കലും പ്രാധാന്യം കുറയുന്നില്ല. ആഘോഷങ്ങളെല്ലാം ഓൺലൈനായി തീർന്ന 2020-ലെ ഗാന്ധിജയന്തി ആഘോഷം അസംപ്ഷൻ എ.യു.പി സ്‍കൂളിലും ഓൺലൈനായി സമുചിതമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട ഹെഡ്‍മാസ്റ്റർ വർക്കി സാറിന്റെ സന്ദേശത്തോടെ ഗാന്ധി ജയന്തി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. ഓൺലൈനായി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. കുട്ടി മഹാത്മാഗാന്ധിമാർ ഓരോ ക്ലാസിൽ നിന്നും അണിനിരന്നു . എൽ.പി, യു.പി തലം തിരിച്ച് ഇംഗ്ലീഷിലും മലയാളത്തിലും പ്രസംഗമത്സരവും ഉണ്ടായിരുന്നു. കുട്ടികൾ വളരെ ആവേശത്തോടെ കൂടി മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയികൾക്ക് ഓൺലൈൻ ട്രോഫികൾ സമ്മാനിക്കുകയും ചെയ്തു. കാലം അതിന്റെ യവനികക്കുള്ളിൽ മറഞ്ഞാലും ഗാന്ധിജിയുടെ ആശയങ്ങൾക്കും ആദർശങ്ങൾക്കും ഒരിക്കലും കോട്ടംതട്ടാതെ അത് വരും തലമുറയ്ക്ക് കൈ മാറേണ്ടതും പിന്തുടരേണ്ടതും ഉണ്ട് എന്നും ഉള്ള ചിന്ത ഏവരിലും ജനിപ്പിക്കുവാൻ ഗാന്ധി ജയന്തി ആഘോഷങ്ങൾക്ക് സാധിച്ചു.<gallery> | |||
'''അഹിംസ പടവാളാക്കിയ ആ മഹാത്മാവിന്റെ വാക്കുകൾക്കും പ്രവർത്തികൾക്കും ചിന്തകൾക്കും ഒരിക്കലും പ്രാധാന്യം കുറയുന്നില്ല'''. ആഘോഷങ്ങളെല്ലാം ഓൺലൈനായി തീർന്ന 2020-ലെ '''ഗാന്ധിജയന്തി ആഘോഷം''' അസംപ്ഷൻ എ.യു.പി സ്‍കൂളിലും ഓൺലൈനായി സമുചിതമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട '''ഹെഡ്‍മാസ്റ്റർ വർക്കി സാറിന്റെ സന്ദേശത്തോടെ ''' ഗാന്ധി ജയന്തി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. '''ഓൺലൈനായി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു'''. '''കുട്ടി മഹാത്മാഗാന്ധിമാർ''' ഓരോ ക്ലാസിൽ നിന്നും അണിനിരന്നു . എൽ.പി, യു.പി തലം തിരിച്ച് '''ഇംഗ്ലീഷിലും മലയാളത്തിലും പ്രസംഗമത്സരവും''' ഉണ്ടായിരുന്നു. കുട്ടികൾ വളരെ ആവേശത്തോടെ കൂടി മത്സരങ്ങളിൽ പങ്കെടുക്കുകയും '''വിജയികൾക്ക് ഓൺലൈൻ ട്രോഫികൾ''' സമ്മാനിക്കുകയും ചെയ്തു. കാലം അതിന്റെ യവനികക്കുള്ളിൽ മറഞ്ഞാലും ഗാന്ധിജിയുടെ ആശയങ്ങൾക്കും ആദർശങ്ങൾക്കും ഒരിക്കലും കോട്ടംതട്ടാതെ അത് വരും തലമുറയ്ക്ക് കൈ മാറേണ്ടതും പിന്തുടരേണ്ടതും ഉണ്ട് എന്നും ഉള്ള ചിന്ത ഏവരിലും ജനിപ്പിക്കുവാൻ ഗാന്ധി ജയന്തി ആഘോഷങ്ങൾക്ക് സാധിച്ചു. | |||
<gallery> | |||
1538020011.jpg| ശ്രീഹരി ആർ | 1538020011.jpg| ശ്രീഹരി ആർ | ||
153802001.jpg| അജ്സൽ സനിൻ | 153802001.jpg| അജ്സൽ സനിൻ | ||