"എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37037 (സംവാദം | സംഭാവനകൾ)
37037 (സംവാദം | സംഭാവനകൾ)
വരി 83: വരി 83:

== കുരിശിൻ തൊട്ടി ==
== കുരിശിൻ തൊട്ടി ==
കാവൽ പിതാവായ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ നാമത്തിൽ കുരിശിൻ തൊട്ടിയിൽ പ്രാർത്ഥനയും അഭയയാചനയും നടത്തിവരുന്നു. കാണിക്കയായി ലഭിച്ച തുകയിൽ നിന്ന് കുട്ടികള്‌ക്ക് യൂണിഫോം വാങ്ങി നൽക്കുന്നു.
കാവൽ പിതാവായ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ നാമത്തിൽ കുരിശിൻ തൊട്ടിയിൽ പ്രാർത്ഥനയും അഭയയാചനയും നടത്തിവരുന്നു. കാണിക്കയായി ലഭിക്കുന്ന തുക സ്കൂളിലെ അർഹരായ  കുട്ടികൾക്ക് വിവിധ സഹായങ്ങൾക്കായി നൽകിവരുന്നു.  
<gallery>
<gallery>
Image:SHR1.JPG |
Image:SHR1.JPG |
</gallery>
</gallery>
[[പ്രാർത്ഥന]]

== [[സ്റ്റാഫ് 2016-17]] ==
== [[സ്റ്റാഫ് 2016-17]] ==
വരി 143: വരി 142:
*  സ്കൂൾ മാഗസിൻ.
*  സ്കൂൾ മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* സൈൻസ് ക്ലബ്ബ്  [[ആക്റ്റിവിറ്റീസ്]]
* സയൻസ് ക്ലബ്ബ്  [[ആക്റ്റിവിറ്റീസ്]]
*  മാത്ത്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ
*  മാത്ത്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ
* എക്കൊ ക്ലബ്ബ് പ്രവർത്തനങ്ങൾ    [[എക്കൊ]]
* എക്കൊ ക്ലബ്ബ് പ്രവർത്തനങ്ങൾ    [[എക്കൊ]]
വരി 165: വരി 164:
* യോഗ ക്ളബ്ബ് [[യോഗ]]
* യോഗ ക്ളബ്ബ് [[യോഗ]]
* ജില്ലാ പഞ്ചായത്ത് പതദ്ധികൾ [[A.L.E.R.T]]

* പച്ചകറി ത്തോട്ടം "നന്മ ക്ളബ്ബ് " [[പച്ചകറി ത്തോട്ടം]]
* പച്ചക്കറി ത്തോട്ടം "നന്മ ക്ളബ്ബ് " [[പച്ചകറി ത്തോട്ടം|പച്ചക്കറി ത്തോട്ടം]]
* മണ്ണിനെയും കൃഷിയേയും സ്നേഹിക്കുന്ന അദ്ധ്യാപകനായതിലൂടെ റോയി സാറിന് അഭിമാനിക്കാം. നമ്മുടെ കാടുപിടിച്ച പറമ്പിനെപ്പറ്രി സൗകര്യ പൂർവ്വംമറക്കുന്ന മലയാളിക്കൊരു ഉണർത്ത്പാട്ടാണ് പുതുശ്ശേരി എം. ജി. ഡി. എച്.ച് എസിലെ ഈ അദ്ധ്യാപകൻ. കളകൾ കയ്യേറിയ സ്കൂൾ പരുസരം വൃത്തിയാക്കി അതിൽ പച്ചക്കറികൾ വിളയിക്കണംഎന്ന ആശയവുമായി അദ്ദേഹം  കഴിഞ്ഞ വർഷമാണ് കൃഷിഭവനിൽ എത്തിയത്. അതിൽ പ്രകാരം  എം. ജി. ഡി. എച്.ച് എസിലെ ഈ വർഷത്തെ സ്കൂൾ വെജീറ്റബിൽ ഗാർഡൻ സ്കീമിൽ ഉൽപ്പെടുത്തുകയും അതോടൊപ്പം റോയി സാറിനെ റ്റീച്ചർ ഇൻ ചാർജ്ജായി തെരഞ്ഞെടുക്കുകയും അതോടൊപ്പം നന്മ എന്ന പേരിൽ കൊച്ചു മിടുക്കരായ വിദ്യർത്ഥികളുടെ ഒരു കൂട്ടായിമ രൂപപ്പെടുത്തുകയും ചെയ്തു. പുറത്തുനിന്ന് തൊഴിലാളികളെ വച്ച് കാടുപിടിച്ച പറമ്പ് വൃത്തിയാക്കുകയാണ് ആദ്യം ചെയ്തത്. റോയി സാറും വിദ്യാർത്ഥികളും അവരോടൊപ്പം കൂടി തടമെടുക്കലും വിത്തിടീലും വേഗത്തിൽ പൂർത്തീകരിച്ചു. വെണ്ടയും, ലോക്കിയും, ചീരയും സമൃദ്ധമായി വിളഞ്ഞു. തങ്ങൾ തന്നെ നട്ടു നനച്ച പച്ചക്കറികൾ രുചിക്കൂട്ടുകളായി വിദ്യാർത്ഥികളുടെ മുന്നിൽ ഉച്ച ഭക്ഷണത്തോടൊപ്പം അണി ചേർന്നു. അധികമായി പിന്നീടും വിളഞ്ഞ പച്ചക്കറികൾ

അദ്ധ്യാപകർ തന്നെ വിലയ്ക്ക് വാങ്ങിക്കൊണ്ട് പോകുന്നതും ഇവിടെ പതിവാണ്.

"https://schoolwiki.in/എം.ജി.ഡി._ഹൈസ്കൂൾ_പുതുശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്