"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 576: | വരി 576: | ||
'''ډ സ്കൂൾ പാർലമെൻറ്''' | '''ډ സ്കൂൾ പാർലമെൻറ്''' | ||
സംസ്ഥാനപൊതുതെരഞ്ഞെടുപ്പിൻറെ മാതൃകയിലാണ് ഈ വർഷത്തെ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തിയത്. വോട്ടിംഗ് മെഷീൻ ഉപയോ ഗിച്ച് നടത്തിയ തിരഞ്ഞെടുപ്പ് കുട്ടികളിൽ ആവേശവും, ആകാംക്ഷ യുമുണർത്തി. വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തന്നെയാണ് ഫല പ്രഖ്യാപനവും നടത്തിയത്. വോട്ടിംഗ് ജോലികൾ മുഴുവനും നടത്തി യത് കുട്ടികൾ തന്നെയാണ്. ഉച്ചയ്ക്കുശേഷം വിജയിച്ച കുട്ടികളെ ഉൾ പ്പെടുത്തി പാർലമെൻറ് രൂപീകരിച്ചു. സ്കൂളിൻറെ വികസന പ്രവർത്ത നങ്ങൾ ചർച്ച ചെയ്യുന്ന വേദി കൂടിയാകുന്നു സ്കൂൾ പാർലമെൻറ്. എല്ലാ മാസവും പാർലമെൻറ് ചേരുന്നു. എല്ലാ പ്രധാന മീറ്റിംഗുകളിലും സ്കൂൾ ചെയർമാൻറെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നു. പി.ടി.എ. എസ്.എം.സി യോഗത്തിൽ പ്രത്യേക ക്ഷണിതാവ് കൂടിയാണ് സ്കൂൾ ചെയർമാൻ. | സംസ്ഥാനപൊതുതെരഞ്ഞെടുപ്പിൻറെ മാതൃകയിലാണ് ഈ വർഷത്തെ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തിയത്. വോട്ടിംഗ് മെഷീൻ ഉപയോ ഗിച്ച് നടത്തിയ തിരഞ്ഞെടുപ്പ് കുട്ടികളിൽ ആവേശവും, ആകാംക്ഷ യുമുണർത്തി. വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തന്നെയാണ് ഫല പ്രഖ്യാപനവും നടത്തിയത്. വോട്ടിംഗ് ജോലികൾ മുഴുവനും നടത്തി യത് കുട്ടികൾ തന്നെയാണ്. ഉച്ചയ്ക്കുശേഷം വിജയിച്ച കുട്ടികളെ ഉൾ പ്പെടുത്തി പാർലമെൻറ് രൂപീകരിച്ചു. സ്കൂളിൻറെ വികസന പ്രവർത്ത നങ്ങൾ ചർച്ച ചെയ്യുന്ന വേദി കൂടിയാകുന്നു സ്കൂൾ പാർലമെൻറ്. എല്ലാ മാസവും പാർലമെൻറ് ചേരുന്നു. എല്ലാ പ്രധാന മീറ്റിംഗുകളിലും സ്കൂൾ ചെയർമാൻറെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നു. പി.ടി.എ. എസ്.എം.സി യോഗത്തിൽ പ്രത്യേക ക്ഷണിതാവ് കൂടിയാണ് സ്കൂൾ ചെയർമാൻ. | ||
'''ډ സി.എ./സി.പി.റ്റി./സി.എം.എ. പരീക്ഷാ പരിശീലനം''' | |||
2015-16 അധ്യയന വർഷം മുതൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൻറെ നേതൃത്വത്തിൽ സി.എ./സി.പി.റ്റി./സി.എം.എ. പ്രവേശന പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാലയത്തിലെ കുട്ടികൾക്കും, വയനാട് ജില്ലയിലെ മറ്റു വിദ്യാലയങ്ങളിൽനിന്നുമുള്ള തിരഞ്ഞെടുത്ത കുട്ടികൾക്കുമായി പരിശീലനസൗകര്യം ഒരുക്കിയിട്ടുണ്ട്. അവധി ദിവ സങ്ങളിലായി ക്രമീകരിച്ച ക്ലാസ്സുകളിൽ കഴിഞ്ഞ വർഷം 54 വിദ്യാ ർഥികൾ പരിശീലനം നേടി. അറിയപ്പെടുന്ന ചാർട്ടേർഡ് അക്കൗണ്ടൻറു മാരായ മനൂപ്, ശങ്കരനാരായണൻ എന്നിവരും അഡ്വ. അനുപമൻ, കൽപ്പറ്റ ഗവ.കോളേജ് അധ്യാപകനായ ഷാജി തദേവൂസ്, അധ്യാപക രായ ബിനേഷ്, എം.കെ. രാജേന്ദ്രൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. കഴിഞ്ഞവർഷം പരിശീലനക്ലാസിൽ പങ്കെടുത്ത 5 കുട്ടിക ൾക്ക് സി.എ.ക്കും 11 പേർക്ക് സി.എം.എ.ക്കും പ്രവേശനം ലഭിക്കുക യുണ്ടായി. പരിശീലനക്ലാസുകളുടെ നടത്തിപ്പിന് ആവശ്യമായ പിന്തു ണ പി.ടി.എ. അംഗങ്ങൾ നൽകി വരുന്നുണ്ട്. ഈ വർഷത്തെ പരിശീ ലനം ഓൺലൈനായി സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. | |||
==<font color=blue>'''സ്കോളർഷിപ്പുകൾ'''</font>== | ==<font color=blue>'''സ്കോളർഷിപ്പുകൾ'''</font>== | ||