"ഗവൺമെന്റ് എൽ .പി .എസ്സ് കടമ്മനിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38402 (സംവാദം | സംഭാവനകൾ)
38402 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{prettyurl Govt. L .P .S .Kadammanitta}}
{{Infobox AEOSchool
| പേര്=ഗവ. എൽ .പി. എസ്. കടമ്മനിട്ട
| സ്ഥലപ്പേര്= കടമ്മനിട്ട
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂൾ കോഡ്= 38402
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം= 1929
| സ്കൂൾ വിലാസം= ഗവ. എൽ .പി. എസ്. കടമ്മനിട്ട
| പിൻ കോഡ്= 689649
| സ്കൂൾ ഫോൺ= 9447570363
| സ്കൂൾ ഇമെയിൽ= glpschoolkadamanitta@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കോഴഞ്ചേരി
| ഭരണ വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= എൽ .പി. എസ്.
| പഠന വിഭാഗങ്ങൾ1= എൽ .പി. എസ്.
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 19
| പെൺകുട്ടികളുടെ എണ്ണം= 16
| വിദ്യാർത്ഥികളുടെ എണ്ണം= 35
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ=  ബിന്ദു.വി   
| പി.ടി.ഏ. പ്രസിഡണ്ട്=  സാനു.പി.ജോൺ   
| സ്കൂൾ ചിത്രം= 38402.jpg
| }}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്ര വഴികളിലൂടെ ==
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1929.

[[പ്രമാണം:Govindakkuruppu.jpg|ലഘുചിത്രം|160x160ബിന്ദു|കവുങ്കോട് ഗോവിന്ദക്കുറുപ്പ്                           ]]
  പടയണിയുടെ താളവും, കൃഷിയുടെ മേളവും, പ്രകൃതിയുടെ വർണ്ണാഭയും, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗന്ദര്യവും സമന്വയിച്ചിരിക്കുന്ന ഒരു ലളിത സുന്ദര ഗ്രാമമാണ് കടമ്മനിട്ട. ഈ കൊച്ചു ഗ്രാമത്തിൽ അറിവിന്റെ തൂവെളിച്ചം തൂകുവാനായി ഒരു പൊതു വിദ്യാലയം സ്ഥാപിതമായത് 1990- ന്റെ ആദ്യദശകത്തിലാണെന്നാണ് സൂചന. കടമ്മനിട്ടയിൽ 'നിരവത്ത് 'എന്ന സ്ഥലത്താണ് പ്രൈമറി വിദ്യാലയം ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയത്. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലഘട്ടത്തിലാണ് വിദ്യാലയ പ്രവർത്തനത്തിനുള്ള അനുവാദം ലഭിക്കുന്നത്.

     ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിനെ മുഖം കാണിക്കുവാൻ അന്ന് അനുവാദമുള്ള ആളായിരുന്നു 'കടമ്മനിട്ടയിലെ കരനാഥൻ' എന്ന് വിശേഷിപ്പിച്ചിരുന്ന ശ്രീ കവുങ്കോട്ട് ഗോവിന്ദക്കുറുപ്പ്. അദ്ദേഹത്തിന്റെയും  ഗീവർഗീസ് കത്തനാരുടെയും ശ്രമഫലമായാണ് വിദ്യാലയ ആരംഭത്തിനുള്ള അനുമതി മഹാരാജാവിൽ നിന്ന് ലഭിക്കുന്നത്. അങ്ങനെ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഒരു ഷെഡ്ഡിലാണ് നിരവത്ത് ആരംഭിച്ചത്. അക്കാലത്തെ അധ്യാപകരെ കുറിച്ച് വ്യക്തമായ ധാരണയില്ല.

[[പ്രമാണം:ഗീവർഗീസ് കത്തനാർ.jpg|ലഘുചിത്രം|155x155ബിന്ദു|ഗീവർഗീസ് കത്തനാർ]]
ആദ്യകാലത്ത് കുട്ടികളുടെ എണ്ണം കുറവായതിനാൽ എല്ലാ ക്ലാസ്സുകളും ഇപ്പോഴുള്ള കെട്ടിടത്തിൽ തന്നെ നടത്തുവാൻ കഴിഞ്ഞു. എന്നാൽ കുട്ടികളുടെ എണ്ണം കൂടിവന്നപ്പോൾ എൻ.എസ്.എസ് കരയോഗ കെട്ടിടത്തിലേക്കും, സ്കൂൾ കെട്ടിടത്തിന്റെ  മുകൾഭാഗത്ത് വേറൊരു ഷെഡിലേക്കും  ക്ലാസുകൾ വ്യാപിപ്പിക്കേണ്ടിവന്നു. ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സുകൾ ഇവിടെത്തന്നെയായിരുന്നു  പ്രവർത്തിച്ചിരുന്നത്. സ്കൂൾ മുറ്റത്തെ വാകമരവും, കിണറും സ്കൂൾ  ചരിത്രത്തിന്റെ താളുകളിൽ ഇടം പിടിച്ചവയാണ്.
    1932 കാലഘട്ടത്തിലെ അധ്യാപകരായിരുന്നു; ശ്രീ മേച്ചേരിൽ പരമേശ്വരൻപിള്ള, ശ്രീ മാധവൻ പിള്ള, ശ്രീ ചെമ്മന്തറ കേശവപിള്ള, ശ്രീ താലാപ്പിൽ രാമൻപിള്ള, ശ്രീ ബേബി അലക്സാണ്ടർ, ശ്രീ മേലേത്തറ, ശ്രീ  കുഴീൽ വർഗീസ്, ശ്രീമതി അമ്മുക്കുട്ടി അമ്മ, ശ്രീ ജോസഫ് വയലത്തല,  ശ്രീമതി ജാനകിയമ്മ കടമ്മനിട്ട എന്നിവർ.....

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവൺമെന്റ്_എൽ_.പി_.എസ്സ്_കടമ്മനിട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്