"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
No edit summary
37001 (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:
<p style="text-align:justify">[[ പ്രമാണം:37001 oldbuilding.jpg |thumb|200px|left| എ.എം.എം ഹൈസ്കൂൾ ഇടയാറന്മുള...ഒരു പഴയ ചിത്രം]]നാളെയുടെ നായകന്മാരെ കരു പിടിപ്പിക്കുന്നതിന് ധനവ്യയമോ കായക്ലേശമോ ഗണ്യമാക്കാതെ കർമ്മോത്സുകരായി  ഇറങ്ങിത്തിരിച്ച ഇടവക അംഗങ്ങളുടെയും അവരെ സംഘടിപ്പിച്ച് ആവശ്യമായ ധൈര്യം പകർന്നു നൽകിയ ആനിക്കാട് അച്ചന്റെയും ഗവൺമെൻ്റ് അനുവാദത്തിന് വേണ്ടി ഒട്ടധികം ബുദ്ധിമുട്ടുകൾ സഹിച്ചവരുടെയും സ്ഥിരോത്സാഹത്താൽ '''1948 ജൂൺ മാസത്തിൽ ളാക ഇംഗ്ളീഷ് മിഡിൽ സ്കൂൾ, ഏബ്രഹാം മാർത്തോമ്മ മെമ്മാറിയൽ ഹൈസ്കൂൾ''' ആയി ഉയർത്തപ്പെട്ടു. സ്കൂൾ വകയായുള്ള 58 സെന്റ്‌ സ്ഥലത്ത് 700 അടി നീളത്തിലും 20 അടി വീതിയിലുമുള്ള മനോഹരമായ കെട്ടിട സമുച്ചയം പൂർത്തിയാക്കുവാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്.  ഹൈസ്കൂളായി ഉയർത്തപ്പെട്ട ആദ്യവർഷം '''ഹെഡ്മാസ്റ്ററായി''' പ്രവർത്തിച്ചത് '''മാലത്ത് ശ്രീ എം ടി മത്തായി''' ആയിരുന്നു.<p/>

<p style="text-align:justify">'''1976''' സ്കൂളിന്റെ '''സുവർണ്ണജൂബിലി''' ആഘോഷിച്ചു. അന്ന് സമാഹരിച്ച പണം വിശാലമായ സ്റ്റേഡിയം  നിർമ്മിക്കുന്നതിന് വിനിയോഗിക്കുക ഉണ്ടായി. ജൂബിലിയുടെ ഭാഗമായി ഒരാഴ്ച നീണ്ടുനിന്ന വിവിധ കലാപരിപാടികളും വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനങ്ങളും സംഘടിപ്പിക്കുകയും ചെയ്തു. അതോടൊപ്പം ഈടുറ്റ ഒരു സ്മരണികയും പ്രസിദ്ധീകരിക്കുവാൻ സാധിച്ചിട്ടുണ്ട്. സ്കൂൾ സ്റ്റേഡിയത്തിൽ ഗ്രാമപഞ്ചായത്ത് കായികമേളകൾ നടത്തിയിട്ടുണ്ട്.<p/>
<p style="text-align:justify">'''1976''' സ്കൂളിന്റെ '''സുവർണ്ണജൂബിലി''' ആഘോഷിച്ചു. അന്ന് സമാഹരിച്ച പണം വിശാലമായ സ്റ്റേഡിയം  നിർമ്മിക്കുന്നതിന് വിനിയോഗിക്കുക ഉണ്ടായി. 1977 സ്റ്റേഡിയം പണി പൂർത്തിയായി. ജൂബിലിയുടെ ഭാഗമായി ഒരാഴ്ച നീണ്ടുനിന്ന വിവിധ കലാപരിപാടികളും വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനങ്ങളും സംഘടിപ്പിക്കുകയും ചെയ്തു. അതോടൊപ്പം ഈടുറ്റ ഒരു സ്മരണികയും പ്രസിദ്ധീകരിക്കുവാൻ സാധിച്ചിട്ടുണ്ട്. സ്കൂൾ സ്റ്റേഡിയത്തിൽ ഗ്രാമപഞ്ചായത്ത് കായികമേളകൾ നടത്തിയിട്ടുണ്ട്.<p/>

<p style="text-align:justify">അഞ്ചാം സ്റ്റാൻഡേർഡ് '''ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ''' ആരംഭിക്കുന്നതിനുള്ള അനുവാദം '''1988''' ലഭിച്ചു ഇതിന്റെ ഉദ്ഘാടനം '''1988 ജൂൺ 15ന് റൈറ്റ്.റവ.ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം സഫ്രറഗെൻ  മെത്രാപ്പോലീത്ത''' നിർവഹിച്ചു. സ്കൂളിന്റെ നിലവാരം പൊതുവെ  മെച്ചപ്പെടുത്തുന്നതിന് ഇംഗ്ലീഷ് പാരലൽ ഡിവിഷൻ സഹായകമായി. '''1994 ആദ്യ ബാച്ച് എസ്എസ്എൽസി''' പരീക്ഷ എഴുതി.<p/>

വരി 23: വരി 23:
<p style="text-align:justify">[[പ്രമാണം:37001 plustwo3.jpg  |thumb|200px|left| പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം]]പഴയ കെട്ടിടം പൊളിച്ചു മാറ്റുന്ന ജോലി 1997 സെപ്റ്റംബർ പതിമൂന്നാം തീയതി 8 30 ന് ആരംഭിച്ചു. '''1997 സെപ്റ്റംബർ മുപ്പതാം തീയതി മുൻ മാനേജർ റവ  ഗീവർഗീസ് മാർ അത്താനാസിയോസ്  എപ്പിസ്കോപ്പ ആശിർവദിച്ചു നൽകിയ ശീല ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി ജെ ജോസഫ് സ്ഥാപിച്ചുകൊണ്ട് പുതിയ ബഹുനില കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ വമ്പിച്ച ജനാവലിയെ  സാക്ഷിനിർത്തി ഉദ്ഘാടനം ചെയ്തു.'''29 -9- 97 തുടങ്ങിയ നിർമാണപ്രവർത്തനം അനേകരുടെ ആത്മാർത്ഥമായ സഹകരണം മൂലം വളരെ വേഗം പുരോഗമിച്ചു. <p/>

<p style="text-align:justify"> 32 ആർ.സി.സി കോളങ്ങളിലും തമ്മിൽ ബന്ധിപ്പിച്ച ഗ്രേഡ് ബീമുകളിലുമാണ് ആണ് കെട്ടിടം പണിതിരിക്കുന്നത്. ഒന്നാം നിലയുടെ തട്ട്  20- 12- 97 ലും രണ്ടാം നിലയുടെ  16 -2- 98 ലും മൂന്നാം നിലയിൽ ഏത് 15- 5 -98 ലെ നാലാം നിലയിൽ പണിത മാളികമുറി യുടെ മേൽക്കൂര 19- 11- 98 ലും കോൺക്രീറ്റ് ചെയ്തു. 5-12-98ൽ സ്ഥാപിച്ച മുകളിലത്തെ സ്തുപസൂചിയുടെ പിമ്പിൽ പ്രവർത്തിച്ചത് നാഗർകോവിൽ നിവാസി അന്തോണി മേസ്തിരിയുടെ വിദഗ്ധ ഹസ്തങ്ങളാണ്. <p/>
<p style="text-align:justify"> 32 ആർ.സി.സി കോളങ്ങളിലും തമ്മിൽ ബന്ധിപ്പിച്ച ഗ്രേഡ് ബീമുകളിലുമാണ് ആണ് കെട്ടിടം പണിതിരിക്കുന്നത്. ഒന്നാം നിലയുടെ തട്ട്  20- 12- 97 ലും രണ്ടാം നിലയുടെ  16 -2- 98 ലും മൂന്നാം നിലയിൽ ഏത് 15- 5 -98 ലെ നാലാം നിലയിൽ പണിത മാളികമുറി യുടെ മേൽക്കൂര 19- 11- 98 ലും കോൺക്രീറ്റ് ചെയ്തു. 5-12-98ൽ സ്ഥാപിച്ച മുകളിലത്തെ സ്തുപസൂചിയുടെ പിമ്പിൽ പ്രവർത്തിച്ചത് നാഗർകോവിൽ നിവാസി അന്തോണി മേസ്തിരിയുടെ വിദഗ്ധ ഹസ്തങ്ങളാണ്. രണ്ടായിരത്തിൽ ഹയർസെക്കൻഡറി സയൻസ് ഗ്രൂപ്പിന് ഒരു അഡീഷണൽ ബാച്ച് ലഭിച്ചു. 2003-ൽഐടി അറ്റ് സ്കൂൾ പദ്ധതിയുടെ ഭാഗമായി സ്കൂൾ കമ്പ്യൂട്ടർ ലാബ് പ്രവർത്തനം ആരംഭിച്ചു.2012-ൽ സീനിയർ ഡിവിഷൻ എൻസിസി അനുവദിച്ചു.2014 സീനിയർ വുമൺ എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്,അസാപ്,എസ് പി സി എന്നിവയുടെ പ്രവർത്തനം ആരംഭിച്ചു.2018-ൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നിലവിൽ വന്നു.  <p/>

<p style="text-align:justify"> പഴയ തലമുറ പണിത അടിത്തറയിൽ പുതിയ കെട്ടിടം പണിയായിരുന്നു. പണികൾ ആരംഭിച്ചപ്പോൾ ചിന്തകൾ ഏറെ പിന്നിലേക്ക് പോയി... പോർച്ചിന് സമീപത്തുള്ള വരാന്തയുടെ ഭാഗത്ത് കോളം  ഉറപ്പിക്കാൻ  കുഴിച്ച പിറ്റിൽ ഒരു കിണർ മണ്ണ് മൂടി നികന്ന രീതിയിൽ കാണപ്പെട്ടു. പോർച്ചിന്റെ പിറ്റിൽ  രണ്ട് വലിയ മൺകലങ്ങളും കണ്ടെത്തി. ഉള്ളടക്കം മണ്ണായി മാറിയ പുരാതന ശവക്കലങ്ങൾ, ചരിത്രമുറങ്ങുന്ന ഭൂഭാഗം, ചരിത്രാതീതകാലത്തെ അവശിഷ്ടങ്ങളുടെ മീതെ ഇപ്പോൾ  ഉയർന്ന പ്രകാശഗോപുരത്തിൽ  ഇതൊന്നുമറിയാതെ ഇനിയും എത്ര കുരുന്നു തലമുറകൾ വെളിച്ചം തേടിയെത്തും... ഒട്ടേറെ കലപില ശബ്ദങ്ങൾ ഇനിയും മുഴങ്ങട്ടെ... <p/>

<p/>
 
<p style="text-align:justify">കേരളത്തിലെ നവോത്ഥാന നായകൻമാർ ആയിരുന്ന ശ്രീനാരായണഗുരു ദേവനും, ക്രിസ്ത്യൻ മിഷനറിമാരുടെ സ്വാധീനവും ഈ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായുള്ള വാഞ്ച ത്വരിതപ്പെടുത്തി. ഇത് അനേകം വിദ്യാലയങ്ങൾ പിറവി എടുക്കുവാൻ ഇടയായി. അതിൽ മുൻപന്തിയിൽ നിൽക്കുന്ന സരസ്വതീക്ഷേത്രം ആണ് 1919 സ്ഥാപിതമായി വളർന്നു പന്തലിച്ച ഒരു നൂറ്റാണ്ട് പിന്നിടുന്ന ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂൾ. സാഹിത്യരംഗത്തും ആത്മീയ രംഗത്തും പ്രഗത്ഭരെ രൂപപ്പെടുത്തുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമാണ് പത്മഭൂഷൻ ജോർജ് ശാസ്ത്ര സാഹിത്യകാരനായിരുന്ന പള്ളത്ത് ഡോക്ടർ കെ ഭാസ്കരൻനായർ, എൻ കെ ദാമോദരൻ, ഇടയാറന്മുള കെ എം വർഗീസ് ഇന്ത്യൻ ആർമിയിൽ കേരളത്തിന് യശസ്സ് ഉയർത്തി. മഹാ വീരചക്ര ജേതാവ് തോമസ് ഫിലിപ്പോസ് ജസ്റ്റിസ് പി ഡി രാജൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളും ഈ നാടിന്റെ അഭിമാനവും ആണ്. ആത്മീയ രംഗത്ത് ഉന്നത ശ്രേണിയിൽ നിൽക്കുന്ന ഈ സ്കൂളിന്റെ അഭിമാനകരമായ പൂർവ്വ വിദ്യാർത്ഥിയാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസന അധിപൻ അധിപനായിക്കുന്ന അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത തിരുമേനി.<p/>