"ഗവ:എൽ പി എസ്സ് ചെറിയകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 47: വരി 47:

യുറീക്ക വിജ്ഞാനോത്സവം പഞ്ചായത്ത്‌തല മത്സരത്തിൽ കുട്ടികൾ 1ഉം 3ഉം സ്ഥാനങ്ങൾ നേടി.
യുറീക്ക വിജ്ഞാനോത്സവം പഞ്ചായത്ത്‌തല മത്സരത്തിൽ കുട്ടികൾ 1ഉം 3ഉം സ്ഥാനങ്ങൾ നേടി.
ഉപജില്ല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഇൽ 1 ആം സ്ഥാനവും, പത്തനംതിട്ട ജില്ലയിൽ 2 ആം സ്ഥാനവും സംസ്ഥാനത്തു 4 ആം സ്ഥാനവും കരസ്ഥമാക്കി.
ഉപജില്ല കലാമേളയിൽ സ്കൂൾ ടീം ഓവർഓൾ ചാമ്പ്യഷിപ്പ് നേടി.
2015 ഇൽ നടന്ന എൽ. എസ്. എസ് പരീക്ഷയിൽ 3 കുട്ടികൾ സ്കോളർഷിപ് നേടി.
2016 ഇൽ ഒരു വിദ്യാർത്ഥി എൽ എസ് എസ് സ്കോളർഷിപ് കരസ്ഥമാക്കി.
2017 ഇൽ ഉപജില്ല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഇൽ 3ആം സ്ഥാനം  കരസ്ഥമാക്കി

==മുൻസാരഥികൾ==
==മുൻസാരഥികൾ==

12:32, 3 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

'കട്ടികൂട്ടിയ എഴുത്ത്'

ഗവ:എൽ പി എസ്സ് ചെറിയകുന്നം
വിലാസം
ചാലാപ്പള്ളി

689586
സ്ഥാപിതം1 - -
വിവരങ്ങൾ
ഫോൺ04692795211
ഇമെയിൽglpsckm@gmail.com
കോഡുകൾ
സ്കൂൾ കോഡ്37610 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-12-2020Cheriyakunnam

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഉള്ളടക്കം[മറയ്ക്കുക]

==ചരിത്രം==മല്ലപ്പള്ളി താലൂക്കിൽ പെരുമ്പട്ടി വില്ലേജിൽ കൊറ്റാനാട് ഗ്രാമപഞ്ചായത്ത്‌ 12 ആം വാർഡിൽ ചാലാപ്പള്ളി ജംഗ്ഷൻനു സമീപത്തായി ചെറിയകുന്നം ഗവണ്മെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.

      സർ സി  പി രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാആയിരുന്ന കാലത്തു 1948 ഇൽ അനുവദിച്ചതാണ് ഈ വിദ്യാലയം. പിന്നീട് 1959 ഇൽ ചാലാപ്പള്ളിക്കു സമീപം  ശ്രീ. ഗോവിന്ദ പിള്ള ദാനമായി നൽകിയ സ്ഥലത്തു പുതിയ  സ്കൂൾ കെട്ടിടം നിർമിച്ചു പ്രവർത്തനം തുടങ്ങി. അന്ന് നിർമിച്ച അതെ കെട്ടിടത്തിൽ തന്നെയാണ് ഇന്നും ക്ലാസുകൾ നടക്കുന്നത്

==ഭൗതികസാഹചര്യങ്ങൾ==സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, കമ്പ്യൂട്ടർ ലാബ്

മികവുകൾ=2015 ഇൽ പത്തനംതിട്ട ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ വിദ്യാലയത്തിനുള്ള എസ്. എസ്. എ യുടെ സർട്ടിഫിക്കറ്റും ട്രോഫിയും അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്‍ദുറബ്ബിഇൽ നിന്നും നേടി

വിദ്യാരംഗം ഉപജില്ല സാഹിത്യ മത്സരത്തിൽ ചിത്രരചന, കടങ്കഥ, നാടൻപാട്ട് എന്നിവക്കു 1ഉം 2 ഉം സ്ഥാനങ്ങൾ നേടി.

യുറീക്ക വിജ്ഞാനോത്സവം പഞ്ചായത്ത്‌തല മത്സരത്തിൽ കുട്ടികൾ 1ഉം 3ഉം സ്ഥാനങ്ങൾ നേടി.

ഉപജില്ല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഇൽ 1 ആം സ്ഥാനവും, പത്തനംതിട്ട ജില്ലയിൽ 2 ആം സ്ഥാനവും സംസ്ഥാനത്തു 4 ആം സ്ഥാനവും കരസ്ഥമാക്കി.

ഉപജില്ല കലാമേളയിൽ സ്കൂൾ ടീം ഓവർഓൾ ചാമ്പ്യഷിപ്പ് നേടി.

2015 ഇൽ നടന്ന എൽ. എസ്. എസ് പരീക്ഷയിൽ 3 കുട്ടികൾ സ്കോളർഷിപ് നേടി.

2016 ഇൽ ഒരു വിദ്യാർത്ഥി എൽ എസ് എസ് സ്കോളർഷിപ് കരസ്ഥമാക്കി.

2017 ഇൽ ഉപജില്ല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഇൽ 3ആം സ്ഥാനം  കരസ്ഥമാക്കി

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ=വിദ്യ മോൾ സി വി, രെഞ്ചു എസ് മേരി, ജയശ്രീ പി കെ

==പാഠ്യേതര പ്രവർത്തനങ്ങൾ==ജൈവ വൈവിധ്യ ഉദ്യാനം, കൃഷിതോട്ടം, ടാലെന്റ്റ് ലാബ്, കലാ കായിക പ്രവൃത്തി പരിചയ പരീശീലനം

ക്ളബുകൾ=ശാസ്ത്ര ക്ലബ്, ഗണിത ക്ലബ്, ഹരിത ക്ലബ്‌, ശുചിത്വ ക്ലബ്‌

സ്കൂൾ ഫോട്ടോസ്

വഴികാട്ടി