"ഗവ.എൽ.പി.എസ് കുളത്തുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38730 (സംവാദം | സംഭാവനകൾ)
38730 (സംവാദം | സംഭാവനകൾ)
വരി 33: വരി 33:

കുളത്തുമൺ പോസ്റ്റാഫീസ്, എസ് എൻ .ഡി.പി എന്നിവ സമീപത്തുള്ള പ്രാധാന്യമർഹിക്കുന്ന സ്ഥാപനങ്ങളാണ്..വനഭൂമിയോടു ചേർന്നു കിടക്കുന്ന ഈ പ്രദേശം കലഞ്ഞൂർ പഞ്ചായത്തിലെ അവികസിത മേഖലകളിൽ ഒന്നാണ് .1948 വരെ 18 കി.മി അകലയുള്ള കോന്നി കലഞ്ഞൂർ സ്കൂളുകളിലാണ് ഈ പ്രദേശത്തെ കുട്ടികൾ പഠിച്ചിരുന്നത് .യാത്രാ സൗകര്യത്തിൻ്റെ അഭാവവും ദൂരകൂടുതലും മിക്ക കുട്ടികളെയും വിദ്യാഭ്യാസത്തിൽ നിന്നും അകറ്റിയിരുന്നു ഇതിനു പരിഹാരം എന്ന നിലയിലാണ് നാട്ടുകാരുടെ നേതൃത്യത്തിൽധനസമാഹരണം നടത്തി 1948-ൽ കുളത്തുമൺ എൽ .പി സ്കൂൾ സ്ഥാപിച്ചത്. കരിങ്കല്ലിൽ  തീർത്ത ഓടുമേഞ്ഞ കെട്ടിടം നിർമ്മിച്ച് സർക്കാരിന് നൽകുകയായിരുന്നു
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 47: വരി 48:
3, സ്കൂൾ പഠന വിനോദയാത്ര    -  എല്ലാ  വർഷവും സ്കൂളിൽ നിന്നും നടത്തി വരുന്ന പഠന വിനോദയാത്ര കുട്ടികൾക്ക് വേറിട്ട അനുഭവമാണ്  പ്രദാനം ചെയുന്നത്.  
3, സ്കൂൾ പഠന വിനോദയാത്ര    -  എല്ലാ  വർഷവും സ്കൂളിൽ നിന്നും നടത്തി വരുന്ന പഠന വിനോദയാത്ര കുട്ടികൾക്ക് വേറിട്ട അനുഭവമാണ്  പ്രദാനം ചെയുന്നത്.  

കേവലം ഒരു വിനോദയാത്രയിലുപരി  കുട്ടികളുടെ വിജ്ഞാന  മേഖലയെ വികസിപ്പിക്കുന്നതിന് ഉത്തകുന്ന തരത്തിൽ  ഉള്ള യാത്രയാണ് സംഘടിപ്പിക്കുന്നത്. വിനോദസഞ്ചാര കേന്ദ്ര    ങ്ങൾ , മെട്രോ,  ബോട്ട് യാത്ര, ചരിത്രപ്രാധാന്യ മുള്ള  സ്ഥലങ്ങൾ തുടങ്ങി  2019 ൽ  ആകാശയാത്ര വരെ നടത്തുകയുണ്ടായി   

(4) സ്വാന്ത്വന  പദ്ധതി           
 
   രോഗികൾക്ക്  ചികിത്സാ സഹായം നൽകുന്നതിനായി ചെറുകൈത്തിരി എന്ന പേരിൽ ഒരു സ്വാന്തന പദ്ധതി ആരംഭിച്ചിട്ടുണ്ട്. എല്ലാവർഷവും അർഹരായവർക്ക് ധനസഹായം നൽകി വരുന്നു                              
 
(5) വേറിട്ട ദിനാചരണങ്ങൾ.                   
 
        പ്രധാന ദിനങ്ങൾ ഓരോന്നും സ്കൂൾ വളപ്പിന് പുറത്തേക്ക് പോയി ആഘോഷിക്കുന്നു . വന്യജീവി വാരാഘോഷ o കോന്നി ആനക്കുടും പരിസരവും സന്ദർശിച്ച് നടത്തി .വായനാദിനത്തിന് മുറിഞ്ഞകൽ വായനശാല സന്ദർശിച്ചു. തപാൽ ദിനം പൊസ്റ്റാഫീസിൽ എത്തി അവിടുത്തെ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞു .കർഷകദിനത്തിൽ കൃഷിഭൂമിയും പരിസ്ഥിത ദിനത്തിൽ പരിസര നടത്തവും ചെയ്യുകയുണ്ടായി.          (6) ക്ലാസ് ലൈബ്രറികൾ.                  
 
     വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തനായി പ്രീ-പ്രൈമറി ക്ലാസ് മുതൽ ക്ലാസ് ലൈബ്രറികൾ സജീകരിച്ചു. ജന്മദിന പുസ്തകം പദ്ധതി പുസ്തക സംഭാവന പദ്ധതി തുടങ്ങിവയിലൂടെ ക്ലാസ് ലൈബ്രറികൾ വികസിക്കുന്നു. കുട്ടികൾ പുസ്തകങ്ങൾ വായിക്കുകയും കുറിപ്പുകൾ എഴുതുകയും പതിപ്പുക്കൾ തയ്യാറാക്കുകയും ചെയ്ത് വരുന്നു പത്രങ്ങളിലെ ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി പത്ര ക്വിസും നടത്തിവരുന്നു
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
1. എൻ സഹദേവൻ
1. എൻ സഹദേവൻ
"https://schoolwiki.in/ഗവ.എൽ.പി.എസ്_കുളത്തുമൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്