എം. ടി. ഹൈസ്കൂൾ അയിരൂർ (മൂലരൂപം കാണുക)
11:55, 2 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2020→മാനേജ്മെന്റ്
No edit summary |
|||
| വരി 39: | വരി 39: | ||
== ചരിത്രം == | ==== '''മാർത്തോമ്മാ ഹൈസ്കൂൾ''' ==== | ||
1917 | |||
==== '''അയിരൂർ''' ==== | |||
== '''ചരിത്രം''' == | |||
'"ഒരു വിദ്യാലയം തുറക്കുമ്പോൾ നൂറ് കാരാഗൃഹങ്ങൾ അടയ്ക്കപ്പെടുന്നു."'വിക്ടർ ഹ്യൂഗോ. | |||
"മനുഷ്യനിലുള്ള സമ്പൂർണ്ണതയുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം" -സ്വാമി വിവേകാനന്ദൻ. | |||
അയിരൂർ ശാലേം മാർത്തോമ്മാ പള്ളിയുടെ ഉടമസ്ഥതയിൽ 1917 ൽ മിഡിൽ സ്‌കൂളായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. 1948 ജൂലൈയിൽ ഹൈസ്‌കൂളായി ഉയർത്തപ്പെടുകയും 1951 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് ഇവിടെ പരീക്ഷ എഴുതുകയും ചെയ്തു. 1967 ൽ കനക ജൂബിലിയും 1978 ൽ വജ്രജൂബിലിയും 2007 ൽ നവതിയും 2017ൽ ശതാബ്ദിയും ആഘോഷിച്ചു. ഈ വിദ്യാലയം ഇന്ന് ഏഴ് അംഗങ്ങൾ അടങ്ങിയ കമ്മിറ്റിയുടെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്. | |||
2011 മുതൽ തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. 5 മുതൽ 10 വരെയുള്ള ക്ലാസുകളിലായി 200 കുട്ടികൾ അധ്യയനം നടത്തിവരുന്നു. സ്‌കൂൾ മാനേജരായി ശ്രീ. സൈമൺ ഏബ്രഹാമും പ്രഥമ അധ്യാപകനായി ശ്രീ. നൈനാൻ കോശിയും സ്തുത്യർഹമായ രീതിയിൽ സേവനം അനുഷ്ഠിച്ചു വരുന്നു. | |||
1917 മെയിൽ ഹൈസ്കൂൾ എന്ന നിലയിലാണ് അയിരൂരിൽ വിദ്യാലയം സ്ഥാപിതമായത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 6 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഒരു മികച്ച ഓഫീസ് റൂം, വിശാലമായ സ്റ്റാഫ് റൂം,മുഴുവൻ കുട്ടികൾക്കും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന തരത്തിലുള്ള ഭക്ഷണശാല, വൃത്തിയുംവെടിപ്പുമുളള അടുക്കള തുടങ്ങിയവയുംവിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങളിൽപ്പെടുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* റെഡ് കോസ്സ് ക്രിസ്കൗട്ട് & ഗൈഡ്സ്. | * റെഡ് കോസ്സ് ക്രിസ്കൗട്ട് & ഗൈഡ്സ്. | ||
* | * | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
| വരി 60: | വരി 70: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
Single management school ,Seven members included in the management committe. | ശ്രീ സൈമൺ എബ്രഹാം Mundaplackal( മാനേജർ) | ||
ഡോ. കെ.എ. കുഞ്ചെറിയ, | |||
ശ്രീ ദാനിയൽ തോമസ് | |||
ഹെഡ്മ്മാസ്റ്റ്൪ Sri NINAN KOSHY . | |||
Single management school ,Seven members included in the management committe. the manager is Sri K S Koshy MA MED | |||
മുൻ സാരഥികൾ | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
.SRI K G SIMON , | .SRI K G SIMON , | ||
| വരി 87: | വരി 102: | ||
*DR, K A ABRAHAM (ONE OF THE BEST CARDIOLOGIST WHO GOT PATHMASREE) | *DR, K A ABRAHAM (ONE OF THE BEST CARDIOLOGIST WHO GOT PATHMASREE) | ||
*SRI KAILASHNATH PILLAI (SENIOR SUPREME COURT ADVOCATE) | *SRI KAILASHNATH PILLAI (SENIOR SUPREME COURT ADVOCATE) | ||
== Staff == | |||
=== സ്റ്റാഫ് അംഗങ്ങൾ === | |||
ശ്രീ. നൈനാൻ കോശി( ഹെഡ്മാസ്റ്റർ ) | |||
ശ്രീമതി സിമി ജോൺ | |||
ശ്രീമതി എലിസബത്ത് ചാക്കോ | |||
ശ്രീ. അനിൽകുമാർ ആർ | |||
ശ്രീ വർഗീസ് തോമസ് | |||
ശ്രീമതി ആശ വർഗീസ് | |||
ശ്രീ ജോർജ്ജ് ജോസഫ് | |||
ശ്രീ ബിനോ വർഗീസ് | |||
ശ്രീമതി കവിത ആർ കൃഷ്ണൻ | |||
== Non-teaching staff == | |||
ശ്രീമതി ലിസാ ജേക്കബ് clerk | |||
ശ്രീ ജോർജ്ജ് മാത്യു | |||
ശ്രീ സാബു ശമുവേൽ | |||
ശ്രീ വർഗീസ് പി. എ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| വരി 101: | വരി 147: | ||
{{#multimaps:9.363872, 76.738910|zoom15}} | {{#multimaps:9.363872, 76.738910|zoom15}} | ||
<!--visbot verified-chils-> | <!--visbot verified-chils->--> | ||