"ഗവ.എൽ.പി.എസ് കുളത്തുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 79: | വരി 79: | ||
1, പ്ലാസ്റ്റിക് വിരുദ്ധ വിദ്യാലയം | 1, പ്ലാസ്റ്റിക് വിരുദ്ധ വിദ്യാലയം | ||
നാടും വീടും പ്ലാസ്റ്റിക് വിരുദ്ധമാക്കുക എന്ന ഉദ്ദേശ്യാ ത്തോടെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ തുണി സഞ്ചി നിർമ്മാണ യൂണിറ്റ് അധ്യാപകരും കുട്ടികളും ചേർന്ന് ഒറിഗാമി പരിശീലനവും പേപ്പർ പേന നിർമ്മാണവും ആരംഭിച്ചു 2, ഊണീനൊരു മുറം പച്ചക്കറി | നാടും വീടും പ്ലാസ്റ്റിക് വിരുദ്ധമാക്കുക എന്ന ഉദ്ദേശ്യാ ത്തോടെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ തുണി സഞ്ചി നിർമ്മാണ യൂണിറ്റ് അധ്യാപകരും കുട്ടികളും ചേർന്ന് ഒറിഗാമി പരിശീലനവും പേപ്പർ പേന നിർമ്മാണവും ആരംഭിച്ചു | ||
2, ഊണീനൊരു മുറം പച്ചക്കറി - കലഞ്ഞൂർ കൃഷിഭവന്റെ സഹായത്തോടെ ജൈവ പച്ചക്കറിത്തോട്ടം ആരംഭിച്ചു. ഇലക്കറികൾ പച്ചക്കറികൾ കിഴങ്ങുവിളകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു പച്ചക്കറിത്തോട്ടത്തിൽ വിളകൾ സ്കൂൾ ഉച്ച ഭക്ഷണംത്തിനായി പ്രേയോജനപ്പെടുത്തുന്നു | |||
3, സ്കൂൾ പഠന വിനോദയാത്ര - എല്ലാ വർഷവും സ്കൂളിൽ നിന്നും നടത്തി വരുന്ന പഠന വിനോദയാത്ര കുട്ടികൾക്ക് വേറിട്ട അനുഭവമാണ് പ്രദാനം ചെയുന്നത്. | |||
കേവലം ഒരു വിനോദയാത്രയിലുപരി കുട്ടികളുടെ വിജ്ഞാന മേഖലയെ വികസിപ്പിക്കുന്നതിന് ഉത്തകുന്ന തരത്തിൽ ഉള്ള യാത്രയാണ് സംഘടിപ്പിക്കുന്നത്. വിനോദസഞ്ചാര കേന്ദ്ര ങ്ങൾ , മെട്രോ, ബോട്ട് യാത്ര, ചരിത്രപ്രാധാന്യ മുള്ള സ്ഥലങ്ങൾ തുടങ്ങി 2019 ൽ ആകാശയാത്ര വരെ നടത്തുകയുണ്ടായി | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||