"ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

space arrangement
(space arrangement)
വരി 42: വരി 42:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം''' ==
== '''ചരിത്രം''' ==
കൊല്ലവർഷം 1002 - ലാണ് വടക്കടത്തുകാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചത്.സംഘകാല ഘട്ടത്തിലെ തിരുവിതാം കൂറിലെ  പ്രമുഖ ജനപഥങ്ങള്ലൊന്നായ  ഐവർകാല ഐക്കാട്  റോഡ് ഈ സ്ഥലത്തുകൂടിയാണ്  കടന്നു പോയിരുന്നത്. ആയതിനാൽ ഈ രണ്ടു സ്ഥലങ്ങൾക്കിടയിലുളള  ഏററവും വലിയ വിശ്രമ കേന്ദ്രമായിരുന്നു വടക്കടത്തുകാവ്.  പത്തനംത്തിട്ട ജില്ലയിലെ അടൂർ താലൂക്കിൽ ഏറത്ത് പഞ്ചായത്തിൽ വടക്കടത്തുകാവ് ജംഗ്ഷനിൽ നിന്നും 100 മീറ്റർഅകലെ പറക്കോട് ഐവർകാല റോഡിന്റെ തെക്കുഭാഗത്തായി വാർഡ് 5 ൽവടക്കടത്തുകാവ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു .
കൊല്ലവർഷം 1002 - ലാണ് വടക്കടത്തുകാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചത്.സംഘകാല ഘട്ടത്തിലെ തിരുവിതാം കൂറിലെ  പ്രമുഖ ജനപഥങ്ങള്ലൊന്നായ  ഐവർകാല ഐക്കാട്  റോഡ് ഈ സ്ഥലത്തുകൂടിയാണ്  കടന്നു പോയിരുന്നത്. ആയതിനാൽ     ഈ രണ്ടു സ്ഥലങ്ങൾക്കിടയിലുളള  ഏററവും വലിയ വിശ്രമ കേന്ദ്രമായിരുന്നു വടക്കടത്തുകാവ്.  പത്തനംത്തിട്ട ജില്ലയിലെ അടൂർ താലൂക്കിൽ ഏറത്ത് പഞ്ചായത്തിൽ വടക്കടത്തുകാവ് ജംഗ്ഷനിൽ നിന്നും 100 മീറ്റർഅകലെ പറക്കോട് ഐവർകാല റോഡിന്റെ തെക്കുഭാഗത്തായി വാർഡ് 5 ൽ വടക്കടത്തുകാവ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു .

കൊല്ലവർഷം 1002 ൽ അതായത് ക്രിസ്തുവർഷം 827 ലാണ് ഈ സ്‌കൂൾ സ്ഥാപിച്ചത്‌ .
കൊല്ലവർഷം 1002 ൽ അതായത് ക്രിസ്തുവർഷം 827 ലാണ് ഈ സ്‌കൂൾ സ്ഥാപിച്ചത്‌ .

ഇന്നാട്ടിൽ താമസിച്ചുവന്ന കുഴക്കുഴി വാദ്ധ്യാർ ആണ് ഈ സ് കൂൾ സ്ഥാപിക്കാൻ നിമിത്തമായത്.നെല്ലൂരേത് വല്യത്താന്റെമഹാമനസ്കതയാണ് ഈ  സ് കൂൾ യാഥാർഥ്യമാകുവാൻ കാരണം.മദ്ധ്യതിരുവിതാംകൂറിലെ സർക്കാർ  സ്ക്കൂളായിരുന്നഈ സ് കൂൾആദ്യകാലത്ത്              വി .എം സ് കൂൾഅടൂർഎന്നാണ് അറിയപ്പെട്ടിരുന്നത് .1980 ൽ ഹൈസ്കൂളായും 1991 ൽവി .എച്ച് .എസ്സ്
ഇന്നാട്ടിൽ താമസിച്ചുവന്ന കുഴക്കുഴി വാദ്ധ്യാർ ആണ് ഈ സ് കൂൾസ്ഥാപിക്കാൻനിമിത്തമായത്.നെല്ലൂരേത് വല്യത്താന്റെ  മഹാമനസ്കതയാണ് ഈ  സ് കൂൾ     യാഥാർഥ്യമാകുവാൻ  

എസ്സ് ആയും സ്‌കൂൾഉയർന്നു.ഈ നാടിന് അവകാശപ്പെടാൻ ഒരു ചരിത്ര
കാരണം.മദ്ധ്യതിരുവിതാംകൂറിലെ സർക്കാർ  സ്ക്കൂളായിരുന്ന സ് കൂൾ  ആദ്യകാലത്ത്              വി .എം സ് കൂൾഅടൂർഎന്നാണ് അറിയപ്പെട്ടിരുന്നത് 1980 ൽ ഹൈസ്കൂളായും 1991 ൽവി .എച്ച് .എസ്സ്

പശ്ചാത്തലം   കൂടിയുണ്ട്‌. 1934 ജനുവരിയിൽ മഹാത്മാ ഗാന്ധി ഹരിജനോദ്ധാരണ പ്രചാരണത്തിനായി ഈ സ്കൂളിലെത്തി സ്വാതന്ത്ര്യസമരപ്രഭാഷണം നടത്തുകയും ചെയ്‌തു .
എസ്സ് ആയും സ്‌കൂൾഉയർന്നു.ഈ നാടിന് അവകാശപ്പെടാൻ ഒരു ചരിത്രപശ്ചാത്തലം   കൂടിയുണ്ട്‌. 1934 ജനുവരിയിൽ മഹാത്മാ ഗാന്ധി ഹരിജനോദ്ധാരണ പ്രചാരണത്തിനായി ഈ സ്കൂളിലെത്തി സ്വാതന്ത്ര്യസമരപ്രഭാഷണം നടത്തുകയും ചെയ്‌തു .  

10ഏക്കറോളംവിസ്‌തൃതിയുണ്ടായിരുന്നത് ഇപ്പോൾ റീസർവ്വേ പ്രകാരം1 .12 ഹെക്ടർ വിസ്‌തൃതിയായി കുറഞ്ഞിട്ടുണ്ട്‌.ഇവിടുത്തെ വിദ്യാർത്ഥികളിൽ പ്രമുഖരായിരുന്നു ഇ .വികൃഷ്ണപിള്ള ,ആർ .ശങ്കർ ,അടൂർഗോപാലകൃഷ്ണൻ ,മുൻഷി പരമുപിള്ള ,ശൂരനാട് കുഞ്ഞൻപിള്ള തുടങ്ങിയവർ.വടക്കടത്തുകാവ് ,കിളിവയൽ ,പുതുശ്ശേരിഭാഗം ,ചൂരക്കോട് ,അയ്യപ്പൻപാറ ,വയല തുടങ്ങിയ പ്രദേശങ്ങളിൽനിന്നുളള സാധാരണക്കാരുടെയും കൃഷിക്കാരുടെയും കുട്ടികളാണ് ഈ സ് കൂളിൽ ഇപ്പോൾ പഠിക്കുന്നത് .

58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1059665" എന്ന താളിൽനിന്ന് ശേഖരിച്ചത്