"ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 51: വരി 51:
തുമ്പമൺ നോർത്ത്‌ ഗവ: ഹൈസ്‌ക്കൂൾ ഇന്നലെ, ഇന്ന്‌  
തുമ്പമൺ നോർത്ത്‌ ഗവ: ഹൈസ്‌ക്കൂൾ ഇന്നലെ, ഇന്ന്‌  


കൊല്ലവർഷം 1087 മകരം മൂന്നാം തീയതി ഒന്ന് മുതൽ മൂന്നുവരെ ക്ലാസ്സ‍ുകളും പ്രധാന അദ്ധ്യാപകനെ കൂടാതെ മൂന്ന്‌” അസിസ്റ്റന്റുമാരുമായി തുടങ്ങിയ തുമ്പമൺ ‘NG സ്‍ക്കൂൾ പിന്നീട് 4 . 5, 6, 7 ക്ലാസ്സ‍ുകളോടുകൂടി ഒരു പൂർണ സ്കൂളായി തീർന്നു . തട്ട മുതൽ ഇലവുംതിട്ടവരെയും പനങ്ങാട്‌ മുതൽ മഞ്ഞിനിക്കര വരെയമുള്ള പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയ വലിയ പള്ളിക്കൂടം വർഷങ്ങളോളം  പതിനേഴോളം പ്രൈമറി സ്കൂളുകളുടെ കേന്ദ്രസ്കൂളായി വർത്തിച്ചു  . കൊ. വ, 1087-ൽ തുമ്പമൺ വടക്കേക്കര നിവാസികശ്‍ ഒരേക്കർ സ്ഥലവും കെട്ടിടവും സർക്കാരിന്‌ നൽകി. അന്നത്തെ മഹൽപ്രവർത്തി ഈ നാടിന്റെ വിദ്യാഭ്യാസാവശ്യം ഏതാണ്ടൊരളവുവരെ നിർവ്വഹിക്കുവാൻ പോരുന്ന ഒരു സ്ഥാപനത്തിന്റെ ഉദയത്തിനും ഉയർച്ചയ്‍ക്കും കാരണമായി, അങ്ങിനെ നെടുനാൾ ഈ നാടിന്റെ ഇതട്ടകററി ഈസരസ്വതി ക്ഷേത്രം
കൊല്ലവർഷം 1087 മകരം മൂന്നാം തീയതി ഒന്ന് മുതൽ മൂന്നുവരെ ക്ലാസ്സ‍ുകളും പ്രധാന അദ്ധ്യാപകനെ കൂടാതെ മൂന്ന്‌” അസിസ്റ്റന്റുമാരുമായി തുടങ്ങിയ തുമ്പമൺ ‘NG സ്‍ക്കൂൾ പിന്നീട് 4 . 5, 6, 7 ക്ലാസ്സ‍ുകളോടുകൂടി ഒരു പൂർണ സ്കൂളായി തീർന്നു . തട്ട മുതൽ ഇലവുംതിട്ടവരെയും പനങ്ങാട്‌ മുതൽ മഞ്ഞിനിക്കര വരെയമുള്ള പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയ """വലിയ പള്ളിക്കൂടം""" വർഷങ്ങളോളം  പതിനേഴോളം പ്രൈമറി സ്കൂളുകളുടെ കേന്ദ്രസ്കൂളായി വർത്തിച്ചു  . കൊ. വ, 1087-ൽ തുമ്പമൺ വടക്കേക്കര നിവാസികശ്‍ ഒരേക്കർ സ്ഥലവും കെട്ടിടവും സർക്കാരിന്‌ നൽകി. അന്നത്തെ മഹൽപ്രവർത്തി ഈ നാടിന്റെ വിദ്യാഭ്യാസാവശ്യം ഏതാണ്ടൊരളവുവരെ നിർവ്വഹിക്കുവാൻ പോരുന്ന ഒരു സ്ഥാപനത്തിന്റെ ഉദയത്തിനും ഉയർച്ചയ്‍ക്കും കാരണമായി, അങ്ങിനെ നെടുനാൾ ഈ നാടിന്റെ ഇതട്ടകററി ഈസരസ്വതി ക്ഷേത്രം


തുമ്പമൺ NG സ്കൂൾ  VMസ്കൂളായും MMസ്കൂളായും UP സ്കൂളായും പേരിൽ മാറ്റങ്ങളുണ്ടായതല്ലാതെ അവസ്ഥയ്ക്ക് മാറ്റം സംഭവിച്ചില്ല .ദീർഘകാലം മലയാളം മിഡിൽ സ്കൂളായി നിലനിന്നുപോന്ന ഈ സ്ഥാപനം സ്വാതന്ത്ര്യ പ്രാപ്തിയോടുകൂടി സമീപപ്രദേശങ്ങളിൽ ഹൈസ്കൂളുകൾ ആരംഭിക്കപ്പെട്ടപ്പോൾ തന്നെ ഒരുവേള അതിനുമുൻപ്‌ തന്നെ ഹൈസ്കൂൾ ആകേണ്ടതായിരുന്നു  
തുമ്പമൺ NG സ്കൂൾ  VMസ്കൂളായും MMസ്കൂളായും UP സ്കൂളായും പേരിൽ മാറ്റങ്ങളുണ്ടായതല്ലാതെ അവസ്ഥയ്ക്ക് മാറ്റം സംഭവിച്ചില്ല .ദീർഘകാലം മലയാളം മിഡിൽ സ്കൂളായി നിലനിന്നുപോന്ന ഈ സ്ഥാപനം സ്വാതന്ത്ര്യ പ്രാപ്തിയോടുകൂടി സമീപപ്രദേശങ്ങളിൽ ഹൈസ്കൂളുകൾ ആരംഭിക്കപ്പെട്ടപ്പോൾ തന്നെ ഒരുവേള അതിനുമുൻപ്‌ തന്നെ ഹൈസ്കൂൾ ആകേണ്ടതായിരുന്നു  
120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1059079" എന്ന താളിൽനിന്ന് ശേഖരിച്ചത്