ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത് (മൂലരൂപം കാണുക)
16:47, 29 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
ഹൈസ്കൂൾ, ഹയർസെക്കണ്ടറി ക്ലാസ്സ്മുറികൾ ഹൈടെക് ക്ലാസ്സ്മുറികളാണ്. | ഹൈസ്കൂൾ, ഹയർസെക്കണ്ടറി ക്ലാസ്സ്മുറികൾ ഹൈടെക് ക്ലാസ്സ്മുറികളാണ്. | ||
==ഹൈടെക് പ്രഖ്യാപനം== | |||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലസ്സ്മുറികൾ ഹൈടെക് ആയതിന്റെ സ്കൂൾതല പ്രഖ്യാപനം HM,ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നടത്തി .ഹൈടെക് പദ്ധതി പ്രകാരം ഹൈസ്കൂൾ വിഭാഗത്തിൽ 4ക്ലാസ്സ്‌മുറികളും പ്രൈമറി വിഭാഗത്തിൽ 2ക്ലാസ് മുറികളും ഹൈടെക് ആയി .പദ്ധതിയുടെ ഭാഗമായി DSLRക്യാമറ,വെബ്ക്യാം ,ടെലിവിഷൻ തുടങ്ങിയ വിവിധ ഉപകരണങ്ങൾ ലഭിച്ചു . | |||
==മികവുകൾ == | |||
ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർഥികൾ പലരും വിദ്യാഭ്യാസം ,ആതുരസേവനം ,ഗവേഷണം എന്നിങ്ങനെ വിവിധ മേഖലകളിൽ ഉയർന്ന സ്ഥാനങ്ങളിൽ എത്തിനിൽക്കുന്നു . | |||
തുടർച്ചയായി SSLC, പരീക്ഷയിൽ 100%, വിജയം നേടിക്കൊണ്ടിരിക്കുന്ന ജില്ലയിലെ സ്കൂളുകളിൽ ഒന്നാണിത് .ഫുൾ എ+ കിട്ടുന്ന കുട്ടികളുടെ എണ്ണവും വർധിച്ചു വരുന്നു .സ്കൂൾ ശാസ്ത്രമേളകൾ ,കലാമേളകൾ എന്നിവയിൽ എല്ലാവര്ഷങ്ങളിലും പോയിന്റുകൾ കരസ്ഥമാക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .ശാസ്ത്രമേളകളിലും ,കലാമേളകളിലും സംസ്ഥാനതലം വരെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹര്ആവുകയും ചെയ്യുന്നു .വിവിധ ക്വിസ് പ്രോഗ്രാമ്മുകളിലും കുട്ടികൾ മികവാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന .അത്ലറ്റിക്സ് ഗെയിംസ് ഇവയിലും കുട്ടികൾ പങ്കെടുക്കുന്നു .കരാട്ടെയിൽ സംസ്ഥാന തലത്തിൽ ഗ്രേഡ് ലഭിച്ച കുട്ടിയും ഈ സ്കൂളിലുണ്ട് .കുട്ടികൾക്ക് കൗൺസിലിങ് ക്‌ളാസ്സുകൾ ,യോഗ പരിശീലനം ,പെൺകുട്ടികൾക്ക് തായ്‍കൊണ്ടാ പരിശീലനം ഇവ നൽകിവരുന്നു . | |||
കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനായി തൃശൂർ സ്കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ ഒരു നാടക പരിശീലന കളരി സംഘടിപ്പിച്ചു .സ്കൂളിലെ പൂർവ വിദ്യാർത്ഥി ആയിരുന്ന സോജൻ പരിശീലകനായിരുന്നു | |||
===സ്കോളർഷിപ്പുകൾ === | |||
വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന LSS,USS,NMMS,NTSE, പരീക്ഷകളിൽ എല്ലാവർഷവും കുട്ടികളെ പങ്കടെടുപ്പിക്കുകകയും സ്കോളർഷിപ്പിന് അർഹത നേടുകയും ചെയ്യുന്നു .2019-൨൦൨൦ അധ്യയനവർഷം 3 കുട്ടികൾ NMMS സ്കോളർഷിപ് നേടി .USSസ്കോളർഷിപ് ഒരു കുട്ടിക്ക് ലഭിച്ചു . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
വരി 76: | വരി 84: | ||
*ലിറ്റിൽ കൈറ്റ്സ് | *ലിറ്റിൽ കൈറ്റ്സ് | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
==ദിനാചരണങ്ങൾ == | |||
ലോക പരിസ്ഥിതി ദിനം ,വായനാദിനം,സ്വാതന്ത്ര്യ ദിനം ,ഓസോൺ ദിനം ,ഹിരോഷിമ നാഗസാക്കി ദിനം ,ഗാന്ധിജയന്തി ,കേരളപ്പിറവി ,ശിശുദിനം, ഭരണഘടനാ ദിനം തുടങ്ങിയ എല്ലാ ദിനാചരണങ്ങളും സ്കൂൾ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിപുലമായി നടത്തി വരുന്നു .ദിനാചരണങ്ങളുടെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങളിലും കുട്ടികൾ ഗ്രേഡുകൾ കരസ്ഥമാക്കുന്നു .ഈ വർഷത്തെ എല്ലാ ദിനാചരണങ്ങളും ഓൺലൈനായാണ് നടത്തിയത് . | |||
== പി.റ്റി.എ== | == പി.റ്റി.എ== | ||
വരി 131: | വരി 141: | ||
*ഉഷസ് ലക്ഷ്മി : ടോപ് സ്കോറർ | *ഉഷസ് ലക്ഷ്മി : ടോപ് സ്കോറർ | ||
==അധ്യാപകർ == | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|- | |||
|ലക്ഷ്മി എം | |||
| ഹെഡ്മിസ്ട്രസ് | |||
|- | |||
|ശോഭ കെ എസ് | |||
|എച്ച്.എസ്.എ ഫിസിക്കൽ സയൻസ് | |||
|- | |||
|പദ്‍മ.പി.സി | |||
|എച്ച്.എസ്.എ നാച്ചുറൽ സയൻസ് | |||
|- | |||
|ശ്രീലത ആർ | |||
|എച്ച്.എസ്.എ ഹിന്ദി | |||
|- | |||
|ബിന്ദു റ്റി | |||
|എച്ച്.എസ്.എ മാത്‍സ് | |||
|- | |||
|അമ്പിളി കെ | |||
|എച്ച്.എസ്.എ സോഷ്യൽ സയൻസ് | |||
|- | |||
|ഷാജി തോമസ് | |||
|പി ഡി ടീച്ചർ | |||
|- | |||
|ജീജ ഇടിക്കുള | |||
|പി ഡി ടീച്ചർ | |||
|- | |||
|പി വി സ്മിതാദേവി | |||
|പി ഡി ടീച്ചർ | |||
|- | |||
|അനുജ ആർ | |||
|UPST | |||
|- | |||
|സുധ കെ | |||
|LPST | |||
|- | |||
|അനിൽകുമാർ എം | |||
|LPST | |||
|- | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കുളനടയിൽ നിന്നും ഏകദേശം 7 കി.മീ.കിഴക്ക് മുറിപ്പാറജംഗ്ഷനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു. | കുളനടയിൽ നിന്നും ഏകദേശം 7 കി.മീ.കിഴക്ക് മുറിപ്പാറജംഗ്ഷനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
{{#multimaps: 9.231237, 76.718586 | width=800px | zoom=16 }} | {{#multimaps: 9.231237, 76.718586 | width=800px | zoom=16 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |