ഗവ.എച്ച്.എസ്. എസ്.മാരൂർ (മൂലരൂപം കാണുക)
13:17, 29 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2020ക്ലബ്ബുകൾ
(ചെ.) (ദിനാചരണങ്ങൾ) |
(ക്ലബ്ബുകൾ) |

വരി 147: | വരി 147: | ||
ഓരോ അധ്യായന വർഷത്തിലും അക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി ദിനാചരണങ്ങൾ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി എൽ. പി തലം മുതൽ ഹയർ സെക്കന്ററി തലം വരെ നടത്തപ്പെടുന്നു. ദിനാചരണങ്ങളിലൂടെ കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും കഴിയുന്നു. SRG യിൽ അതത് ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ചർച്ചകൾ ഉണ്ടാവുകയും പരിപാടികൾ ക്രോഡീകരിക്കുകയും ചെയ്യുന്നു . പ്രധാനപ്പെട്ട ദിനാചരണമായ പരിസ്ഥിതിദിനം, വായനാദിനം, ലഹരിവിരുദ്ധദിനം, ഓസോൺദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്‌ദിനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ക്വിസ് പ്രോഗ്രാമുകൾ, സെമിനാറുകൾ, റാലികൾ, വൃക്ഷതൈ വിതരണം, പുസ്തക വിതരണം, പോസ്റ്ററുകൾ,പ്രദർശനങ്ങൾ, ചിത്രരചന തുടങ്ങിയവ നടത്തി വരുന്നു. ഓരോ പ്രവർത്തനങ്ങളും വിവിധ ക്ലബ്ബുകളുമായി ഏകോപിപ്പിച്ചു പരമാവധി കുട്ടികളെ പങ്കെടുപ്പിച്ചു അധ്യാപകരുടെയും PTA യുടെയും നേതൃത്വത്തിൽ ഭംഗിയായി നിർവഹിക്കാറുണ്ട് . | ഓരോ അധ്യായന വർഷത്തിലും അക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി ദിനാചരണങ്ങൾ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി എൽ. പി തലം മുതൽ ഹയർ സെക്കന്ററി തലം വരെ നടത്തപ്പെടുന്നു. ദിനാചരണങ്ങളിലൂടെ കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും കഴിയുന്നു. SRG യിൽ അതത് ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ചർച്ചകൾ ഉണ്ടാവുകയും പരിപാടികൾ ക്രോഡീകരിക്കുകയും ചെയ്യുന്നു . പ്രധാനപ്പെട്ട ദിനാചരണമായ പരിസ്ഥിതിദിനം, വായനാദിനം, ലഹരിവിരുദ്ധദിനം, ഓസോൺദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്‌ദിനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ക്വിസ് പ്രോഗ്രാമുകൾ, സെമിനാറുകൾ, റാലികൾ, വൃക്ഷതൈ വിതരണം, പുസ്തക വിതരണം, പോസ്റ്ററുകൾ,പ്രദർശനങ്ങൾ, ചിത്രരചന തുടങ്ങിയവ നടത്തി വരുന്നു. ഓരോ പ്രവർത്തനങ്ങളും വിവിധ ക്ലബ്ബുകളുമായി ഏകോപിപ്പിച്ചു പരമാവധി കുട്ടികളെ പങ്കെടുപ്പിച്ചു അധ്യാപകരുടെയും PTA യുടെയും നേതൃത്വത്തിൽ ഭംഗിയായി നിർവഹിക്കാറുണ്ട് . | ||
== '''ക്ലബ്ബുകൾ''' == | |||
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ക്ലബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. ഓരോ വിഷയവും പഠിപ്പിക്കുന്നതും ക്ലബുകളുടെ ചുമതല വഹിക്കുന്നവരുമായ അദ്ധ്യാപകർ അർഹരായ കുട്ടികളെ ഉൾപ്പെടുത്തി ദിനാചരണങ്ങളുമായി ബന്ധപ്പെട്ടും വിഷയസംബന്ധിയായതുമായ പ്രവർത്തനങ്ങൾ കാര്യക്ഷമമായിത്തന്നെ നടന്നുവരുന്നു. | |||
* വിദ്യാരംഗം | |||
* ടാലൻ്റ് ലാബ് | |||
* ലഹരി വിരുദ്ധ ക്ലബ് | |||
* ഹെൽത്ത് ക്ലബ് | |||
* IT ക്ലബ് | |||
* റോഡ് & സേഫ്റ്റി ക്ലബ് | |||
* ജാഗ്രതാ സമിതി | |||
* കലാകായിക പ്രവൃത്തി പരിചയ ക്ലബ് | |||
* ഫോറസ്ട്രിക് & എൻവയോൺമെൻ്റ്ക്ലബ് | |||
* എക്കോ ക്ലബ് | |||
* ഗണിത ക്ലബ് | |||
* ഭാഷാ ക്ലബുകൾ( മലയാളം,ഇംഗ്ലീഷ്,ഹിന്ദി,സംസ്കൃതം) | |||
* സയൻസ് ക്ലബ് | |||
* സോഷ്യൽ സയൻസ്ക്ലബ് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ടി പി ദേവകി അമ്മ
ജി ഗോപിനാഥൻ നായർ
നാരായണൻ പോറ്റി
ജി സദാനന്ദൻ
സിദ്ധാദേവൻ
പി ടി മാത്യു
ഫിലിപ്പോസ് പൗലോസ്
| '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ടി പി ദേവകി അമ്മ
ജി ഗോപിനാഥൻ നായർ
നാരായണൻ പോറ്റി
ജി സദാനന്ദൻ
സിദ്ധാദേവൻ
പി ടി മാത്യു
ഫിലിപ്പോസ് പൗലോസ്