ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ് (മൂലരൂപം കാണുക)
22:21, 27 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2020added history
(spelling and space) |
(added history) |
||
വരി 41: | വരി 41: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== '''ചരിത്രം''' == | |||
കൊല്ലവർഷം 1002 - ലാണ് വടക്കടത്തുകാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചത്.സംഘകാല ഘട്ടത്തിലെ തിരുവിതാം കൂറിലെ പ്രമുഖ ജനപഥങ്ങള്ലൊന്നായ ഐവർകാല ഐക്കാട് റോഡ് ഈ സ്ഥലത്തുകൂടിയാണ് കടന്നു പോയിരുന്നത്. ആയതിനാൽ ഈ രണ്ടു സ്ഥലങ്ങൾക്കിടയിലുളള ഏററവും വലിയ വിശ്രമ കേന്ദ്രമായിരുന്നു വടക്കടത്തുകാവ്. പത്തനംത്തിട്ട ജില്ലയിലെ അടൂർ താലൂക്കിൽ ഏറത്ത് പഞ്ചായത്തിൽ വടക്കടത്തുകാവ് ജംഗ്ഷനിൽ നിന്നും 100 മീറ്റർഅകലെ പറക്കോട് ഐവർകാല റോഡിന്റെ തെക്കുഭാഗത്തായി വാർഡ് 5 ൽവടക്കടത്തുകാവ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു . | |||
കൊല്ലവർഷം 1002 ൽ അതായത് ക്രിസ്തുവർഷം 827 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത് . | |||
കൊല്ലവർഷം 1002 | |||
ഇന്നാട്ടിൽ താമസിച്ചുവന്ന കുഴക്കുഴി വാദ്ധ്യാർ ആണ് ഈ സ് കൂൾ സ്ഥാപിക്കാൻ നിമിത്തമായത്.നെല്ലൂരേത് വല്യത്താന്റെമഹാമനസ്കതയാണ് ഈ സ് കൂൾ യാഥാർഥ്യമാകുവാൻ കാരണം.മദ്ധ്യതിരുവിതാംകൂറിലെ സർക്കാർ സ്ക്കൂളായിരുന്നഈ സ് കൂൾആദ്യകാലത്ത് വി .എം സ് കൂൾഅടൂർഎന്നാണ് അറിയപ്പെട്ടിരുന്നത് .1980 ൽ ഹൈസ്കൂളായും 1991 ൽവി .എച്ച് .എസ്സ് .എസ്സ് ആയുഈസ്കൂൾഉയർന്നു.ഈനാടിന്അവകാശപ്പെടാൻ ഒരു ചരിത്ര പാശ്ചാത്തലം കൂടിയുണ്ട്. 1934 ജനുവരിയിൽ മഹാത്മാ ഗാന്ധി ഹരിജനോദ്ധാരണ പ്രചാരണത്തിനായി ഈ സ്കൂളിലെത്തി സ്വാതന്ത്ര്യസമരപ്രഭാഷണം നടത്തുകയും ചെയ്തു . | |||
10ഏക്കറോളംവിസ്തൃതിയുണ്ടായിരുന്നത് ഇപ്പോൾ റീസർവ്വേ പ്രകാരം1 .12 ഹെക്ടർ വിസ്തൃതിയായി കുറഞ്ഞിട്ടുണ്ട്.ഇവിടുത്തെ വിദ്യാർത്ഥികളിൽ പ്രമുഖരായിരുന്നു ഇ .വികൃഷ്ണപിള്ള ,ആർ .ശങ്കർ ,അടൂർഗോപാലകൃഷ്ണൻ ,മുൻഷി പരമുപിള്ള ,ശൂരനാട് കുഞ്ഞൻപിള്ള തുടങ്ങിയവർ.വടക്കടത്തുകാവ് ,കിളിവയൽ ,പുതുശ്ശേരിഭാഗം ,ചൂരക്കോട് ,അയ്യപ്പൻപാറ ,വയല തുടങ്ങിയ പ്രദേശങ്ങളിൽനിന്നുളള സാധാരണക്കാരുടെയും കൃഷിക്കാരുടെയും കുട്ടികളാണ് ഈ സ് കൂളിൽ ഇപ്പോൾ പഠിക്കുന്നത് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |