"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ലൈബ്രറി എന്ന താൾ എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ലൈബ്രറി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
No edit summary
 
വരി 1: വരി 1:
{{prettyurl|G.H.S. Avanavancheri}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(yellow, green); font-size:98%; text-align:justify; width:95%; color:blue;">


<small>2000 പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി സ്കൂളിൽ നിലവിലുണ്ട്. നോവലുകൾ, കവിതാസമാഹാരങ്ങൾ, ചരിത്രപുസ്തകങ്ങൾ, കഥാപുസ്തകങ്ങൾ എന്നിവയ്ക്ക് പുറമേ ടെക്നിക്കൽ പുസ്തകങ്ങളും ലഭ്യമാണ്. ദിനപത്രങ്ങൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയും വായനക്കായി ലഭ്യമാക്കിയിരിക്കുന്നു. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സി.ഡി കളുടെ ഒരു കലവറയും ലൈബ്രറിയിൽ ഉണ്ട്. കൂടാതെ ഓരോ ക്ലാസ് മുറിയിലും ഒരു ഷെൽഫ് വീതം പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.
2019-20 വർഷത്തിലെ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ വായനാദിനത്തോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങളോടെ ആരംഭിച്ചു.പ്രത്യേകം തിരഞ്ഞെടുത്ത പുസ്തകങ്ങൾ ഓരോ ക്ലാസിലേക്കും ക്ലാസ് ലൈബ്രറിയ്ക്കായി ജൂൺ രണ്ടാം വാരത്തിൽ നൽകി. അതോടൊപ്പം കുട്ടികൾക്കു പ്രിയപ്പെട്ട കഥാ പുസ്തകങ്ങളും ഉൾപ്പെടുത്തി. ഓരോ ആഴ്ചയിലും അസംബ്ലിയിൽ ഓരോ ക്ലാസിൻെറയും പ്രതിനിധിയായി ഒരാൾ ഒരു പുസ്തക പരിചയം നടത്തിവന്നു. ലൈബ്രറിയിലും ക്ലാസിലും പരിചയപ്പെടുന്ന പുസ്തകങ്ങളുടെ കുറിപ്പുകൾ പ്രത്യേകം എഴുതാൻ നിർദ്ദേശം നൽകി.രണ്ടു മാസങ്ങൾക്ക് ശേഷം ക്ലാസ് ലൈബ്രറിയിൽ ഉപയോഗിച്ച പുസ്തകങ്ങൾ പിന്നീട് മാറ്റി നൽകി.ലക്ഷ്മി സുരേഷ്(ക്ലാസ് 8 ) ശ്രീല ക്ഷ്മി (ക്ലാസ് 9 ), ഷാഹിന ബഷീർ, രാജേശ്വരി (ക്ലാസ് 10) എന്നിവർ മികച്ച അവതരണം നടത്തി
 
പുസ്തകഷെൽഫുകൾ, റീഡിംഗ് ടേബിളുകൾ, ഇരിപ്പിടങ്ങൾ, ഇന്റർനെറ്റ്‌ സംവിധാനം എന്നിവയെല്ലാം നിലവിലുണ്ട്. ഇ-ലൈബ്രറി സംവിധാനവും ലഭ്യമാണ്. ലൈബ്രറിക്കുവേണ്ടി പുതിയ ബുക്കുകൾ, ഇ-ലൈബ്രറിക്കായി കംപ്യൂട്ടറുകൾ, വായനാമേശ, ബുക്ക്‌ഷെൽഫുകൾ എന്നിവയുടെ വാങ്ങൽ നടപടികളും ലൈബ്രറി ഫർണിഷിംഗ് പ്രവർത്തനവും  സ്ട്രെങ്ങ്തനിംഗ് ഓഫ് ലൈബ്രറി എന്ന സ്കീമിൽ ഉൾപ്പെടുത്തി പുരോഗമിക്കുന്നു.
 
സ്ഥിരം ലൈബ്രേറിയൻ ഇല്ലെങ്കിലും കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിനും, വായനാശീലം വളർത്തുന്നതിനും വേണ്ടി അവരെ ലൈബ്രറിയിലേക്ക് ആകർഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അദ്ധ്യാപകർ നടത്തുന്നുണ്ട്. ഇലക്ട്രോപ്ലേറ്റിംഗ് വിഭാഗം അദ്ധ്യാപകൻ ആയ സജൻ.എം ആണ് ലൈബ്രറി
യുടെ ചുമതല വഹിക്കുന്നത്.</small>
 
<gallery>
thsnddlib1.jpg|Library
thsnddlib2.jpg|Library
</gallery>
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058373" എന്ന താളിൽനിന്ന് ശേഖരിച്ചത്