"സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 69: | വരി 69: | ||
കുട്ടികളുടെ ഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ഉദ്പാദിക്കുന്നതിനായി കൃഷിവകുപ്പുമായി സഹകരിച്ച് സ്ക്കൂൾ പരിസരത്ത് നല്ല രീതിയിൽ പച്ചക്കറിത്തോട്ടം കൃഷിചെയ്തു വരുന്നു. | കുട്ടികളുടെ ഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ഉദ്പാദിക്കുന്നതിനായി കൃഷിവകുപ്പുമായി സഹകരിച്ച് സ്ക്കൂൾ പരിസരത്ത് നല്ല രീതിയിൽ പച്ചക്കറിത്തോട്ടം കൃഷിചെയ്തു വരുന്നു. | ||
സീഡ്-(SEED-Students Empowerment for Education Development | '''സീഡ്- (SEED-Students Empowerment for Education Development)''' | ||
വിദ്യാഭ്യാസശാക്തീകരണത്തിനായി കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ വിവിധ സാമൂഹികപ്രശ്നങ്ങളുമായുള്ള ബന്ധത്തോട് വികസിപ്പിക്കുന്നതിനായി മാതൃഭൂമിദിനപ്പത്രവും ലേബർഇന്ത്യയുംചേർന്ന് നടത്തുന്ന പരിപാടിയാണ് സീഡ്.ഇതിൽ ജലസംരക്ഷണപ്രവർത്തനങ്ങൾ,കാർഷീകപ്രവർത്തനങ്ങൾ,ഭക്ഷ്യവസ്തുസംരക്ഷണം,മലിനീകരണ നിയന്ത്രണം ഇവ ഉൾപ്പെടുന്നു.നമ്മുടെ സ്കൂളിലെ 45 കുട്ടികൾഇതിൽപ്രവർത്തിക്കുന്നു.കോർഡിനേറ്ററായി ശ്രീമതി അച്ചാമ്മ ഡി ചുമതല വഹിച്ചു വരുന്നു. | വിദ്യാഭ്യാസശാക്തീകരണത്തിനായി കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ വിവിധ സാമൂഹികപ്രശ്നങ്ങളുമായുള്ള ബന്ധത്തോട് വികസിപ്പിക്കുന്നതിനായി മാതൃഭൂമിദിനപ്പത്രവും ലേബർഇന്ത്യയുംചേർന്ന് നടത്തുന്ന പരിപാടിയാണ് സീഡ്.ഇതിൽ ജലസംരക്ഷണപ്രവർത്തനങ്ങൾ,കാർഷീകപ്രവർത്തനങ്ങൾ,ഭക്ഷ്യവസ്തുസംരക്ഷണം,മലിനീകരണ നിയന്ത്രണം ഇവ ഉൾപ്പെടുന്നു.നമ്മുടെ സ്കൂളിലെ 45 കുട്ടികൾഇതിൽപ്രവർത്തിക്കുന്നു.കോർഡിനേറ്ററായി ശ്രീമതി അച്ചാമ്മ ഡി ചുമതല വഹിച്ചു വരുന്നു. | ||