"ഗവ. ഹൈസ്കൂൾ നെടുമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,911 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 നവംബർ 2020
No edit summary
വരി 52: വരി 52:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
1915 ൽ പ്രവർത്തനമാരംഭിച്ച നെടുമ്പ്രം പുതിയകാവ്  ഗവൺമെന്റ് ഹൈസ്ക്കൂൾ ശതാബ്ദിയും പിന്നിട്ടിരിക്കുകയാണ്. ഭൗതികവും അക്കാദമികവുമായ മേഖലകളിൽ നമ്മുടെ സ്ക്കൂൾ മുന്നിൽ തന്നെയാണ്. കുട്ടികളിൽവായന ശീലത്തെ വളർത്തുവാൻ പ്രാപ്തമായ വിപുലമായ രീതിയിലുള്ള ലൈബ്രറി സ്ക്കൂളിന്റെ സമ്പത്താണ്. സുസജ്ജമായ ഐ റ്റി ലാബും സയൻസ് ലാബും ഇവിടെ പ്രവർത്തിക്കന്നു. ഹൈസ്കൂൾ വിഭാഗം സ്മാർട്ട് ക്ലാസ്സ് റൂമുകളിൽ പ്രവർത്തിക്കുന്നത് പഠനം രസകരവും വിജ്ഞാന പ്രദവുമാക്കുന്നു. ഗണിതപഠനം കുടുതൽ എളുപ്പമാക്കുന്നതിന് സഹായിക്കുന്ന ഗണിതലാബും ഉണ്ട്. ഒരു വിദ്യാലയത്തിന് ആവശ്യം വേണ്ട കളിസ്ഥലം ഇല്ല എന്നത് ഒരു വലിയ കുറവാണ്. സ്ഥല പരിമിതിയും കെട്ടിട പരിമിതിയും കാരണം നെടുമ്പ്രം പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണെങ്കിലും ഇവിടെ ഹയർ സെക്കന്ററി അനുവദിച്ചിട്ടില്ല.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057932" എന്ന താളിൽനിന്ന് ശേഖരിച്ചത്