"എം.എസ്.എച്ച്.എസ്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(history)
വരി 1: വരി 1:
{{prettyurl|M.S.H.S.S. RANNI}}
{{prettyurl|M.S.H.S.S. RANNI}}
<!-- ''M S H S Sലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
'''<!-- ''M S H S Sലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->'''
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> ''' '''
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->  
{{Infobox School  
{{Infobox School  
| സ്ഥലപ്പേര്=  റാന്നി  
| സ്ഥലപ്പേര്=  റാന്നി  
വരി 37: വരി 37:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




==


== <font color=blue> '''ചരിത്രം ''' </font> == <font color = green>
1916 -ൽ സ്ഥപിതനമായ മാർ സേവേറിയോസ് ഹൈസ്കൂൾ റാന്നിയിലെ ആദ്യത്തെ ഇംഗ്ല്ലിഷ് വിദ്യലയമാണ് .ക്നാനായ സമുദായത്തിന്റെ പ്രഥമ മെത്രാപ്പോലിത്ത ആയ  ഇടവഴിക്കൽ ഗീവറുഗീസ്  മാർ സേവേറിയോസ് മെത്രാപ്പോലിത്തയുടെ നാമധേയത്തിലണ് ഈ സ്കൂൾ സ്ഥാപിതമായത്‍ .</font>


[[പ്രമാണം:NERKAZCHZ|ലഘുചിത്രം]]
==  <font color=blue> ''' പാഠ്യേതര പ്രവർത്തനങൾ ''' </font> ‍  ==


==  <font color=blue> '''ഭൗതികസൗകര്യങ്ങൾ  ''' </font>== <font color = green>
== '''''ചരിത്രം''''' റാന്നിയിലെ ആദ്യത്തെ വിദ്യാലയം ഇപ്പോൾ പഴവങ്ങാടിയിൽ ഉള്ള സർക്കാർ യുപിസ്കൂൾ ആണ് ഏതാണ്ട് നൂറ്റി അറുപത് വർഷങ്ങൾക്ക് മുമ്പ് kallamparampil കുടുംബത്തിൽ നിന്ന് ഒരു മലയാളം സ്കൂൾ ഇപ്പോഴത്തെ സർക്കാർ സ്കൂളിന് അടി വശത്തുള്ള വടമൺ പറമ്പിൽ ആരംഭിച്ചു സ്കൂൾ പിൻകാലത്ത് kallamparampil കുടുംബം തിരുവിതാംകൂർ സർക്കാരിന് വിട്ടുകൊടുക്കുകയും ഇപ്പോഴത്തെ സ്കൂൾകെട്ടിടം സർക്കാർ പണികഴിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ് വർഷങ്ങൾക്ക് മുമ്പ് എറണാകുളം സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത് വളരെ അധികം കുട്ടികൾക്ക് വിജ്ഞാനം പകർന്നു കൊടുത്ത സ്കൂൾ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മതിയായില്ല എന്ന് ബോധ്യം ആയതിനാൽ ഒരു ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കുന്നതിന് റാന്നി വലിയ പള്ളി ഇടവക പരിശ്രമിച്ചു ശ്രമം വിജയിച്ചു 1916 ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി ആരംഭിച്ചു1935 ഇംഗ്ലീഷ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത് റാന്നിയിലെ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയമാണ് റാന്നി വലിയ പള്ളി ഇടവകയുടെ ഉടമസ്ഥതയിലുള്ള മാർ സേവേറിയോസ് ഹൈസ്കൂൾ സ്കൂൾ ദിവ്യശ്രീ പുരയ്ക്കൽ ജോസഫ് കോർ-എപ്പിസ്കോപ്പാ മാനേജർ ദിവ്യശ്രീ താഴത്തെ എബ്രഹാം കത്തനാർ കറസ്പോണ്ടൻസ് ശ്രീ കെ സി ഇ എബ്രഹാം kallamparampil ബി ഐ ചാക്കോ പുതുച്ചിറ ഉണ്ണി കണ്ണൻ കുര്യൻ തോമസ് ഇടശ്ശേരി ഐ എം തോമസ് കണ്ണന്താനത്തെ കെ കൊച്ചു തുപ്പാൻ മുന്നിൽ കുരുവിള ചാല പറമ്പിൽ ഉതുപ്പാൻ പുതുപ്പറമ്പിൽ കുരുവിള എന്നിവർ ചേർന്നുള്ള സ്കൂൾ കമ്മറ്റിക്ക് റാന്നിയിലെ കനാനായ കാരുടെ നിർലോഭമായ പിന്തുണ ഉണ്ടായിരുന്നു<font color="blue"> </font> റാന്നിയുടെ പൊതുജീവിതത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഇരുന്ന് ഒരാളായിരുന്നു kallamparampil കൊച്ചൻ എന്നറിയപ്പെടുന്ന ശ്രീ കെ സി എബ്രഹാം കേരളകാളിദാസൻ എന്നറിയപ്പെട്ടിരുന്ന കവി കേരളവർമ്മ വലിയകോയിത്തമ്പുരാൻ ഞാനുമായി വളരെ അടുത്ത സുഹൃത്ത് ബന്ധം പുലർത്തിയിരുന്ന ഒരാൾ ആയിരുന്നു അദ്ദേഹം കേരളവർമ്മ വലിയകോയിത്തമ്പുരാൻ സ്വാധീനവും ശുപാർശയും സ്കൂൾ സ്ഥാപനത്തിന് സഹായകമായി തീർന്നിട്ടുണ്ട്എഡി 1910 ആഗസ്റ്റ് 28 ആം തീയതി കനാന്യ സമുദായത്തിൻറെ പ്രഥമ മേൽ അധ്യക്ഷനായി കോട്ടയം ഇടവഴിക്കൽ ഗീവർഗീസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത വാഴിക്കപ്പെട്ടു ഇക്കാരണത്താൽ എഡി 1916 സ്ഥാപിതമായ ഈ വിദ്യാലയത്തിന് മാർ സേവേറിയോസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന വലിയ പള്ളി ഇടവക നാമകരണം ചെയ്തു പുണ്യശ്ലോകനായ അഭിവന്ദ്യ പിതാവിനെ തിരിച്ചു കൊല്ലവർഷം 1091 ഇടവ മാസം ഏഴാം തീയതി റാന്നിയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ പെരുമ്പുഴ തുണ്ടിയിൽ ശ്രീ ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ 12 വിദ്യാർത്ഥികളെ ചേർത്തുകൊണ്ട് സമാരംഭിച്ചു ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയിരുന്ന താഴത്ത് എബ്രഹാം മല്പാൻ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ പ്രാരംഭകാലത്ത് സ്കൂൾ കുട്ടികളെ ചേർത്ത് പഠിപ്പിക്കുന്നതിന് സ്കൂൾ അധികൃതർ ഓരോ വീട്ടിലും ചെന്ന് സമ്മർദ്ദവും സ്വാധീനവും ചെലുത്തും ആയിരുന്നു=എന്നാൽ ഇംഗ്ലീഷ് സ്കൂളിൽ ഫീസ് കൂടുതൽ ആയിരുന്നതുകൊണ്ട് റാന്നിയിലെ ആദ്യത്തെ മലയാളം വിദ്യാലയമായ പഴവങ്ങാടി കര സർക്കാർ സ്കൂളിലേക്കും വൈക്കം സർക്കാർ സ്കൂളിലേക്ക് രക്ഷകർത്താക്കൾ കുട്ടികളെ അയച്ചുകൊണ്ടിരുന്നു അവിടെ ഫീസ് താരതമ്യേന കുറവും ആയിരുന്നു സ്കൂൾ അധികൃതരുടെ നിസ്വാർത്ഥമായ പരിശ്രമം മൂലം ഓരോ വർഷം കഴിയുംതോറും സ്കൂളിൽ കുട്ടികൾ വർദ്ധിച്ചുകൊണ്ടിരുന്നു അതേതുടർന്ന് ഇപ്പോഴുള്ള മെയിൻ കെട്ടിടത്തിന് മുകളിൽ ആയി രണ്ടു ക്ലാസ്സുകൾ നടത്ത് തക്ക വിധത്തിൽ ഒരു പുതിയ ഷെഡ് പണിതുയർത്തി . പ്രീപ്പയാറട്ടറിയും ഫസ്റ്റ് ഫോറം ക്ലാസ്സുകളും അവിടെ നടത്തി 18 വിദ്യാർത്ഥികൾ അന്നുണ്ടായിരുന്നു സ്കൂളിൻറെ ആദ്യത്തെ മാനേജർ പുരക്കൽ ജോസഫ് കോറെപ്പിസ്കോപ്പ യും കറസ്പോണ്ടൻസ് താഴത്തെ എബ്രഹാം കത്തനാര് കമ്മിറ്റിയുടെ പ്രസിഡൻറ് കണ്ണൻ കെ സി ആയിരുന്നു മാർ സേവേറിയോസ് തിരുമേനി സ്കൂൾ മാനേജർ ആയിരിക്കണം എന്നുള്ള ഉള്ള ഇടവകക്കാരുടെ അഭ്യർത്ഥനയെ മാനിച്ച് അഭിവന്യ തിരുമേനി മാനേജർ സ്ഥാനം ഏറ്റെടുത്തു=തിരുമേനിയുടെ ആസ്ഥാനം കോട്ടയത്ത് ആയിരുന്നതിനാൽ അനുദിന കാര്യങ്ങൾ നടത്തുന്നതിന് അതിന് പിന്നീട് കറസ്പോണ്ടൻസ് ആയി കെ സി എബ്രഹാം നിയമിതനായി അദ്ദേഹം അക്കാലത്ത് സ്കൂളിലെ ഒരു അദ്ധ്യാപകൻ കൂടിയായിരുന്നു സ്കൂളിൻറെ രണ്ടാമത്തെ ഹെഡ്മാസ്റ്റർ മുണ്ടകത്തിൽ കെ ഐ മാത്യു ആയിരുന്നു മൂന്നാമത്തെ പ്രധാന അധ്യാപകൻ വൈറസ് ആയിരുന്നു അക്കാലത്ത് നെല്ലിക്കൽ കെ മാത്തൻ അസിസ്റ്റൻറ് ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു തുടർന്ന് സി ഗോപാലപിള്ള സ്കൂളിലെ ഹെഡ്മാസ്റ്റർ ആയി ചാർജെടുത്തു മാത്യു 1920 ഓടുകൂടി എസ് സി മിഡിൽ സ്കൂൾ സ്ഥാപിച്ച അവിടുത്തെ ഹെഡ്മാസ്റ്ററായി പിരിഞ്ഞുപോയി സ്കൂളിൻറെ ഇപ്പോഴത്തെ മെയിൻ കെട്ടിടത്തിന് പണി ഇതിനോടകം ആരംഭിച്ചുവെങ്കിലും സ്കൂളിൻറെ സർക്കാർ അംഗീകാരം ചില കാരണങ്ങളാൽ പിൻവലിക്കപ്പെട്ടു വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന മൈക്കിൾ സായിപ്പ് അംഗീകാരം പുനസ്ഥാപിച്ചു ഇടവകയെ സഹായിച്ചു അതിനുശേഷം ഇരവിപേരൂർ പീടികയിൽ ഡീക്കൻ പിടി തോമസ് സ്കൂളിൽ ഹെഡ്മാസ്റ്ററായി അവരോധിക്കപ്പെട്ടു ബഹുമാനപ്പെട്ട ശമ്മാശൻറ് കാലത്ത് സ്കൂൾ സ്കൂൾ വളരെയധികം പുരോഗമിച്ചു അച്ചു ഒരു മാതൃക അധ്യാപകൻ കൂടിയായ ബഹുമാനപ്പെട്ട മാഷിൻറെ നിസ്തുല സേവനം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള താണ ഈ കാലത്താണ് ആണ് സ്കൂളിൻറെ ഇപ്പോഴത്തെ മെയിൻ കെട്ടിടം വളരെ ബുദ്ധിമുട്ടി വലിയപള്ളി ഇടവകക്കാർ പണിതീർത്തത് പ്രസ്തുത കെട്ടിടത്തിനാവശ്യമായ തടി ബഹുമാനപ്പെട്ട സർക്കാരിൽനിന്നും വിദ്യാഭ്യാസ ഡയറക്ടർ മുഖാന്തരം നൽകിയിട്ടുള്ളതാണ് പണത്തിന് വളരെ ബുദ്ധിമുട്ടുള്ള ഒരു കാലത്താണ് സ്കൂളിൻറെ പ്രധാന കെട്ടിടം പണികഴിപ്പിച്ചത് എങ്കിലും നിർമ്മിതി കുറ്റമറ്റതായി ആയിരുന്നുതിരുവതാംകൂർ ഭരിച്ചുകൊണ്ടിരുന്ന region മഹാറാണി ലക്ഷ്മീഭായി യുടെയും തുടർന്ന് ഭരണഭാരം ഏറ്റ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിനെ യും പിറന്നാളുകൾ ആയിരുന്നു സ്കൂളിലെ പ്രധാന ആഘോഷദിനങ്ങൾ കാലത്ത് കൊണ്ട് കാശ് ഒരു ചക്രം വെള്ളികൊണ്ട് 4 ചക്രത്തിന് തുല്യം ഉള്ള പണം കാലം രൂപ രൂപ എന്നീ തിരുവിതാംകൂറിൽ നിലവിലുള്ള സർക്കാർ നാണയങ്ങളും 28 ചക്രം ഒരു സർക്കാർ രൂപയായും 28 ചക്രം ഒരു ബ്രിട്ടീഷ് രൂപ എന്നീ നാണയങ്ങളായിരുന്നു പ്രചാരത്തിലിരുന്ന തിരുവതാംകൂറിൽ വിളഞ്ഞു കൊണ്ടിരുന്ന നെല്ലിന് 10 ഇടങ്ങഴി കൊള്ളുന്ന പറ ഒന്ന് ഒമ്പതര ചക്ര 35 പൈസ ആയിരുന്നു വില സുഭാഷിതം ആയ ഒരു ഊണിന് കേവലം പത്ത് വയസ്സ് കൊടുത്താൽ മതിയായിരുന്നു<font color="green"> =സാമ്പത്തിക പരാധീനത മൂലം കുട്ടികൾക്ക് പ്രതിമാസം മൂന്നു രൂപ വീതം 8 മാസത്തേക്ക് ഫീസ് കൊടുക്കുവാൻ മുറയ്ക്ക് വീഴ്ചവരുത്തി ക്ലാസ്സുകളിൽ നിന്നും ഇറക്കിവിടുന്ന പതിവുമുണ്ടായിരുന്നു മൊത്തം സ്കൂൾ പഠിച്ചിരുന്ന സുമാർ 40 കുട്ടികളിൽ പത്തിൽ കുറഞ്ഞ കുട്ടികൾ മാത്രമായിരുന്നു ഉടുപ്പ് ധരിച്ചിരുന്നത് ഫീസും മുടക്കം കൂടാതെ കൊടുത്തിരുന്നതും ബാക്കിയുള്ളവർ കേവലം വിലകുറഞ്ഞ കോട്ടൺ ചുട്ടി തോർത്തു കളും ആണ് സ്കൂളിൽ ധരിച്ചിരുന്ന വേഷം മുതിർന്ന ക്രിസ്തീയ പെൺകുട്ടികൾ ഒറ്റ മുണ്ടും ചട്ടയും ഒരു നേരിയത് ചുറ്റിയുള്ള വേഷവിധാനം ആയിരുന്നു ഹിന്ദുക്കളായ പെൺകുട്ടികൾ റൗക്കയും ചുട്ടി തോർത്തും ആയിരുന്നു ധരിച്ചിരുന്നത് .=വേഷവിധാനം കൊണ്ട് അന്നത്തെ ഗുരുക്കന്മാരെ തിരിച്ചറിയാമായിരുന്നു മുണ്ടും ഷർട്ടും ധരിക്കുന്നതിനു പുറമേ കോട്ടും ടൈയും നിർബന്ധമായിരുന്നു സമൂഹത്തിൽ അവർ മാന്യത ഉയർത്തി പിടിച്ചിരുന്നു അധ്യാപകൻ വിദ്യാർഥികളുടെ കാണപ്പെട്ട ദൈവമായിരുന്നു അപ്രകാരംതന്നെ കുട്ടികളും അധ്യാപകരുടെ കണ്ണിലുണ്ണികളും ആയിരുന്നു</font>
 
[[പ്രമാണം:NERKAZCHZ|ലഘുചിത്രം|കണ്ണി=Special:FilePath/NERKAZCHZ]]
==<font color="blue"> ''' പാഠ്യേതര പ്രവർത്തനങൾ ''' </font> ‍==
 
==  <font color="blue"> '''ഭൗതികസൗകര്യങ്ങൾ  ''' </font>== <font color="green">


നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എം. എസ്. ഹയർസെക്കൻഡറി സ്കൂളിൽ ‍ ‍വിശാലമായ സ്റ്റേഡിയത്തോടുകൂടിയ  കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിമൂന്നോളം    കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദർശനത്തിന് സ്മാര്ട്ട്  റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തിൽ പരം പുസ്തകങ്ങൾ അടങ്ങിയ ഗ്രനഥശാല ,സയൻസ് വിഷയങ്ങൾക്ക് ആവശ്യമായ ലാബുസൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നു.</font>
നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എം. എസ്. ഹയർസെക്കൻഡറി സ്കൂളിൽ ‍ ‍വിശാലമായ സ്റ്റേഡിയത്തോടുകൂടിയ  കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിമൂന്നോളം    കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദർശനത്തിന് സ്മാര്ട്ട്  റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തിൽ പരം പുസ്തകങ്ങൾ അടങ്ങിയ ഗ്രനഥശാല ,സയൻസ് വിഷയങ്ങൾക്ക് ആവശ്യമായ ലാബുസൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നു.</font>
[[സ്കൂളിലെ പ്രധാന സൗകര്യങ്ങൾ]]
[[സ്കൂളിലെ പ്രധാന സൗകര്യങ്ങൾ]]


== <font color=blue> '''  പാഠ്യേതര പ്രവർത്തനങ്ങൾ ''' </font> ==<font color = green>
== <font color="blue"> '''  പാഠ്യേതര പ്രവർത്തനങ്ങൾ ''' </font> ==<font color="green">
* സ്കൗട്ട് & ഗൈഡ്സ്.
*സ്കൗട്ട് & ഗൈഡ്സ്.
* എൻ.സി.സി.
*എൻ.സി.സി.
* ബാന്റ് ട്രൂപ്പ്.
*ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
യു. പി .വിഭാഗം  കൈയെഴുത്തു മാസിക ** അക്ഷരം **.
യു. പി .വിഭാഗം  കൈയെഴുത്തു മാസിക ** അക്ഷരം **.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
</font>  
</font>  
== <font color=green> ''' സ്കൗട്ട് & ഗൈഡ്സ് ''' </font> == <font color = red>
== <font color="green"> ''' സ്കൗട്ട് & ഗൈഡ്സ് ''' </font> == <font color="red">
  സ്കൗട്ട് & ഗൈഡ്
  സ്കൗട്ട് & ഗൈഡ്


വരി 68: വരി 67:
                        
                        
                                                                       സ്കൗട്ട് & ഗൈഡിലും കൂടി 32 കുട്ടികൾ വീതമുള്ള ഒരു നല്ല യൂണിറ്റ് ഈ  
                                                                       സ്കൗട്ട് & ഗൈഡിലും കൂടി 32 കുട്ടികൾ വീതമുള്ള ഒരു നല്ല യൂണിറ്റ് ഈ  
സ്കുളിൽ പ്രവർത്തിക്കുന്നു.ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളിൽ റാന്നി ഉപജില്ലയിലെ ഏറ്റവും നല്ല യൂണിറ്റായി  ഈ സ്കുളിലെ യൂണിറ്റിനെ തിരഞ്ഞെടുത്തു.സ്കുൾ ഡിസിപ്ളിന്റ ഭാഗമായി കുട്ടികൾ റോഡ് വാർഡൻമാരായി സേവനം അനുഷ്ടിക്കുന്നു.</font>
സ്കുളിൽ പ്രവർത്തിക്കുന്നു.ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളിൽ റാന്നി ഉപജില്ലയിലെ ഏറ്റവും നല്ല യൂണിറ്റായി  ഈ സ്കുളിലെ യൂണിറ്റിനെ തിരഞ്ഞെടുത്തു.സ്കുൾ ഡിസിപ്ളിന്റ ഭാഗമായി കുട്ടികൾ റോഡ് വാർഡൻമാരായി സേവനം അനുഷ്ടിക്കുന്നു.</font>
[[ചിത്രം:38068_5.jpg|thumb|150px|left|"സ്കൗട്ട് & ഗൈഡ്"]]
[[ചിത്രം:38068_5.jpg|thumb|150px|left|"സ്കൗട്ട് & ഗൈഡ്"|കണ്ണി=Special:FilePath/38068_5.jpg]]
[[സ്കൂളിലെ വിവിധ ക്ലബ്ബുകൾ]]
[[സ്കൂളിലെ വിവിധ ക്ലബ്ബുകൾ]]
[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== <font color=blue> ''' മാനേജ്മെന്റ്  ''' </font>==
==<font color="blue"> ''' മാനേജ്മെന്റ്  ''' </font>==
  <font color = red> <b>റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ള കോർപ്പറേറ്റ്  മാനേജ്മെന്റ് .
  <font color="red"> <b>റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ള കോർപ്പറേറ്റ്  മാനേജ്മെന്റ്.
 
മാനേജർ : ശ്രീ..Prof.രാജു കുരുവിള Aronnil  , റാന്നി </b>
മാനേജർ : ശ്രീ..Prof.രാജു കുരുവിള Aronnil  , റാന്നി </b>
==പ്രധാന അദ്ധ്യാപിക==
==പ്രധാന അദ്ധ്യാപിക==
വരി 81: വരി 82:
[[പ്രമാണം:38068 3.JPG|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം]]
[[പ്രമാണം:38068 3.JPG|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം]]


==<font color= blue> '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ  ''' </font>==
==<font color="blue"> '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ  ''' </font>==
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1916-1918
|1916-1918
| റവ.ഫാ.എബ്രഹാം. മൽപാൻ, താഴത്ത്
|റവ.ഫാ.എബ്രഹാം. മൽപാൻ, താഴത്ത്
|-
|-
|1927-1928
|1927-1928
വരി 91: വരി 92:
|-
|-
|1928-1929
|1928-1929
|എം.കെ. കുറിയാക്കോസ്, മേനാതോട്ടത്തിൽ  
|എം.കെ. കുറിയാക്കോസ്, മേനാതോട്ടത്തിൽ
|-
|-
|1929-1962
|1929-1962
വരി 102: വരി 103:
|റവ.ഫാ.എം.സി.വറുഗീസ് കോർഎപ്പിസ് കോപ്പ, മാന്നാംകുഴിയിൽ
|റവ.ഫാ.എം.സി.വറുഗീസ് കോർഎപ്പിസ് കോപ്പ, മാന്നാംകുഴിയിൽ
|-
|-
|1975-1978
| 1975-1978
|എം.ജെ.എബ്രഹാം, മണിമലേത്ത്  
|എം.ജെ.എബ്രഹാം, മണിമലേത്ത്
|-
|-
|1978-1983
|1978-1983
വരി 118: വരി 119:
|-
|-
|1990-1993
|1990-1993
|സാറാമ്മ ജേക്കബ്, വളഞ്ഞംതുരുത്തിൽ  
|സാറാമ്മ ജേക്കബ്, വളഞ്ഞംതുരുത്തിൽ
|-
|-
|1993-1994
|1993-1994
വരി 139: വരി 140:
|}
|}


== <font color=blue> ''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ''' </font> ==
==<font color="blue"> ''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ''' </font>==
<font color= green> <b>
<font color="green">  
*റവ.ഡോ.ബിഷപ്പ് സാം മാത്യൂ.(ബിലീവേഴ്സ് ചർച്ച്)
*റവ.ഡോ.ബിഷപ്പ് സാം മാത്യൂ.(ബിലീവേഴ്സ് ചർച്ച്)


വരി 150: വരി 151:


*ഡോ.യോഗിരാജ് (ത്വക് രോഗ വിദഗ്ധൻ)
*ഡോ.യോഗിരാജ് (ത്വക് രോഗ വിദഗ്ധൻ)
*ഡോ.പി.എ.തോമസ്,പുല്ലംപള്ളിൽ(പ്ലാസ്റ്റിക് സർജൻ)</b> </font>
*ഡോ.പി.എ.തോമസ്,പുല്ലംപള്ളിൽ(പ്ലാസ്റ്റിക് സർജൻ)</b> </font>


വരി 162: വരി 162:




== <font color=blue> ''' വഴികാട്ടി ''' </font> ==
==<font color="blue"> ''' വഴികാട്ടി ''' </font>==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
|}
|}


* എം . എസ്.എച്ച് . സ് .എസ്  , റാന്നി ,  പുനലൂർ മുവാറ്റുപ്പുഴ റോഡിൽ  അരികിൽ സ്ഥിതിചെയ്യുന്നു.      
*എം . എസ്.എച്ച് . സ് .എസ്  , റാന്നി ,  പുനലൂർ മുവാറ്റുപ്പുഴ റോഡിൽ  അരികിൽ സ്ഥിതിചെയ്യുന്നു.
* റാന്നി തലൂക്ക് ആഫീസ്സിനും , റാന്നി പഞ്ചായ്ത്ത് ഓഫീസിനും സമീപം സ്ഥിതിചെയ്യുന്നു.
* റാന്നി തലൂക്ക് ആഫീസ്സിനും , റാന്നി പഞ്ചായ്ത്ത് ഓഫീസിനും സമീപം സ്ഥിതിചെയ്യുന്നു.
|}
|}


{{#multimaps:9.376378, 76.779567|width=800px| zoom=16}}
{{#multimaps:9.376378, 76.779567|width=800px| zoom=16}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

11:33, 26 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

'

എം.എസ്.എച്ച്.എസ്.എസ്.റാന്നി
വിലാസം
റാന്നി

എം. എസ്, എച്ച് ,എസ്.എസ് .റാന്നി, റാന്നി പി.ഒ
,
689672
,
പത്തനംതിട്ട ജില്ല
സ്ഥാപിതം15 - 05 - 1916
വിവരങ്ങൾ
ഫോൺ04735227612
ഇമെയിൽmshsranny@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38068 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ എം ജെ മനോജ്‌‌‌
പ്രധാന അദ്ധ്യാപകൻശ്രീമതി. റ്റീനാ എബ്രഹാം.
അവസാനം തിരുത്തിയത്
26-11-202038068
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






== ചരിത്രം റാന്നിയിലെ ആദ്യത്തെ വിദ്യാലയം ഇപ്പോൾ പഴവങ്ങാടിയിൽ ഉള്ള സർക്കാർ യുപിസ്കൂൾ ആണ് ഏതാണ്ട് നൂറ്റി അറുപത് വർഷങ്ങൾക്ക് മുമ്പ് kallamparampil കുടുംബത്തിൽ നിന്ന് ഒരു മലയാളം സ്കൂൾ ഇപ്പോഴത്തെ സർക്കാർ സ്കൂളിന് അടി വശത്തുള്ള വടമൺ പറമ്പിൽ ആരംഭിച്ചു സ്കൂൾ പിൻകാലത്ത് kallamparampil കുടുംബം തിരുവിതാംകൂർ സർക്കാരിന് വിട്ടുകൊടുക്കുകയും ഇപ്പോഴത്തെ സ്കൂൾകെട്ടിടം സർക്കാർ പണികഴിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ് വർഷങ്ങൾക്ക് മുമ്പ് എറണാകുളം സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത് വളരെ അധികം കുട്ടികൾക്ക് വിജ്ഞാനം പകർന്നു കൊടുത്ത സ്കൂൾ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മതിയായില്ല എന്ന് ബോധ്യം ആയതിനാൽ ഒരു ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കുന്നതിന് റാന്നി വലിയ പള്ളി ഇടവക പരിശ്രമിച്ചു ശ്രമം വിജയിച്ചു 1916 ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി ആരംഭിച്ചു1935 ഇംഗ്ലീഷ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത് റാന്നിയിലെ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയമാണ് റാന്നി വലിയ പള്ളി ഇടവകയുടെ ഉടമസ്ഥതയിലുള്ള മാർ സേവേറിയോസ് ഹൈസ്കൂൾ സ്കൂൾ ദിവ്യശ്രീ പുരയ്ക്കൽ ജോസഫ് കോർ-എപ്പിസ്കോപ്പാ മാനേജർ ദിവ്യശ്രീ താഴത്തെ എബ്രഹാം കത്തനാർ കറസ്പോണ്ടൻസ് ശ്രീ കെ സി ഇ എബ്രഹാം kallamparampil ബി ഐ ചാക്കോ പുതുച്ചിറ ഉണ്ണി കണ്ണൻ കുര്യൻ തോമസ് ഇടശ്ശേരി ഐ എം തോമസ് കണ്ണന്താനത്തെ കെ കൊച്ചു തുപ്പാൻ മുന്നിൽ കുരുവിള ചാല പറമ്പിൽ ഉതുപ്പാൻ പുതുപ്പറമ്പിൽ കുരുവിള എന്നിവർ ചേർന്നുള്ള സ്കൂൾ കമ്മറ്റിക്ക് റാന്നിയിലെ കനാനായ കാരുടെ നിർലോഭമായ പിന്തുണ ഉണ്ടായിരുന്നു റാന്നിയുടെ പൊതുജീവിതത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഇരുന്ന് ഒരാളായിരുന്നു kallamparampil കൊച്ചൻ എന്നറിയപ്പെടുന്ന ശ്രീ കെ സി എബ്രഹാം കേരളകാളിദാസൻ എന്നറിയപ്പെട്ടിരുന്ന കവി കേരളവർമ്മ വലിയകോയിത്തമ്പുരാൻ ഞാനുമായി വളരെ അടുത്ത സുഹൃത്ത് ബന്ധം പുലർത്തിയിരുന്ന ഒരാൾ ആയിരുന്നു അദ്ദേഹം കേരളവർമ്മ വലിയകോയിത്തമ്പുരാൻ സ്വാധീനവും ശുപാർശയും സ്കൂൾ സ്ഥാപനത്തിന് സഹായകമായി തീർന്നിട്ടുണ്ട്എഡി 1910 ആഗസ്റ്റ് 28 ആം തീയതി കനാന്യ സമുദായത്തിൻറെ പ്രഥമ മേൽ അധ്യക്ഷനായി കോട്ടയം ഇടവഴിക്കൽ ഗീവർഗീസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത വാഴിക്കപ്പെട്ടു ഇക്കാരണത്താൽ എഡി 1916 സ്ഥാപിതമായ ഈ വിദ്യാലയത്തിന് മാർ സേവേറിയോസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന വലിയ പള്ളി ഇടവക നാമകരണം ചെയ്തു പുണ്യശ്ലോകനായ അഭിവന്ദ്യ പിതാവിനെ തിരിച്ചു കൊല്ലവർഷം 1091 ഇടവ മാസം ഏഴാം തീയതി റാന്നിയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ പെരുമ്പുഴ തുണ്ടിയിൽ ശ്രീ ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ 12 വിദ്യാർത്ഥികളെ ചേർത്തുകൊണ്ട് സമാരംഭിച്ചു ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയിരുന്ന താഴത്ത് എബ്രഹാം മല്പാൻ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ പ്രാരംഭകാലത്ത് സ്കൂൾ കുട്ടികളെ ചേർത്ത് പഠിപ്പിക്കുന്നതിന് സ്കൂൾ അധികൃതർ ഓരോ വീട്ടിലും ചെന്ന് സമ്മർദ്ദവും സ്വാധീനവും ചെലുത്തും ആയിരുന്നു=എന്നാൽ ഇംഗ്ലീഷ് സ്കൂളിൽ ഫീസ് കൂടുതൽ ആയിരുന്നതുകൊണ്ട് റാന്നിയിലെ ആദ്യത്തെ മലയാളം വിദ്യാലയമായ പഴവങ്ങാടി കര സർക്കാർ സ്കൂളിലേക്കും വൈക്കം സർക്കാർ സ്കൂളിലേക്ക് രക്ഷകർത്താക്കൾ കുട്ടികളെ അയച്ചുകൊണ്ടിരുന്നു അവിടെ ഫീസ് താരതമ്യേന കുറവും ആയിരുന്നു സ്കൂൾ അധികൃതരുടെ നിസ്വാർത്ഥമായ പരിശ്രമം മൂലം ഓരോ വർഷം കഴിയുംതോറും സ്കൂളിൽ കുട്ടികൾ വർദ്ധിച്ചുകൊണ്ടിരുന്നു അതേതുടർന്ന് ഇപ്പോഴുള്ള മെയിൻ കെട്ടിടത്തിന് മുകളിൽ ആയി രണ്ടു ക്ലാസ്സുകൾ നടത്ത് തക്ക വിധത്തിൽ ഒരു പുതിയ ഷെഡ് പണിതുയർത്തി . പ്രീപ്പയാറട്ടറിയും ഫസ്റ്റ് ഫോറം ക്ലാസ്സുകളും അവിടെ നടത്തി 18 വിദ്യാർത്ഥികൾ അന്നുണ്ടായിരുന്നു സ്കൂളിൻറെ ആദ്യത്തെ മാനേജർ പുരക്കൽ ജോസഫ് കോറെപ്പിസ്കോപ്പ യും കറസ്പോണ്ടൻസ് താഴത്തെ എബ്രഹാം കത്തനാര് കമ്മിറ്റിയുടെ പ്രസിഡൻറ് കണ്ണൻ കെ സി ആയിരുന്നു മാർ സേവേറിയോസ് തിരുമേനി സ്കൂൾ മാനേജർ ആയിരിക്കണം എന്നുള്ള ഉള്ള ഇടവകക്കാരുടെ അഭ്യർത്ഥനയെ മാനിച്ച് അഭിവന്യ തിരുമേനി മാനേജർ സ്ഥാനം ഏറ്റെടുത്തു=തിരുമേനിയുടെ ആസ്ഥാനം കോട്ടയത്ത് ആയിരുന്നതിനാൽ അനുദിന കാര്യങ്ങൾ നടത്തുന്നതിന് അതിന് പിന്നീട് കറസ്പോണ്ടൻസ് ആയി കെ സി എബ്രഹാം നിയമിതനായി അദ്ദേഹം അക്കാലത്ത് സ്കൂളിലെ ഒരു അദ്ധ്യാപകൻ കൂടിയായിരുന്നു സ്കൂളിൻറെ രണ്ടാമത്തെ ഹെഡ്മാസ്റ്റർ മുണ്ടകത്തിൽ കെ ഐ മാത്യു ആയിരുന്നു മൂന്നാമത്തെ പ്രധാന അധ്യാപകൻ വൈറസ് ആയിരുന്നു അക്കാലത്ത് നെല്ലിക്കൽ കെ മാത്തൻ അസിസ്റ്റൻറ് ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു തുടർന്ന് സി ഗോപാലപിള്ള സ്കൂളിലെ ഹെഡ്മാസ്റ്റർ ആയി ചാർജെടുത്തു മാത്യു 1920 ഓടുകൂടി എസ് സി മിഡിൽ സ്കൂൾ സ്ഥാപിച്ച അവിടുത്തെ ഹെഡ്മാസ്റ്ററായി പിരിഞ്ഞുപോയി സ്കൂളിൻറെ ഇപ്പോഴത്തെ മെയിൻ കെട്ടിടത്തിന് പണി ഇതിനോടകം ആരംഭിച്ചുവെങ്കിലും സ്കൂളിൻറെ സർക്കാർ അംഗീകാരം ചില കാരണങ്ങളാൽ പിൻവലിക്കപ്പെട്ടു വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന മൈക്കിൾ സായിപ്പ് അംഗീകാരം പുനസ്ഥാപിച്ചു ഇടവകയെ സഹായിച്ചു അതിനുശേഷം ഇരവിപേരൂർ പീടികയിൽ ഡീക്കൻ പിടി തോമസ് സ്കൂളിൽ ഹെഡ്മാസ്റ്ററായി അവരോധിക്കപ്പെട്ടു ബഹുമാനപ്പെട്ട ശമ്മാശൻറ് കാലത്ത് സ്കൂൾ സ്കൂൾ വളരെയധികം പുരോഗമിച്ചു അച്ചു ഒരു മാതൃക അധ്യാപകൻ കൂടിയായ ബഹുമാനപ്പെട്ട മാഷിൻറെ നിസ്തുല സേവനം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള താണ ഈ കാലത്താണ് ആണ് സ്കൂളിൻറെ ഇപ്പോഴത്തെ മെയിൻ കെട്ടിടം വളരെ ബുദ്ധിമുട്ടി വലിയപള്ളി ഇടവകക്കാർ പണിതീർത്തത് പ്രസ്തുത കെട്ടിടത്തിനാവശ്യമായ തടി ബഹുമാനപ്പെട്ട സർക്കാരിൽനിന്നും വിദ്യാഭ്യാസ ഡയറക്ടർ മുഖാന്തരം നൽകിയിട്ടുള്ളതാണ് പണത്തിന് വളരെ ബുദ്ധിമുട്ടുള്ള ഒരു കാലത്താണ് സ്കൂളിൻറെ പ്രധാന കെട്ടിടം പണികഴിപ്പിച്ചത് എങ്കിലും നിർമ്മിതി കുറ്റമറ്റതായി ആയിരുന്നുതിരുവതാംകൂർ ഭരിച്ചുകൊണ്ടിരുന്ന region മഹാറാണി ലക്ഷ്മീഭായി യുടെയും തുടർന്ന് ഭരണഭാരം ഏറ്റ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിനെ യും പിറന്നാളുകൾ ആയിരുന്നു സ്കൂളിലെ പ്രധാന ആഘോഷദിനങ്ങൾ കാലത്ത് കൊണ്ട് കാശ് ഒരു ചക്രം വെള്ളികൊണ്ട് 4 ചക്രത്തിന് തുല്യം ഉള്ള പണം കാലം രൂപ രൂപ എന്നീ തിരുവിതാംകൂറിൽ നിലവിലുള്ള സർക്കാർ നാണയങ്ങളും 28 ചക്രം ഒരു സർക്കാർ രൂപയായും 28 ചക്രം ഒരു ബ്രിട്ടീഷ് രൂപ എന്നീ നാണയങ്ങളായിരുന്നു പ്രചാരത്തിലിരുന്ന തിരുവതാംകൂറിൽ വിളഞ്ഞു കൊണ്ടിരുന്ന നെല്ലിന് 10 ഇടങ്ങഴി കൊള്ളുന്ന പറ ഒന്ന് ഒമ്പതര ചക്ര 35 പൈസ ആയിരുന്നു വില സുഭാഷിതം ആയ ഒരു ഊണിന് കേവലം പത്ത് വയസ്സ് കൊടുത്താൽ മതിയായിരുന്നു =സാമ്പത്തിക പരാധീനത മൂലം കുട്ടികൾക്ക് പ്രതിമാസം മൂന്നു രൂപ വീതം 8 മാസത്തേക്ക് ഫീസ് കൊടുക്കുവാൻ മുറയ്ക്ക് വീഴ്ചവരുത്തി ക്ലാസ്സുകളിൽ നിന്നും ഇറക്കിവിടുന്ന പതിവുമുണ്ടായിരുന്നു മൊത്തം സ്കൂൾ പഠിച്ചിരുന്ന സുമാർ 40 കുട്ടികളിൽ പത്തിൽ കുറഞ്ഞ കുട്ടികൾ മാത്രമായിരുന്നു ഉടുപ്പ് ധരിച്ചിരുന്നത് ഫീസും മുടക്കം കൂടാതെ കൊടുത്തിരുന്നതും ബാക്കിയുള്ളവർ കേവലം വിലകുറഞ്ഞ കോട്ടൺ ചുട്ടി തോർത്തു കളും ആണ് സ്കൂളിൽ ധരിച്ചിരുന്ന വേഷം മുതിർന്ന ക്രിസ്തീയ പെൺകുട്ടികൾ ഒറ്റ മുണ്ടും ചട്ടയും ഒരു നേരിയത് ചുറ്റിയുള്ള വേഷവിധാനം ആയിരുന്നു ഹിന്ദുക്കളായ പെൺകുട്ടികൾ റൗക്കയും ചുട്ടി തോർത്തും ആയിരുന്നു ധരിച്ചിരുന്നത് .=വേഷവിധാനം കൊണ്ട് അന്നത്തെ ഗുരുക്കന്മാരെ തിരിച്ചറിയാമായിരുന്നു മുണ്ടും ഷർട്ടും ധരിക്കുന്നതിനു പുറമേ കോട്ടും ടൈയും നിർബന്ധമായിരുന്നു സമൂഹത്തിൽ അവർ മാന്യത ഉയർത്തി പിടിച്ചിരുന്നു അധ്യാപകൻ വിദ്യാർഥികളുടെ കാണപ്പെട്ട ദൈവമായിരുന്നു അപ്രകാരംതന്നെ കുട്ടികളും അധ്യാപകരുടെ കണ്ണിലുണ്ണികളും ആയിരുന്നു

പ്രമാണം:NERKAZCHZ

പാഠ്യേതര പ്രവർത്തനങൾ

== ഭൗതികസൗകര്യങ്ങൾ ==

നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എം. എസ്. ഹയർസെക്കൻഡറി സ്കൂളിൽ ‍ ‍വിശാലമായ സ്റ്റേഡിയത്തോടുകൂടിയ കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിമൂന്നോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദർശനത്തിന് സ്മാര്ട്ട് റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തിൽ പരം പുസ്തകങ്ങൾ അടങ്ങിയ ഗ്രനഥശാല ,സയൻസ് വിഷയങ്ങൾക്ക് ആവശ്യമായ ലാബുസൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നു. സ്കൂളിലെ പ്രധാന സൗകര്യങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ ==

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.

യു. പി .വിഭാഗം കൈയെഴുത്തു മാസിക ** അക്ഷരം **.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== സ്കൗട്ട് & ഗൈഡ്സ് ==

സ്കൗട്ട് & ഗൈഡ്
                ഭാരത് സ്കൗട്ട് & ഗൈഡ് സ്കുളിൽ പ്രവർത്തിക്കുന്നു.2016-17അദ്ധൃയന വർഷത്തിൽ 4 കുട്ടികൾ രാജപുരസ്കാർ അവാർഡ് നേടി.സ്കൗട്ട് മാസ്റ്ററായി  ശ്രീ രാഹുൽ സഖറിയായും ഗൈഡ് ക്യാപ്റ്റനായി ശ്രീമതി ബിന്ദു ഏബ്രഹാമും പ്രവർത്തിക്കുന്നു.
                     
                                                                      സ്കൗട്ട് & ഗൈഡിലും കൂടി 32 കുട്ടികൾ വീതമുള്ള ഒരു നല്ല യൂണിറ്റ് ഈ 

സ്കുളിൽ പ്രവർത്തിക്കുന്നു.ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളിൽ റാന്നി ഉപജില്ലയിലെ ഏറ്റവും നല്ല യൂണിറ്റായി ഈ സ്കുളിലെ യൂണിറ്റിനെ തിരഞ്ഞെടുത്തു.സ്കുൾ ഡിസിപ്ളിന്റ ഭാഗമായി കുട്ടികൾ റോഡ് വാർഡൻമാരായി സേവനം അനുഷ്ടിക്കുന്നു.

പ്രമാണം:38068 5.jpg
"സ്കൗട്ട് & ഗൈഡ്"

സ്കൂളിലെ വിവിധ ക്ലബ്ബുകൾ [എം.എസ്.എച്ച്.എസ്.എസ്.റാന്നി/നേർക്കാഴ്ച|നേർക്കാഴ്ച]]

മാനേജ്മെന്റ്

 റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ള കോർപ്പറേറ്റ്  മാനേജ്മെന്റ്.

മാനേജർ : ശ്രീ..Prof.രാജു കുരുവിള Aronnil , റാന്നി

പ്രധാന അദ്ധ്യാപിക

"പ്രധാന അദ്ധ്യാപിക"
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1916-1918 റവ.ഫാ.എബ്രഹാം. മൽപാൻ, താഴത്ത്
1927-1928 വി.ജി. തോമസ്, വെല്ലാംകുഴിയിൽ
1928-1929 എം.കെ. കുറിയാക്കോസ്, മേനാതോട്ടത്തിൽ
1929-1962 റവ.ഫാ.പി.ജെ. തോമസ് കോർഎപ്പിസ്കോപ്പ, പുരക്കൽ
1962-1966 വി.ഐ.എബ്രഹാം, വയല
1966-1975 റവ.ഫാ.എം.സി.വറുഗീസ് കോർഎപ്പിസ് കോപ്പ, മാന്നാംകുഴിയിൽ
1975-1978 എം.ജെ.എബ്രഹാം, മണിമലേത്ത്
1978-1983 കെ.എം.മാത്യു, കലയിത്ര
1983-1984 എം.ജെ.എബ്രഹാം, മണിമലേത്ത്
1984-1988 എബ്രഹാം.സി.മാത്യൂ, ചാലുപറമ്പിൽ
1988-1990 പി.എ.കുര്യൻ, പുതുവീട്ടിൽ
1990-1993 സാറാമ്മ ജേക്കബ്, വളഞ്ഞംതുരുത്തിൽ
1993-1994 വി.കെ.ചെറിയാൻ, വരാത്ര
1994-1997 കെ.പി.സരോജിനി ദേവി, കൊട്ടാരത്തിൽ
1997-1999 ലീലാമ്മ ജേക്കബ്, മംഗലവീട്ടിൽ
1999-2003 ലീലാമ്മ ഉണ്ണിട്ടൻ, കല്ലംപറമ്പിൽ
2003-2005 സൂസമ്മ കോര, വാഴയ്ക്കൽ
2005-2008 വി.ഒ.സജു, വെട്ടിമൂട്ടിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റവ.ഡോ.ബിഷപ്പ് സാം മാത്യൂ.(ബിലീവേഴ്സ് ചർച്ച്)
  • ഡോ.തോമസ് വറുഗീസ്-ഓങ്കോളജിസ്റ്റ്
  • ഡോ.സാം ഫിലിപ്പ് (കോലഞ്ചേരി മെഡിക്കൽ കോളേജ്)
  • ശ്രീമതി.സൂസൻ ഫിലിപ്പ്(എയർപോർട്ട് മാനേജർ-ബംഗളൂരു)
  • ഡോ.യോഗിരാജ് (ത്വക് രോഗ വിദഗ്ധൻ)
  • ഡോ.പി.എ.തോമസ്,പുല്ലംപള്ളിൽ(പ്ലാസ്റ്റിക് സർജൻ)






വഴികാട്ടി

{{#multimaps:9.376378, 76.779567|width=800px| zoom=16}}