"ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 3: | വരി 3: | ||
സ്കൂളിലെ ആദ്യ SPC PTA തെരഞ്ഞെടുപ്പ് 2018 ജൂലൈ മാസത്തിൽ നടന്നു.ശ്രീ.വിനോദ് കുമാർ SPC-യുടെ ആദ്യ PTA പ്രസിഡന്റ് ആയും ശ്രീമതി.സ്മിത ബിജു ആദ്യ സെക്രട്ടറി ആയും കൂടാതെ 8 പേർ അടങ്ങുന്ന ഒരു PTA എക്സിക്യൂട്ടീവും തെരഞ്ഞെടുക്കപ്പെട്ടു.എല്ലാ മാസങ്ങളിലും SPC PTA കമ്മിറ്റി കൂടുകയും കഴിഞ്ഞ മാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വരാൻ പോകുന്ന മാസത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു വരുന്നു.വർഷത്തിൽ മൂന്നു വെക്കേഷൻ ക്യാമ്പുകൾ വീതം നടക്കാറുണ്ട്.ഓണം വെക്കേഷൻ സമയത്ത് 3 ദിവസത്തെ സ്കൂൾ തല ക്യാമ്പ് ,ക്രിസ്തുമസ് വെക്കേഷന് 3 ദിവസത്തെ സ്കൂൾ തല ക്യാമ്പ്, വേനലവധിക്കാലത്ത് 3 ദിവസത്തെ സ്കൂൾ തല ക്യാമ്പും 5 ദിവസത്തെ ജില്ലാതല ക്യാമ്പും നടക്കാറുണ്ട്.ഇത് കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് SPC -യുടെ സംസ്ഥാന തലത്തിലുള്ള ക്യാമ്പുകളും നടന്നു വരുന്നു.ക്യാമ്പുകളിൽ മഹദ് വ്യക്തികളുടെ ക്ലാസുകൾ കാണാനും അവരുമായി സംവദിക്കാനുമുള്ള അവസരം കുട്ടികൾക്ക് കിട്ടുന്നു.കൂടാതെ കുട്ടികളുടെ കഴിവുകൾ തെളിയിക്കാനുള്ള വേദികളായി ക്യാമ്പുകൾ മാറുന്നു. | സ്കൂളിലെ ആദ്യ SPC PTA തെരഞ്ഞെടുപ്പ് 2018 ജൂലൈ മാസത്തിൽ നടന്നു.ശ്രീ.വിനോദ് കുമാർ SPC-യുടെ ആദ്യ PTA പ്രസിഡന്റ് ആയും ശ്രീമതി.സ്മിത ബിജു ആദ്യ സെക്രട്ടറി ആയും കൂടാതെ 8 പേർ അടങ്ങുന്ന ഒരു PTA എക്സിക്യൂട്ടീവും തെരഞ്ഞെടുക്കപ്പെട്ടു.എല്ലാ മാസങ്ങളിലും SPC PTA കമ്മിറ്റി കൂടുകയും കഴിഞ്ഞ മാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വരാൻ പോകുന്ന മാസത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു വരുന്നു.വർഷത്തിൽ മൂന്നു വെക്കേഷൻ ക്യാമ്പുകൾ വീതം നടക്കാറുണ്ട്.ഓണം വെക്കേഷൻ സമയത്ത് 3 ദിവസത്തെ സ്കൂൾ തല ക്യാമ്പ് ,ക്രിസ്തുമസ് വെക്കേഷന് 3 ദിവസത്തെ സ്കൂൾ തല ക്യാമ്പ്, വേനലവധിക്കാലത്ത് 3 ദിവസത്തെ സ്കൂൾ തല ക്യാമ്പും 5 ദിവസത്തെ ജില്ലാതല ക്യാമ്പും നടക്കാറുണ്ട്.ഇത് കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് SPC -യുടെ സംസ്ഥാന തലത്തിലുള്ള ക്യാമ്പുകളും നടന്നു വരുന്നു.ക്യാമ്പുകളിൽ മഹദ് വ്യക്തികളുടെ ക്ലാസുകൾ കാണാനും അവരുമായി സംവദിക്കാനുമുള്ള അവസരം കുട്ടികൾക്ക് കിട്ടുന്നു.കൂടാതെ കുട്ടികളുടെ കഴിവുകൾ തെളിയിക്കാനുള്ള വേദികളായി ക്യാമ്പുകൾ മാറുന്നു. | ||
ആഴ്ചയിൽ 2 ദിവസങ്ങൾ ആക്ടിവിറ്റി ഡേയ്സ് ആണ്.ബുധനാഴ്ച കാക്കി യൂണിഫോമും ശനിയാഴ്ച PT ഡ്രെസ്സുമാണ് കുട്ടികൾ ധരിക്കുക.കുട്ടികൾക്കായി Physical Training ഉം ഇൻഡോർ ക്ലാസ്സുകളും ഉണ്ടാകും.കൂടാതെ അസംബ്ലി, യോഗ,പല വിനോദങ്ങൾ എന്നിവയും നടക്കാറുണ്ട്.സ്കൂളിന്റെയും നാടിന്റെയും വികസനത്തിനായി നിരവധി കാര്യങ്ങൾ SPC ചെയ്തു വരുന്നു.സ്കൂൾ,പഞ്ചായത്ത്,പോലീസ് സ്റ്റേഷൻ,മാർക്കറ്റ് എന്നിവിടങ്ങൾ ശുചീകരിക്കൽ, ലഹരി വിരുദ്ധ പ്രചാരണവും ബോധവൽക്കരണവും,ട്രാഫിക് ബോധവൽക്കരണം, വ്യത്യസ്ത ദിനാചരണങ്ങൾ, പല വിധത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ, മുതിർന്ന തലമുറയെ ആദരിക്കൽ, പഠന വിനോദയാത്രകൾ, ഓണത്തിന് കിറ്റ് വിതരണം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ....... | ആഴ്ചയിൽ 2 ദിവസങ്ങൾ ആക്ടിവിറ്റി ഡേയ്സ് ആണ്.ബുധനാഴ്ച കാക്കി യൂണിഫോമും ശനിയാഴ്ച PT ഡ്രെസ്സുമാണ് കുട്ടികൾ ധരിക്കുക.കുട്ടികൾക്കായി Physical Training ഉം ഇൻഡോർ ക്ലാസ്സുകളും ഉണ്ടാകും.കൂടാതെ അസംബ്ലി, യോഗ,പല വിനോദങ്ങൾ എന്നിവയും നടക്കാറുണ്ട്.സ്കൂളിന്റെയും നാടിന്റെയും വികസനത്തിനായി നിരവധി കാര്യങ്ങൾ SPC ചെയ്തു വരുന്നു.സ്കൂൾ,പഞ്ചായത്ത്,പോലീസ് സ്റ്റേഷൻ,മാർക്കറ്റ് എന്നിവിടങ്ങൾ ശുചീകരിക്കൽ, ലഹരി വിരുദ്ധ പ്രചാരണവും ബോധവൽക്കരണവും,ട്രാഫിക് ബോധവൽക്കരണം, വ്യത്യസ്ത ദിനാചരണങ്ങൾ, പല വിധത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ, മുതിർന്ന തലമുറയെ ആദരിക്കൽ, പഠന വിനോദയാത്രകൾ, ഓണത്തിന് കിറ്റ് വിതരണം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ....... സ്കൂളിൽ രാവിലെയും വൈകുന്നേരവും കാക്കി യൂണിഫോമിൽ കുട്ടികൾ ട്രാഫിക്ഡ്യൂട്ടി ചെയ്യുന്നുണ്ട്.വാഹനങ്ങൾ ധാരാളമായി കടന്നുപോകുന്ന പ്രധാന വഴിയിൽ കുട്ടികൾക്കും വഴിയാത്രക്കാർക്കും ഇത് ഏറെ ആശ്വാസമാണ്.ശനിയാഴ്ചത്തെ പ്രത്യേക അസ്സംബ്ലികളിൽ കഴിഞ്ഞ ഒരാഴ്ചക്കാലത്തെ വാർത്തകൾ ചർച്ച ചെയ്യുകയും അവയെ വിലയിരുത്തുകയും ചെയ്യുന്നു.ക്യാമ്പുകളിലും മറ്റ് SPC യുടെ പ്രധാന പരിപാടികളിലെല്ലാം HM ഉൾപ്പെടെ മറ്റ് ടീച്ചേഴ്സിന്റെയും പങ്കാളിത്തം ഉണ്ടാകുന്നുണ്ട്.അതു തന്നെയാണ് SPC യുടെ മുന്നോട്ടുള്ള പ്രയാണത്തിന് ശക്തിയാകുന്നതും. | ||