"ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 126: വരി 126:

==ശതാബ്ദിയാഘോഷം==
==ശതാബ്ദിയാഘോഷം==
<small>'''സ്കൂളിന്റെ ശതാബ്ദി ആഘോഷം ചർച്ചചെയ്യുന്നതിനും ഏറ്റെടുക്കുന്നതിനുമായി 2015 ജനുവരി 10 ശനിയാഴ്ച എസ് എം സി ചെയർ പേഴ്സൺ അമ്പിളി ജി നായരുടെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം പുളിക്കിഴു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഈപ്പൻ കുര്യൻ ഉത്ഘാടനം ചെയ്തു . 101 അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടക സമിതിയുടെ ചെയർമാനായി പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാം ഈപ്പൻ , ജനറൽ കൺവീനറായി സ്കൂൾ ഹെഡ്മിഡ്ട്രസ്സ് റ്റി .രാധ എന്നിവരെ തിരഞ്ഞെടുത്തു. റ്റി രാധ സർവീസിൽ നിന്നും വിരമിച്ചതിനെ തുടർന്നു ഹെഡ്മിസ്ട്രസ്സ് ആയി നിയമിക്കപ്പെട്ട പി ആർ പ്രസീന ജനറൽ കൺവീനറായി . പി ആർ പ്രസീന തിരുവല്ല ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ആയി സ്ഥലം മാറി പോവുകയും ഹെഡ്മിസ്ട്രസ്സ് ആയി നീയമിതയായ ആനിയമ്മ ചാണ്ടി ജനറൽ കൺവീനർ ആകുകയും ചെയ്തു. തുടർച്ചയായുണ്ടായ ആ മാറ്റങ്ങൾ നമ്മുടെ ശതാബ്ദി  ആഘോഷത്തിന്റെ പ്രവർത്തനങ്ങളെ ചെറിയ തോതിലെങ്കിലും പിന്നോട്ടടിപ്പിക്കുന്ന സ്‌ഥിതിയുണ്ടായി .      ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം 2015 മാർച്ച് 28 ശനിയാഴ്ച അഡ്വ. മാത്യു റ്റി തോമസ് എം എൽ എ യുടെ അധ്യക്ഷതയിൽ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ. പി ജെ കുര്യൻ നിർവ്വഹിച്ചു . കലാപരിപാടി ഉദ്ഘാടനം  ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് മിനോൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആയിരുന്ന അംബിക മോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിൽ മേരി ചെറിയാൻ , ഗ്രാമപഞ്ചായത്തഗങ്ങളായ ആശാ ദേവി , ശശികുമാർ , ജയശ്രീ നെന്മേലിൽ , ചെയർ പേഴ്സൺ അമ്പിളി ജി നായർ എന്നിവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ സാം ഈപ്പൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. അജയകുമാർ നന്ദിയും പറഞ്ഞു.      സംഘാടക സമിതിയുടെ    നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ ഏറ്റെടുത്തു നടത്താൻ കഴിഞ്ഞു. 2015 ഏപ്രിൽ 23,24 തീയതികളിലായി നടത്തിയ അവധിക്കാല കൂട്ടായ്മ 'കൂട്ടുകാർ' വളരെ ശ്രദ്ധേയമായി. നാടൻപാട്ടുകളുടെ കുലപതി സി.ജെ കുട്ടപ്പൻ, ചിത്രരചനയും പ്രവൃത്തി പരിചയവുമായി കെ രാജൻ, സംവാദവുമായി രാജേഷ് വളളിക്കോട്‌, ട്രാഫിക് ബോധവത്കരണ ക്ലാസ്സുമായി തിരുവല്ല എം. വി. ഐ. ഇ. പി പ്രദീപ് തുടങ്ങിയവർ ക്യാമ്പിനെ സമ്പന്നമാക്കി. കുട്ടികൾ തന്നെ ഉദ്ഘാടകരായ ക്യാമ്പിൻെറ രണ്ടാം ദിനം സ്‌കൂളിൽ വിളയിച്ചിരുന്ന ജൈവപച്ചക്കറി , ക്യാമ്പിൽ കുട്ടികൾ നിർമ്മിച്ച പേപ്പർ ക്യാരിബാഗുകളിൽ എല്ലാവർക്കും നല്കി. 60കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.      പങ്കാളിത്തം കൊണ്ടും ഉള്ളടക്കം കൊണ്ടും ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ച 'ഒരു വട്ടം കൂടി' പൂർവ്വാദ്ധ്യാപക - വിദ്യാർത്ഥി സംഗമം - ഏറെ പ്രശംസ നേടിയ പരിപാടിയായി. 24ഗുരു ശ്രേഷ്ഠരെ ആദരിക്കാൻ കഴിഞ്ഞു.  നാനൂറോളം പേർ പങ്കെടുത്ത സംഗമം ഓർമ്മകളും അനുഭവങ്ങളും പങ്കുവയ്ക്കാനും സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിൽ പൂർവ്വാദ്ധ്യാപക വിദ്യാർത്ഥി സംഘടനയുടേതായ പങ്ക് വഹിക്കാനും സംഗമത്തിലൂടെ സാദ്ധ്യമായി.      ഇന്ത്യൻ  മെഡിക്കൽ അസ്സോസിയേഷനുമായി സഹകരിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പ്, ജൈവ പച്ചക്കറി  കൃഷി എന്നിവയും ശ്രദ്ധേയമായി. വിവിധ കാരണങ്ങളാൽ ശതാബ്ദിയിഘോഷ സമാപനം 2017 ഫെബ്രുവരി 5നാണ് നടത്താൻ കഴിഞ്ഞത്. സാം ഈപ്പൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ആന്റോ ആന്റണി എം . പി ഉദ്ഘാടനം ചെയ്തു.               ഒരു വർഷം നീണ്ടു നിൽക്കുന്ന  പരിപാടികൾ എന്ന നിലയിൽ ആരംഭിച്ചെങ്കിലും ഇടയ്ക്കെത്തിയ അധ്യാപക സ്ഥലം മാറ്റങ്ങൾ, പൊതു തെരഞ്ഞെടുപ്പുകൾ എന്നിവ നമ്മുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും സമാപനം വൈകുന്നതിനു ഇടയാക്കുകയും ചെയ്തു. ശതാബ്ദി സ്മാരകമെന്ന നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ തനതായി ഒന്നും തന്നെ ഏറ്റെടുക്കാൻ കമ്മിറ്റിക്കു കഴിഞ്ഞില്ല എന്ന പോരായ്മ ബാക്കി ആവുമ്പോഴും സ്‌കൂളുമായി ബന്ധപ്പെട്ട്‌ വികസന പ്രവർത്തനങ്ങൾക്ക്‌ ഉതുകുന്ന വിധത്തിൽ ഒരു ജനകീയ കൂട്ടായ്മ വളർത്തി എടുക്കാൻ കഴിഞ്ഞു എന്നത് ശതാബ്ദിയാഘോഷത്തിന്റെ നേട്ടമാണ്‌. ശതാബ്ദിയാഘോഷത്തിന്റെ ഉദ്ഘാടന വേദിയിൽ വച്ചാണ് ബഹു. അഡ്വ. മാത്യു ടി. തോമസ് സ്കൂൾ കെട്ടിട നിർമ്മാണത്തിനുളള ഫണ്ട് പ്രഖ്യാപനം നടത്തിയത്. 25 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചതെങ്കിലും പിന്നീടത് 75 ലക്ഷം രൂപയായി അനുവദിയ്ക്കുകയുണ്ടായി. അതേ വേദിയിൽ തന്നെ ജില്ലാ പഞ്ചായത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപ ഫണ്ട് വകയിരുത്തിയതായി ജില്ലാ പഞ്ചായത്തംഗം അംബികാ മോഹൻ പ്രഖ്യാപിച്ചു. ഇതിന്റെ രണ്ടാംഘട്ടമായി ക്ലാസ്സ് മുറികളുടെ നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ ഇരുപതു ലക്ഷം രൂപ അനുവദിപ്പിക്കുകയും ചെയ്തു.'''</small>
<small>'''സ്കൂളിന്റെ ശതാബ്ദി ആഘോഷം ചർച്ചചെയ്യുന്നതിനും ഏറ്റെടുക്കുന്നതിനുമായി 2015 ജനുവരി 10 ശനിയാഴ്ച എസ് എം സി ചെയർ പേഴ്സൺ അമ്പിളി ജി നായരുടെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഈപ്പൻ കുര്യൻ ഉത്ഘാടനം ചെയ്തു . 101 അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടക സമിതിയുടെ ചെയർമാനായി പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാം ഈപ്പൻ , ജനറൽ കൺവീനറായി സ്കൂൾ ഹെഡ്മിഡ്ട്രസ്സ് റ്റി .രാധ എന്നിവരെ തിരഞ്ഞെടുത്തു. റ്റി രാധ സർവീസിൽ നിന്നും വിരമിച്ചതിനെ തുടർന്നു ഹെഡ്മിസ്ട്രസ്സ് ആയി നിയമിക്കപ്പെട്ട പി ആർ പ്രസീന ജനറൽ കൺവീനറായി . പി ആർ പ്രസീന തിരുവല്ല ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ആയി സ്ഥലം മാറി പോവുകയും ഹെഡ്മിസ്ട്രസ്സ് ആയി നീയമിതയായ ആനിയമ്മ ചാണ്ടി ജനറൽ കൺവീനർ ആകുകയും ചെയ്തു. തുടർച്ചയായുണ്ടായ ആ മാറ്റങ്ങൾ നമ്മുടെ ശതാബ്ദി  ആഘോഷത്തിന്റെ പ്രവർത്തനങ്ങളെ ചെറിയ തോതിലെങ്കിലും പിന്നോട്ടടിപ്പിക്കുന്ന സ്‌ഥിതിയുണ്ടായി .'''</small>      
 
<small>'''ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം 2015 മാർച്ച് 28 ശനിയാഴ്ച അഡ്വ. മാത്യു റ്റി തോമസ് എം എൽ എ യുടെ അധ്യക്ഷതയിൽ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ. പി ജെ കുര്യൻ നിർവ്വഹിച്ചു . കലാപരിപാടി ഉദ്ഘാടനം  ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് മിനോൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആയിരുന്ന അംബിക മോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിൽ മേരി ചെറിയാൻ , ഗ്രാമപഞ്ചായത്തഗങ്ങളായ ആശാ ദേവി , ശശികുമാർ , ജയശ്രീ നെന്മേലിൽ , ചെയർ പേഴ്സൺ അമ്പിളി ജി നായർ എന്നിവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ സാം ഈപ്പൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. അജയകുമാർ നന്ദിയും പറഞ്ഞു.'''</small>      
 
<small>'''സംഘാടക സമിതിയുടെ    നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ ഏറ്റെടുത്തു നടത്താൻ കഴിഞ്ഞു. 2015 ഏപ്രിൽ 23,24 തീയതികളിലായി നടത്തിയ അവധിക്കാല കൂട്ടായ്മ 'കൂട്ടുകാർ' വളരെ ശ്രദ്ധേയമായി. നാടൻപാട്ടുകളുടെ കുലപതി സി.ജെ കുട്ടപ്പൻ, ചിത്രരചനയും പ്രവൃത്തി പരിചയവുമായി കെ രാജൻ, സംവാദവുമായി രാജേഷ് വളളിക്കോട്‌, ട്രാഫിക് ബോധവത്കരണ ക്ലാസ്സുമായി തിരുവല്ല എം. വി. ഐ. ഇ. പി പ്രദീപ് തുടങ്ങിയവർ ക്യാമ്പിനെ സമ്പന്നമാക്കി. കുട്ടികൾ തന്നെ ഉദ്ഘാടകരായ ക്യാമ്പിൻെറ രണ്ടാം ദിനം സ്‌കൂളിൽ വിളയിച്ചിരുന്ന ജൈവപച്ചക്കറി , ക്യാമ്പിൽ കുട്ടികൾ നിർമ്മിച്ച പേപ്പർ ക്യാരിബാഗുകളിൽ എല്ലാവർക്കും നല്കി. 60കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.'''</small>      
 
<small>'''പങ്കാളിത്തം കൊണ്ടും ഉള്ളടക്കം കൊണ്ടും ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ച 'ഒരു വട്ടം കൂടി' പൂർവ്വാദ്ധ്യാപക - വിദ്യാർത്ഥി സംഗമം - ഏറെ പ്രശംസ നേടിയ പരിപാടിയായി. 24ഗുരു ശ്രേഷ്ഠരെ ആദരിക്കാൻ കഴിഞ്ഞു.  നാനൂറോളം പേർ പങ്കെടുത്ത സംഗമം ഓർമ്മകളും അനുഭവങ്ങളും പങ്കുവയ്ക്കാനും സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിൽ പൂർവ്വാദ്ധ്യാപക വിദ്യാർത്ഥി സംഘടനയുടേതായ പങ്ക് വഹിക്കാനും സംഗമത്തിലൂടെ സാദ്ധ്യമായി.      ഇന്ത്യൻ  മെഡിക്കൽ അസ്സോസിയേഷനുമായി സഹകരിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പ്, ജൈവ പച്ചക്കറി  കൃഷി എന്നിവയും ശ്രദ്ധേയമായി. വിവിധ കാരണങ്ങളാൽ ശതാബ്ദിയിഘോഷ സമാപനം 2017 ഫെബ്രുവരി 5നാണ് നടത്താൻ കഴിഞ്ഞത്. സാം ഈപ്പൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ആന്റോ ആന്റണി എം . പി ഉദ്ഘാടനം ചെയ്തു.'''</small>
 
<small>'''ഒരു വർഷം നീണ്ടു നിൽക്കുന്ന  പരിപാടികൾ എന്ന നിലയിൽ ആരംഭിച്ചെങ്കിലും ഇടയ്ക്കെത്തിയ അധ്യാപക സ്ഥലം മാറ്റങ്ങൾ, പൊതു തെരഞ്ഞെടുപ്പുകൾ എന്നിവ നമ്മുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും സമാപനം വൈകുന്നതിനു ഇടയാക്കുകയും ചെയ്തു. ശതാബ്ദി സ്മാരകമെന്ന നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ തനതായി ഒന്നും തന്നെ ഏറ്റെടുക്കാൻ കമ്മിറ്റിക്കു കഴിഞ്ഞില്ല എന്ന പോരായ്മ ബാക്കി ആവുമ്പോഴും സ്‌കൂളുമായി ബന്ധപ്പെട്ട്‌ വികസന പ്രവർത്തനങ്ങൾക്ക്‌ ഉതുകുന്ന വിധത്തിൽ ഒരു ജനകീയ കൂട്ടായ്മ വളർത്തി എടുക്കാൻ കഴിഞ്ഞു എന്നത് ശതാബ്ദിയാഘോഷത്തിന്റെ നേട്ടമാണ്‌. ശതാബ്ദിയാഘോഷത്തിന്റെ ഉദ്ഘാടന വേദിയിൽ വച്ചാണ് ബഹു. അഡ്വ. മാത്യു ടി. തോമസ് സ്കൂൾ കെട്ടിട നിർമ്മാണത്തിനുളള ഫണ്ട് പ്രഖ്യാപനം നടത്തിയത്. 25 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചതെങ്കിലും പിന്നീടത് 75 ലക്ഷം രൂപയായി അനുവദിയ്ക്കുകയുണ്ടായി. അതേ വേദിയിൽ തന്നെ ജില്ലാ പഞ്ചായത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപ ഫണ്ട് വകയിരുത്തിയതായി ജില്ലാ പഞ്ചായത്തംഗം അംബികാ മോഹൻ പ്രഖ്യാപിച്ചു. ഇതിന്റെ രണ്ടാംഘട്ടമായി ക്ലാസ്സ് മുറികളുടെ നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ ഇരുപതു ലക്ഷം രൂപ അനുവദിപ്പിക്കുകയും ചെയ്തു.'''</small>

===കൂട്ടുകാർ===
===കൂട്ടുകാർ===
വരി 134: വരി 142:
==ശതാബ്ദിയാഘോഷക്കമ്മറ്റി==
==ശതാബ്ദിയാഘോഷക്കമ്മറ്റി==

'''മുഖ്യ രക്ഷാധികാരികൾ'''
'''മുഖ്യ രക്ഷാധികാരികൾ''' പ്രൊഫ. പി. ജെ. കുര്യൻ(രാജ്യസഭാ ഉപാധ്യക്ഷൻ), അഡ്വ. മാത്യു. ടി. തോമസ്(സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി),ശ്രീ. ആന്റോ ആന്റണി എം.പി, പത്മശ്രീ. വിഷ്ണുനാരായണൻ നമ്പൂതിരി, ഡോ. അലക്സാണ്ടർ കാരയ്ക്കൽ
പ്രൊഫ. പി. ജെ. കുര്യൻ(രാജ്യസഭാ ഉപാധ്യക്ഷൻ)
അഡ്വ. മാത്യു. ടി. തോമസ്(സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി)
ശ്രീ. ആന്റോ ആന്റണി എം.പി
പത്മശ്രീ. വിഷ്ണുനാരായണൻ നമ്പൂതിരി
ഡോ. അലക്സാണ്ടർ കാരയ്ക്കൽ

'''രക്ഷാധികാരികൾ'''
'''രക്ഷാധികാരികൾ''' ശ്രീമതി അന്നപൂർണ്ണ ദേവി (ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ്),ശ്രീ. ഈപ്പൻ കുര്യൻ (പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)
ശ്രീമതി അന്നപൂർണ്ണ ദേവി (ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ്)
ശ്രീ. ഈപ്പൻ കുര്യൻ (പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)

'''ചെയർമാൻ:''' സാം ഈപ്പൻ(ജില്ലാ പഞ്ചായത്തംഗം)
'''ചെയർമാൻ:''' സാം ഈപ്പൻ(ജില്ലാ പഞ്ചായത്തംഗം)
'''വൈസ് ചെയർമാൻ:''' ബീന ജേക്കബ്(ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ,പെരിങ്ങര)
ക്രിസ്റ്റഫർ ഫിലിപ്പ് (വൈസ് പ്രസിഡന്റ് ,പെരിങ്ങര ഗ്രാമപഞ്ചായത്ത്)
ആശാദേവി (ഗ്രാമ പഞ്ചായത്തംഗം)
എ. ഒ. ചാക്കോ (പി. റ്റി. എ മുൻ പ്രസിഡന്റ്)

ജനറൽ കൺവീനർ: ആനിയമ്മ ചാണ്ടി(ഹെഡ്മിസ്ട്രസ്സ്)
'''വൈസ് ചെയർമാൻ:''' ബീന ജേക്കബ്(ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ,പെരിങ്ങര),ക്രിസ്റ്റഫർ ഫിലിപ്പ് (വൈസ് പ്രസിഡന്റ് ,പെരിങ്ങര ഗ്രാമപഞ്ചായത്ത്) , ആശാദേവി (ഗ്രാമ പഞ്ചായത്തംഗം), എ. ഒ. ചാക്കോ (പി. റ്റി. എ മുൻ പ്രസിഡന്റ്)
ജോ. കൺവീനർ: കെ അജയകുമാർ (സീനിയർ അധ്യാപകൻ)
 
ജനറൽ കൺവീനർ: ആനിയമ്മ ചാണ്ടി(ഹെഡ്മിസ്ട്രസ്സ്), ജോ. കൺവീനർ: കെ അജയകുമാർ (സീനിയർ അധ്യാപകൻ)

'''സബ് കമ്മിറ്റികൾ'''
'''സബ് കമ്മിറ്റികൾ'''

'''പ്രോഗ്രാം കമ്മിറ്റി'''
'''പ്രോഗ്രാം കമ്മിറ്റി''' ചെയർമാൻ: അഡ്വ പ്രമോദ് ഇളമൺ  
ചെയർമാൻ: അഡ്വ പ്രമോദ് ഇളമൺ
 
വൈസ് ചെയർമാൻ: ബാലകുമാർ കെ. ആർ
വൈസ് ചെയർമാൻ: ബാലകുമാർ കെ. ആർ ,വി. എ. ഇത്താക്ക്, രാധാകൃഷ്ണൻ തെക്കേടത്ത്
വി. എ. ഇത്താക്ക്
 
രാധാകൃഷ്ണൻ തെക്കേടത്ത്
കൺവീനർ: കെ അജയകുമാർ
കൺവീനർ: കെ അജയകുമാർ
ജോ. കൺവീനേഴ്സ്: രജനി, ബിനു അലക്‌സ്, എം. എൻ. ഹരികുമാർ
ജോ. കൺവീനേഴ്സ്: രജനി, ബിനു അലക്‌സ്, എം. എൻ. ഹരികുമാർ
അംഗങ്ങൾ: ബിനു തയ്യിൽ, ഗായത്രി ക്രിഷ്ണകുമാർ, ഗീത രാജഗോപാൽ, ബിന്ദു തുണ്ടിയിൽ

'''ഫിനാൻസ് കമ്മിറ്റി'''
അംഗങ്ങൾ: ബിനു തയ്യിൽ, ഗായത്രി കൃഷ്ണകുമാർ, ഗീത രാജഗോപാൽ, ബിന്ദു തുണ്ടിയിൽ
ചെയർമാൻ: സി രവീന്ദ്രനാഥ്
 
'''ഫിനാൻസ് കമ്മിറ്റി''' ചെയർമാൻ: സി രവീന്ദ്രനാഥ്
 
വൈസ് ചെയർമാൻ: പി. കെ വിജയൻനായർ,  ലതാ പി. പിളള, പി. കെ. ശ്രീകല
വൈസ് ചെയർമാൻ: പി. കെ വിജയൻനായർ,  ലതാ പി. പിളള, പി. കെ. ശ്രീകല
കൺവീനർ: ആനിയമ്മ ചാണ്ടി
കൺവീനർ: ആനിയമ്മ ചാണ്ടി
ജോ. കൺവീനേഴ്സ്: കെ അജയകുമാർ, മഞ്ജു ലക്ഷ്മി, സ്വപ്ന രമണൻ
ജോ. കൺവീനേഴ്സ്: കെ അജയകുമാർ, മഞ്ജു ലക്ഷ്മി, സ്വപ്ന രമണൻ

==പി.ടി.എ പ്രസിഡന്റുമാർ==
==പി.ടി.എ പ്രസിഡന്റുമാർ==
സി.കെ.പരമേശ്വരൻ പിള്ള
സി.കെ.പരമേശ്വരൻ പിള്ള
തോമസ് കുന്നുതറ
തോമസ് കുന്നുതറ
എ.ഒ.ചാക്കോ
എ.ഒ.ചാക്കോ
മനോഹരൻ
മനോഹരൻ
അമ്പിളി.ജി.നായർ
അമ്പിളി.ജി.നായർ
മഞ്ജുഷ
മഞ്ജുഷ

വരി 250: വരി 256:
==സ്കൂൾ ലൈബ്രറി==
==സ്കൂൾ ലൈബ്രറി==
അറിവിന്റെ ലോകം തേടി പെരിങ്ങര ഗവ.ഹയർ സെക്കന്ററി സ്കൂളിലെത്തുന്നവരെ കാത്തിരിക്കുന്നത് വായനയുടെ വിശാലമായ മറ്റൊരു ലോകം കൂടിയാണ്. 106 വർഷം പഴക്കമുള്ള വിദ്യാലയ മുത്തശ്ശിക്ക് ഒരു നൂറ്റാണ്ടു വരെ പഴക്കമുള്ള 8200 ത്തിലധികം പുസ്തകങ്ങളുടെ കലവറയായ ഗ്രന്ഥശാല കൂടി സ്വന്തമായുണ്ട്. വ്യാകരണപുസ്തകങ്ങൾ, അറിയപ്പെടാത്ത എഴുത്തുകാരുടെ രചനകൾ, 85 രാജ്യങ്ങളിലെ കുട്ടികൾ വരച്ച കാർട്ടൂണുകൾ ഒന്നിച്ച് പ്രസിദ്ധീകരിച്ച ശങ്കേഴ്സ് വീക്കിലി പുറത്തിറക്കിയ പുസ്തകങ്ങൾ, വ്യത്യസ്ത മേഖലകളിൽ പ്രാഗത്‌ഭ്യം തെളിയിച്ച എഴുത്തുകാരുടെ കയ്യൊപ്പോടു കൂടിയ പുസ്തകങ്ങൾ വരെ ഈ ലൈബ്രറിക്ക് സ്വന്തം .

        സ്കൂൾ സ്ഥാപിതമായത് 1914 ൽ ആണെങ്കിലും 1968 മുതൽ നാളിതു വരെ സംരക്ഷിച്ചു പോരുന്ന രണ്ടു സ്റ്റോക്ക് രജിസ്റ്ററുകളും, വിതരണ രജിസ്റ്ററുകളും, പുസ്തകങ്ങൾ സാഹിത്യത്തിന്റെ വിവിധ മേഖലകൾ തിരിച്ചെഴുത്തിയ രജിസ്റ്ററുകളും , അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ലൈബ്രറി  പുസ്തകങ്ങൾ വിതരണം ചെയ്യുന്ന രജിസ്റ്ററും ഇപ്പോഴും സംരക്ഷിച്ചു പോരുന്നു. നിലവിൽ 8212 പുസ്തകങ്ങൾ ഇപ്പോൾ ലൈബ്രറിയിലുണ്ട്. ഇംഗ്ലീഷ് , മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ധാരാളം പുസ്തകങ്ങൾ വിവിധറാക്കുകളിലായി ക്രമീകരിച്ചിട്ടുണ്ട്.

        പൂർവ വിദ്യാർത്ഥിസംഘടനകളുടെയും അധ്യാപകരുടെയും കൂട്ടായ്മയിൽ ലൈബ്രറിയിലെ മുഴുവൻ പുസ്തകങ്ങളും കല, ആത്മകഥ. ജീവചരിത്രം, ബാലസാഹിത്യം, നോവൽ, ചെറുകഥ, ചരിത്രം, മലയാള സാഹിത്യം, സഞ്ചാര സാഹിത്യം, നാടകം. തിരക്കഥ, റഫറൻസ് , പുരാണ വേദ ഇതിഹാസങ്ങൾ എന്നിങ്ങനെ മേഖല തിരിച്ച് അലമാരകളിലും റാക്കുകളിലും ഭംഗിയായി സജ്‌ജീകരിച്ചിട്ടുണ്ട്. ഈ പുസ്തകങ്ങൾ കൂടാതെ വിവിധ ദിനപത്രങ്ങളും, യോജന, വിദ്യാരംഗം, കേരകർഷകൻ, ജനപഥം തുടങ്ങിയ മാസികകളും ഇവിടെയുണ്ട്.. നിത്യവും രാവിലെ അസംബ്ലിയിൽ പത്രവായന നിർവഹിച്ച് ആവശ്യമായ വിശദീകരണങ്ങളും നൽകി വരുന്നുണ്ട്. വിദ്യാർത്ഥികൾക്ക് വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ സ്റ്റാൻഡേർഡ് അനുസരിച്ച് വിതരണം ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ അധ്യാപകരും ലൈബ്രറിയെ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തുന്നുമുണ്ട്.

    ലൈബ്രറി, കുട്ടികൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനു വേണ്ടി വിവിധ തരം പ്രവർത്തനങ്ങൾ അക്കാദമിക വർഷത്തിൽ നടത്തി വരുന്നുണ്ട്. അമ്മമാരുടെ വായനയെ മുന്നോട്ടു കൊണ്ടുവരുന്നതിനു വേണ്ടി " അമ്മയ്ക്കും വായിക്കാം" എന്ന സംരംഭത്തിനും തുടക്കം കുറിച്ചു.

      വ്യത്യസ്തമായ ഒട്ടേറെ മാതൃകാപരമായ  പ്രവർത്തനങ്ങൾ സ്കൂൾ ലൈബ്രറി ഉപയോഗിച്ച് ചെയ്തു വരുന്നു.
പൂർവ വിദ്യാർത്ഥിസംഘടനകളുടെയും അധ്യാപകരുടെയും കൂട്ടായ്മയിൽ ലൈബ്രറിയിലെ മുഴുവൻ പുസ്തകങ്ങളും കല, ആത്മകഥ. ജീവചരിത്രം, ബാലസാഹിത്യം, നോവൽ, ചെറുകഥ, ചരിത്രം, മലയാള സാഹിത്യം, സഞ്ചാര സാഹിത്യം, നാടകം. തിരക്കഥ, റഫറൻസ് , പുരാണ വേദ ഇതിഹാസങ്ങൾ എന്നിങ്ങനെ മേഖല തിരിച്ച് അലമാരകളിലും റാക്കുകളിലും ഭംഗിയായി സജ്‌ജീകരിച്ചിട്ടുണ്ട്. ഈ പുസ്തകങ്ങൾ കൂടാതെ വിവിധ ദിനപത്രങ്ങളും, യോജന, വിദ്യാരംഗം, കേരകർഷകൻ, ജനപഥം തുടങ്ങിയ മാസികകളും ഇവിടെയുണ്ട്.. നിത്യവും രാവിലെ അസംബ്ലിയിൽ പത്രവായന നിർവഹിച്ച് ആവശ്യമായ വിശദീകരണങ്ങളും നൽകി വരുന്നുണ്ട്. വിദ്യാർത്ഥികൾക്ക് വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ സ്റ്റാൻഡേർഡ് അനുസരിച്ച് വിതരണം ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ അധ്യാപകരും ലൈബ്രറിയെ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തുന്നുമുണ്ട്.
 
ലൈബ്രറി, കുട്ടികൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനു വേണ്ടി വിവിധ തരം പ്രവർത്തനങ്ങൾ അക്കാദമിക വർഷത്തിൽ നടത്തി വരുന്നുണ്ട്. അമ്മമാരുടെ വായനയെ മുന്നോട്ടു കൊണ്ടുവരുന്നതിനു വേണ്ടി " അമ്മയ്ക്കും വായിക്കാം" എന്ന സംരംഭത്തിനും തുടക്കം കുറിച്ചു. വ്യത്യസ്തമായ ഒട്ടേറെ മാതൃകാപരമായ  പ്രവർത്തനങ്ങൾ സ്കൂൾ ലൈബ്രറി ഉപയോഗിച്ച് ചെയ്തു വരുന്നു.
==കൈപ്പടയും കൈയൊപ്പും==
==കൈപ്പടയും കൈയൊപ്പും==
===സ്കൂൾ ലൈബ്രറിക്കൊരു സ്നേഹ സമ്മാനം===
===സ്കൂൾ ലൈബ്രറിക്കൊരു സ്നേഹ സമ്മാനം===
        വായന പക്ഷാചരണത്തോടനുബന്ധിച്ച് 2017 ജൂൺ 26 ന് തുടക്കം കുറിച്ച വേറിട്ട പ്രവർത്തനമായിരുന്നു." കൈപ്പടയും കൈയൊപ്പും". ഡോ. ഫിലിപ്പോസ് മാർ ക്രിസ്റ്റോസ്റ്റം വലിയ മെത്രാപ്പോലീത്ത, പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ, സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വക്കേറ്റ് ജിതേഷ്, ആശാൻ സ്മാരക സമിതി വൈസ് ചെയർമാൻ രാമപുരം ചന്ദ്രബാബു എന്നിവരിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ , പി.റ്റി.എ പ്രസിഡന്റ് അമ്പിളി ജി.നായർ എന്നിവരും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത യാത്ര മികച്ചതും വേറിട്ട അനുഭവം സമ്മാനിച്ചതുമായി.
വായന പക്ഷാചരണത്തോടനുബന്ധിച്ച് 2017 ജൂൺ 26 ന് തുടക്കം കുറിച്ച വേറിട്ട പ്രവർത്തനമായിരുന്നു." കൈപ്പടയും കൈയൊപ്പും". ഡോ. ഫിലിപ്പോസ് മാർ ക്രിസ്റ്റോസ്റ്റം വലിയ മെത്രാപ്പോലീത്ത, പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ, സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വക്കേറ്റ് ജിതേഷ്, ആശാൻ സ്മാരക സമിതി വൈസ് ചെയർമാൻ രാമപുരം ചന്ദ്രബാബു എന്നിവരിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ , പി.റ്റി.എ പ്രസിഡന്റ് അമ്പിളി ജി.നായർ എന്നിവരും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത യാത്ര മികച്ചതും വേറിട്ട അനുഭവം സമ്മാനിച്ചതുമായി. തുടർന്നുള്ള ദിവസങ്ങളിൽ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ , ശിശു കൗമാര മാനസികാരോഗ്യ വിദഗ്ദ്ധൻ ഡോ.ആർ.ജയപ്രകാശ്, സാഹിത്യകാരൻമാരായ ഡോ.എസ്സ്. രാജശേഖരൻ, ഡോ. സജിത്ത് ഏവൂരേത്ത്, പി.സി. അനിൽകുമാർ എന്നിവരിൽ നിന്നും നേരിട്ട് പുസ്തകങ്ങൾ സ്വീകരിച്ചു.

        തുടർന്നുള്ള ദിവസങ്ങളിൽ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ , ശിശു കൗമാര മാനസികാരോഗ്യ വിദഗ്ദ്ധൻ ഡോ.ആർ.ജയപ്രകാശ്, സാഹിത്യകാരൻമാരായ ഡോ.എസ്സ്. രാജശേഖരൻ, ഡോ. സജിത്ത് ഏവൂരേത്ത്, പി.സി. അനിൽകുമാർ എന്നിവരിൽ നിന്നും നേരിട്ട് പുസ്തകങ്ങൾ സ്വീകരിച്ചു.
കേരള സാഹിത്യ അക്കാദമി ചെയർമാനും പ്രശസ്ത സാഹിത്യകാരനുമായ വൈശാഖൻ, മാതൃഭൂമി മാനേജിംഗ് ഡയറക്ടറായിരുന്ന എം.പി.വീരേന്ദ്രകുമാർ , സംസ്ഥാന ധനകാര്യ വകുപ്പുമന്ത്രി ഡോ.ടി.എം.തോമസ് ഐസക് , കഥാകാരൻ സേതു ,ഗ്രന്ഥാലോകം എഡിറ്റർ എസ്.ആർ. ലാൽ, എസ്. രമേശൻ നായർ , പകൽ ക്കുറി വിശ്വൻ, ക്ലാപ്പന ഷൺമുഖൻ, പെരിങ്ങര രാജഗോപാൽ, ഇയങ്കോട് ശ്രീധരൻ ,രാസിത്ത് അശോകൻ , ചേപ്പാട് ഭാസ്ക്കരൻ നായർ , അജിത്ത് വെണ്ണിയൂർ തുടങ്ങിയവർ പുസ്തകങ്ങൾ സമ്മാനിച്ചു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയും പ്രശസ്ത കവിയുമായ പത്മശ്രീ വിഷ്ണു നാരായൺ നമ്പൂതിരി, മലയാളത്തിന്റെ പ്രിയ കവിയത്രി സുഗതകുമാരി , പ്രശസ്ത കവി പ്രഭാവർമ്മ, സാഹിത്യ പ്രതിഭ പെരുമ്പടവം ശ്രീധരൻ , കല്ലറ അജയൻ എന്നിവരെ നേരിൽക്കണ്ട് പുസ്തകങ്ങൾ സ്വീകരിച്ചു. ഈ യാത്രയിൽ പ്രമോദ് ഇളമൺ, കെ.ആർ. ബാലകുമാർ, കെ അജയകുമാർ , എസ്സ്. ഉഷ എന്നിവർ പങ്കെടുത്തു.

പദ്ധതിയെക്കുറിച്ചറിഞ്ഞ നിരവധി പുസ്തക സ്നേഹികളും പുസ്തകങ്ങൾ സമ്മാനിച്ചു. പെരിങ്ങര തുരുത്തിയിൽ എം.സി. നായർ , മുൻ അധ്യാപിക പി.കെ.ശ്രീകല, തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഉഷാദേവി സ്കൂളിലെ അധ്യാപകർ, ജീവനക്കാർ, രക്ഷാകർത്താക്കൾ തുടങ്ങി ഒട്ടേറെപ്പേർ പുസ്തകങ്ങൾ സമ്മാനിച്ചു. പൂർവ വിദ്യാർത്ഥിയും എഴുത്തുകാരനുമായ തിരുവല്ല ശ്രീനി പതിനെട്ടോളം പുസ്തകങ്ങൾ അയച്ചു തന്നു. വിശിഷ്ട വ്യക്തികൾ നൽകിയ പുസ്തകങ്ങളെല്ലാം പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തി പ്രത്യേക അലമാരിയിൽ സൂക്ഷിച്ചിട്ടുണ്ട്.
 
പദ്ധതിയുടെ ഭാഗമായി പൂർവ്വാദ്ധ്യാപക-വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ലൈബ്രറി നവീകരണ പ്രവർത്തനങ്ങളും നടത്തി. ഇതുവരെ അൻപതോളം എഴുത്തുകാരുടെ ഇരുന്നൂറോളം പുസ്തകങ്ങൾ സ്കൂളിലെത്തിച്ചു. സംസ്ഥാന തല ഹൈസ്കൂൾ ഹിന്ദിഅധ്യാപക പരിശീലനത്തിൽ ഇതൊരുമാതൃക പദ്ധതിയായി വിദ്യാഭ്യാസവകുപ്പ് ഏറ്റെടുക്കുകയും ചെയ്തു.

===ക്ലാസ് ലൈബ്രറി===
===ക്ലാസ് ലൈബ്രറി===
കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിനും അറിവ് വർദ്ധിപ്പിക്കുന്നതിനും ഉദ്ദേശിച്ചു കൊണ്ട് ക്ലാസ് ലൈബ്രറി എന്ന സംരംഭത്തിന് തുടക്കം കുറിച്ചു. പാഠപുസ്തകത്തിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടവ ഉൾപ്പെടുന്ന പുസ്തകങ്ങൾ ഓരോ ക്ലാസ് മുറിയിലും ശേഖരിച്ചുവെയ്ക്കുന്ന ക്ലാസ് ലൈബ്രറി സജ്‌ജീകരിച്ചിട്ടുണ്ട്. പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അധിക വായനയ്ക്ക് നൽകുന്ന പുസ്തകങ്ങളാണ് കൂടുതലും ക്ലാസ് ലൈബ്രറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിനും അറിവ് വർദ്ധിപ്പിക്കുന്നതിനും ഉദ്ദേശിച്ചു കൊണ്ട് ക്ലാസ് ലൈബ്രറി എന്ന സംരംഭത്തിന് തുടക്കം കുറിച്ചു. പാഠപുസ്തകത്തിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടവ ഉൾപ്പെടുന്ന പുസ്തകങ്ങൾ ഓരോ ക്ലാസ് മുറിയിലും ശേഖരിച്ചുവെയ്ക്കുന്ന ക്ലാസ് ലൈബ്രറി സജ്‌ജീകരിച്ചിട്ടുണ്ട്. പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അധിക വായനയ്ക്ക് നൽകുന്ന പുസ്തകങ്ങളാണ് കൂടുതലും ക്ലാസ് ലൈബ്രറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കുട്ടികളുടെ പഠന സൗകര്യാർത്ഥം എളുപ്പത്തിൽ കാര്യങ്ങൾ ഗ്രഹിക്കാനും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ അറിവ് നേടാനും ക്ലാസ് ലൈബ്രറിക്ക് നല്ലൊരു പങ്ക് വഹിക്കാൻ കഴിഞ്ഞു. പുസ്തകങ്ങൾ കൂടാതെ ബാലമാസികകളും ദിനപത്രങ്ങളും ക്ലാസ് ലൈബ്രറിയുടെ ഭാഗമാണ്. ക്ലാസിൽ സൂക്ഷിക്കുന്ന പുസ്തകങ്ങളുടെ രജിസ്റ്ററും ക്ലാസ് അധ്യാപകർ തന്നെയാണ് സൂക്ഷിക്കുന്നത്. ഇപ്പോൾ LP , UP. വിഭാഗങ്ങളിലാണ് ക്ലാസ് ലൈബ്രറി ഒരുക്കിയിട്ടുള്ളത്.
    കുട്ടികളുടെ പഠന സൗകര്യാർത്ഥം എളുപ്പത്തിൽ കാര്യങ്ങൾ ഗ്രഹിക്കാനും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ അറിവ് നേടാനും ക്ലാസ് ലൈബ്രറിക്ക് നല്ലൊരു പങ്ക് വഹിക്കാൻ കഴിഞ്ഞു. പുസ്തകങ്ങൾ കൂടാതെ ബാലമാസികകളും ദിനപത്രങ്ങളും ക്ലാസ് ലൈബ്രറിയുടെ ഭാഗമാണ്. ക്ലാസിൽ സൂക്ഷിക്കുന്ന പുസ്തകങ്ങളുടെ രജിസ്റ്ററും ക്ലാസ് അധ്യാപകർ തന്നെയാണ് സൂക്ഷിക്കുന്നത്. ഇപ്പോൾ LP , UP. വിഭാഗങ്ങളിലാണ് ക്ലാസ് ലൈബ്രറി ഒരുക്കിയിട്ടുള്ളത്.
==വിദ്യാലയം പ്രതിഭകൾക്കൊപ്പം==
==വിദ്യാലയം പ്രതിഭകൾക്കൊപ്പം==
  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ " വിദ്യാലയം പ്രതിഭകൾക്കൊപ്പം " എന്ന സംരംഭത്തിന്റെ ഭാഗമായി പെരിങ്ങര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പതിനഞ്ച് കുട്ടികളും അധ്യാപകരുമടങ്ങുന്ന ഒരു ടീം 15/11/2019 വൈകിട്ട് 4 മണിയോടു കൂടി സാഹിത്യകാരനും പൂർവ്വ വിദ്യാർത്ഥിയുമായ പെരിങ്ങര രാജഗോപാൽ സാറിന്റെ വീട്  സന്ദർശിക്കുകയുണ്ടായി . കുട്ടികളുടെയും അധ്യാപകരുടെയും ചോദ്യങ്ങൾക്ക് അദ്ദേഹം അനുഭവങ്ങളുടെ പിൻബലമുള്ള മറുപടി നൽകി. സ്കൂളിന്റെയും നാടിന്റെയും പിന്നിട്ട കാലത്തെക്കുറിച്ചുള്ള അറിവുകളിലേക്ക് നയിക്കുന്നതായിരുന്നു ആ സംവാദം .  പഴയകാലത്ത് ഉപയോഗിച്ചിരുന്ന ഒട്ടനവധി വസ്തുക്കൾ മനോഹരമായി അദ്ദേഹത്തിന്റെ വീട്ടിൽസൂക്ഷിച്ചു വെച്ചിട്ടുണ്ട് . താളിയോല ഗ്രന്ഥങ്ങൾ , ഉപ്പുമാങ്ങ ഭരണി , കരിങ്കല്ലിലുള്ള ഉപ്പുപാത്രം , നാണയങ്ങൾ , ശില്പങ്ങൾ തുടങ്ങി ഒരു പുരാവസ്തു മ്യൂസിയത്തിൽ എന്നതുപോലെ അവയെല്ലാം ഭംഗിയായി ക്രമീകരിച്ചിട്ടുണ്ട്.  സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി എന്നതിലുപരി സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെടുന്ന ഒരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ് .

വിദ്യാലയം അടുത്ത പ്രതിഭയായി  തെരഞ്ഞെടുത്തത് പൂർവ്വ വിദ്യാർത്ഥിയും 'കില'യുടെ ഡയറക്ടറുമായ ഡോ. ജോയ് ഇളമൺ സാറിനെയായിരുന്നു. കുട്ടികൾ, അധ്യാപകർ ,പ്രഥമാധ്യാപിക, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പത്തനംതിട്ട ജില്ലാ കോ-ഓഡിനേറ്റർ രാജേഷ് എസ്.വള്ളിക്കോട് എന്നിവർ  ഡോ.ജോയ് ഇളമൺ സാറിനെ പെരിങ്ങരയിലുള്ള അദ്ദേഹത്തിന്റെ  കുടുംബവീട്ടിലെത്തി കാണുകയുണ്ടായി .അദ്ദേഹം വളരെ സ്നേഹപൂർവ്വം എല്ലാവരേയും വരവേറ്റു .കുട്ടിക്കാലത്ത് ആരാകണമെന്നായിരുന്നു ആഗ്രഹം എന്ന കുട്ടികളുടെ ചോദ്യത്തിന് കുട്ടിക്കാലത്തെ ആഗ്രഹങ്ങൾ മാറിമറിയും എന്ന് ജീവിത ഉദാഹരണത്തിലൂടെ അദ്ദേഹം വിശദീകരിച്ചു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും വാക്കുകളും കുട്ടികൾക്ക് ഏറെ പ്രചോദനം നൽകുന്നതായിരുന്നു .

==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
==വഴികാട്ടി==
234

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1056931" എന്ന താളിൽനിന്ന് ശേഖരിച്ചത്