"എ.ൽ.പി.എസ് നീലിപിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ദിനാചരണങ്ങൾ |
സ്കൂളിന്റെ പ്രൊഫൈൽ തിരുത്തൽ |
||
| വരി 11: | വരി 11: | ||
| സ്കൂൾ ഫോൺ= 9747221825 | | സ്കൂൾ ഫോൺ= 9747221825 | ||
| സ്കൂൾ ഇമെയിൽ= neelipilavulps@gmail.com | | സ്കൂൾ ഇമെയിൽ= neelipilavulps@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്=neelipilavulps@gmail.com | ||
| ഉപ ജില്ല=പത്തനംതിട്ട | | ഉപ ജില്ല=പത്തനംതിട്ട | ||
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ് | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ് | ||
| വരി 20: | വരി 20: | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 27 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 31 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=58 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന അദ്ധ്യാപകൻ= ബിന്ദൂ ബി നായ൪ | | പ്രധാന അദ്ധ്യാപകൻ= ബിന്ദൂ ബി നായ൪ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= മഞ്ജു സജി | ||
| സ്കൂൾ ചിത്രം= 38627pic1.jpg | | സ്കൂൾ ചിത്രം= 38627pic1.jpg | ||
}} | }} | ||
| വരി 107: | വരി 107: | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||
11:02, 24 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| എ.ൽ.പി.എസ് നീലിപിലാവ് | |
|---|---|
| വിലാസം | |
നിലിപിലാവ് എൽ . പി .എസ് നീലിപിലാവ് ,നീലിപിലാവ് പി ഒ പിൻ കോഡ്=689663 .ചിറ്റാ൪ | |
| സ്ഥാപിതം | 1966 |
| വിവരങ്ങൾ | |
| ഫോൺ | 9747221825 |
| ഇമെയിൽ | neelipilavulps@gmail.com |
| വെബ്‍സൈറ്റ് | neelipilavulps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38627 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബിന്ദൂ ബി നായ൪ |
| അവസാനം തിരുത്തിയത് | |
| 24-11-2020 | 38627 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പത്തനംതിട്ട ജില്ലയിലെ ചിറ്റാർ പഞ്ചായത്തിലെ പത്താം വാ൪ഡിലെ മലയോരപ‍്രദേശമായ നീലിപിലാവ് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ‍്യാലയമാണ് നീലിപിലാവ് എൽ പി എസ്സ് ..ചിറ്റാ൪ ഗ്രാമപഞ്ചായത്തി൯െറ കിഴക്ക൯ മലയോരപ്രദേശത്തുളള ഒരു വികസിതമേഖലയാണ് നീലിപിലാവ് .1966 ൽ ആരംഭിച്ച ഈ വിദ്യാലയം ആയിരകണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിവരുന്നു .കർഷകരുടെയും സാധാരക്കാരുടെയും കുഞ്ഞുങ്ങൾ പഠിക്കുന്ന ഈ വിദ്യാലം പാഠ്യ പാഠ്യേതര പ്രവർത്തങ്ങളിൽ നല്ല നിലവാരം പുലർത്തിവരുന്നു ..ഇന്ന് ഈ സ്കൂളി൯െറ മാനേജ൪ ശ്രീ .പി പി സുധാകരപണിക്കരാണ്.
= ഭൗതികസൗകര്യങ്ങൾ
1.. ആക൪ഷകമായ സ്കൂൾ കെട്ടിടം , കളിസഥലം ,, ശുചിത്വ സുന്ദര പരിസരം ,,,അധ്യാപകരക്ഷകർത്തൃ സമിതി ...വിഷരഹിത പച്ചക്കറി ഉൽപാദനം.ജൈവവൈവിധ്യ ഉദ്യാനം
പാഠ്യേതര പ്രവർത്തനങ്ങൾ
ശാസ്ത്രമത്സരങ്ങളിൽ കുുട്ടികളുടെ പങ്കാളിത്തം .പരീക്ഷണ നിരീക്ഷണങ്ങളിൽ കുുട്ടികളുടെ സാന്നിധ്യം ഉറപ്പാക്കൽ കുുട്ടികൾക്ക് പരിശീലനം .വിവിധതരം മത്സര പരീക്ഷകളിൽ കുട്ടികൾക്ക് പരിശീലനം നൽകൽ .പങ്കാളിത്തം ഉറപ്പാക്കൽ. .ഗണിത കളികൾ ..മനകണക്കുകൾ,പ്ലാസ്റ്റിക് വിമുക്ത പരിസരം ...ഹരിതകേരളം ...
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
==അദ്ധ്യാപകർ== 4
ബിന്ദു ബി നായർ (പ്രഥമാധ്യാപിക ) അനീഷ് റ്റി എസ്സ് , രാധീഷ് കൃഷ്ണൻ , ഷെമിമ എം എച്ച് , ലക്ഷ്മി പി പി (പ്രീ പ്രൈമറി )
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
|
{{#multimaps:9.3051997,76.925608|zoom=13}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|